Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -22 April
ഇന്ത്യന്‍ സംസ്കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന് അവതരിച്ചിട്ടുണ്ട്
ന്യൂഡൽഹി: ഇന്ത്യന്‍ സംസ്കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന് അവതരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ പോലും ലോകമാകമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്നും,…
Read More » - 22 April
ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തിന് വിവാഹം: ആശംസകളുമായി സഹതാരങ്ങൾ
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വേ വിവാഹത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു. കിം വാട്സനെയാണ് കോൺവേ വിവാഹം കഴിക്കുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ…
Read More » - 22 April
ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ യുവാവ് കുഴഞ്ഞുവീണു, ബസ് ജീവനക്കാർ സഹായിച്ചില്ല: രക്ഷകയായി സഹയാത്രികയായ നഴ്സ് ഷീബ
കൊച്ചി: ഓടുന്ന ബസില്‍ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായത് സഹയാത്രികയും നഴ്സുമായ യുവതി. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സ് ഷീബയുടെ അടിയന്തിര ഇടപെടലിലൂടെ യുവാവിന് രണ്ടാം ജന്മം.…
Read More » - 22 April
പേരമകൾ മരിച്ചതറിഞ്ഞ് വയോധികൻ മരിച്ചു : മരണങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ
വളാഞ്ചേരി: കൊട്ടാരം നടക്കാവില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വയോധികനും പേരമകളും മരിച്ചു. വെണ്ടല്ലൂര്‍ റോഡില്‍ അബൂബക്കര്‍ മാസ്റ്റര്‍ (68), ഇദ്ദേഹത്തിന്റെ പേരമകളും അതളൂരിലെ ചേരിയത്ത് റിയാസിന്റെ ഭാര്യയുമായ ജുനൂദ…
Read More » - 22 April
ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ
കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. എന്നാൽ, ഇവ…
Read More » - 22 April
‘കല്ലേറാണ് സാറേ ഇവന്റെ മെയിൻ’: കല്ലുകള്‍ കരുതി ഓവര്‍ടേക്ക് ചെയ്യുന്നവരുടെ ചില്ലെറിഞ്ഞു പൊട്ടിക്കും- ഷംസീർ പിടിയിൽ
കണ്ണൂര്‍: തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഷംസീര്‍ കല്ലെറിയും. ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീര്‍…
Read More » - 22 April
നിമിഷ പ്രിയയെ മോചിപ്പിക്കാനാകുമോ? തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍
ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പുരോഗമിക്കവേ യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായി…
Read More » - 22 April
ഗുഡ്സ് വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന : യുവാവ് പൊലീസ് പിടിയിൽ
എടപ്പാള്‍: ഗുഡ്സ് വാഹനങ്ങള്‍ മോഷ്ടിച്ച് വില്ക്കുന്നയാൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ട്പറമ്പ് അബ്ദുസ്സലാം (37) ആണ് പിടിയിലായത്. കാളാച്ചാല്‍, കുറ്റിപ്പാല, വളയംകുളം എന്നിവിടങ്ങളില്‍ നിന്ന് കാണാതായ…
Read More » - 22 April
കിരീട വരള്‍ച്ച: യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എറിക് ടെന്‍ഹാഗിനെ നിയമിച്ചു
മാഞ്ചസ്റ്റര്‍: സീസണിൽ മോശം ഫോമിൽ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എറിക് ടെന്‍ഹാഗിനെ നിയമിച്ചു. നിലവിൽ അയാക്സിന്റെ പരിശീലകനായ ടെൻഹാഗ് സീസണിനൊടുവിൽ ചുമതലയേൽക്കും. ഡച്ച് പരിശീലകനുമായി…
Read More » - 22 April
അഫ്ഗാനിൽ സ്ഫോടനങ്ങൾ: 30 ലധികം പേർ കൊല്ലപ്പെട്ടു, 80 ലേറെ പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിൽ സ്ഫോടന പരമ്പര. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നടന്ന സ്ഫോടനങ്ങളിൽ 30 ലധികം പേരാണ് കൊല്ലപ്പെട്ടത്. 80 ലധികം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും…
Read More » - 22 April
തണ്ടപ്പേരിനു പോലും അവകാശമില്ലാത്ത ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്ന സർക്കാർ, ഇത് ചരിത്രം: മന്ത്രി കെ. രാജന്
തിരുവനന്തപുരം: തണ്ടപ്പേരിനു പോലും അവകാശമില്ലാത്ത ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്ന ചരിത്ര നേട്ടമാണ് പിണറായി സർക്കാർ സ്വന്തമാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്. ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തിലുടനീളം…
Read More » - 22 April
സില്‍വര്‍ലൈന്‍ കല്ലിടല്‍ ഇന്ന് വീണ്ടും തുടരും
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങൾ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതല്‍ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കും. ഇന്നും ശക്തമായ പ്രതിഷേധം…
Read More » - 22 April
മൂന്നരവയസ്സുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം തടവും പിഴയും
മാനന്തവാടി: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ടു വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഝാർഖണ്ഡ്…
Read More » - 22 April
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു, നാലു ഭീകരരെ വധിച്ചു
ജമ്മു: കശ്മീരിലെ ബാരാമുളളയില്‍ ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നു. ജമ്മുവിൽ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 22 April
സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു: സിഐക്ക് സ്ഥലം മാറ്റം നൽകി പ്രതികാര നടപടി
കോതമംഗലം: സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത കോതമംഗലം സിഐ ബേസില്‍ തോമസിനെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയെന്ന ആരോപണവുമായി യുഡിഎഫ്. കോതമംഗലത്തു നിന്ന് തൃശൂര്‍ ചെറുതുരുത്തിയിലേക്കാണ് ബേസില്‍ തോമസിനെ…
Read More » - 22 April
വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ഔഷധ സസ്യമായ കറിവേപ്പില വിഭവങ്ങള്‍ക്ക് രുചികൂട്ടാന്‍ മാത്രമല്ല രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കറിവേപ്പില എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഉപകാരമാകും എന്ന് അറിഞ്ഞിരിക്കാം.…
Read More » - 22 April
ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പാദനവും ഉത്പാദനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പ്പാദനവും ഉത്പ്പാദനക്ഷമതയും വരുമാനവും വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിവകുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണം, ജലസേചനം, സഹകരണം, വ്യവസായം തുടങ്ങി…
Read More » - 22 April
യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍: സംഭവം സുഹൃത്തിന്റെ വിവാഹത്തിന്
കോവളം: സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന യുവാവിനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചുപേരെ അറസ്റ്റു ചെയ്തു. കോളിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത്(23), പ്രണവ്…
Read More » - 22 April
ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ ‘കേരള ഖാദി’ ബ്രാൻഡ് പുറത്തിറക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ‘കേരള ഖാദി’ എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു…
Read More » - 22 April
ശ്രീനിവാസൻ വധം: മോര്‍ച്ചറി പരിസരത്ത് വെച്ച് ഗൂഢാലോചന നടത്തി, ’24 മണിക്കൂറിനുള്ളില്‍ കണക്ക് തീർക്കാൻ നിർദ്ദേശം’- മൊഴി
പാലക്കാട്: മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ നേരത്തെ ഗൂഢാലോചനയില്‍ നടപ്പാക്കിയതാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയെന്ന് അറസ്റ്റിലായവരുടെ മൊഴി. എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍…
Read More » - 22 April
രക്ഷകനായി ധോണി: മുംബൈയ്ക്ക് വീണ്ടും തോൽവി
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണിലെ രണ്ടാം ജയം. 156 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചെന്നൈക്ക് ജയദേവ് ഉനദ്ഘട്ട്…
Read More » - 22 April
കർണാടകയിൽ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷകൾ ഇന്ന് തുടങ്ങും: ഹിജാബ് ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ല
ബംഗളൂരു : കർണാടകയിൽ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി പരീക്ഷകൾ ഇന്ന് തുടങ്ങും. ഈ വർഷം 6,842,255 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ പരീക്ഷാ…
Read More » - 22 April
‘ഷാജിയേട്ടാ ഇടതു മുന്നണി സേഫ് അല്ല’, ഇ പി ജയരാജന്റെ ക്ഷണം കുരുക്കാണെന്ന് മുസ്ലിം ലീഗ്
മലപ്പുറം: ഇടതു മുന്നണിയിലേക്കുള്ള ഇ പി ജയരാജന്റെ ക്ഷണം ഒരു കുരുക്കാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടതോടെ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ലീഗ്-കമ്മ്യൂണിസ്റ്റ് പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. സിപിഐഎമ്മിലേക്ക്…
Read More » - 22 April
ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 22 April
പള്ളി നവീകരണത്തിനിടെ പുരാതന ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തി: അന്വേഷണം ആവശ്യപ്പെട്ട് വിഎച്ച്പി, വിവാദം
മംഗളൂരു: മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗഞ്ചിമുട്ടിന് സമീപമുള്ള മലാലിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദിന്റെ നവീകരണം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം വ്യാഴാഴ്ച തടഞ്ഞു, വളരെക്കാലമായി മറഞ്ഞുകിടന്ന ഒരു…
Read More »