Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -22 April
പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചു: കോളജിൽ കയറ്റാതെ അധികൃതർ
ന്യൂഡൽഹി: പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിച്ചെത്തിയെന്ന് ആരോപിച്ച് ആൺകുട്ടിയെ കോളജ് ക്യാമ്പസിൽ പ്രവേശിപ്പിക്കാതെ അധികൃതർ. പുൾകിത് മിശ്രയെന്ന വിദ്യാർത്ഥിയെ ആണ് പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചുവെന്നാരോപിച്ച് കോളജ്…
Read More » - 22 April
യുഎഇയിൽ ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതിന് പിന്നിൽ
തൊഴിൽ നഷ്ടവും മാനസികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്നങ്ങളാൽ യുഎഇയിൽ ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക ഭദ്രതയ്ക്കും കുടുംബ ഭദ്രതയ്ക്കും മുൻ തൂക്കം നൽകിയാണ് ഭൂരിഭാഗം പേരും…
Read More » - 22 April
ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ സംഭവം : പ്രധാന പ്രതി അറസ്റ്റിൽ
പെരുമ്പാവൂര്‍: ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ. ചെങ്ങമനാട് കുന്നുകര കൊല്ലംപറമ്പില്‍ വീട്ടില്‍ നൗഷര്‍ എന്നു വിളിക്കുന്ന നൗഷാദിനെയാണ് (41) കുറുപ്പംപടി പൊലീസ്…
Read More » - 22 April
ഡി.വൈ.എഫ്.ഐ പ്രസിഡന്റ് ആകാൻ ചിന്ത ജെറോം ?
കൊച്ചി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ചിന്തയ്ക്ക് പുറമേ കോഴിക്കോട് മുന്‍ ജില്ലാ പ്രസിഡന്റ് വി വസീഫിന്റെ…
Read More » - 22 April
കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു
കോട്ടയം: കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.…
Read More » - 22 April
രാത്രിയില്‍ വാഹനമോടിക്കുന്നവർ അറിയാൻ
രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ ഇരുട്ട് ഉൾപ്പെടെ പല കാര്യങ്ങൾ വെല്ലുവിളിയാകാറുണ്ട്. അതുകൊണ്ട് തന്നെ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അപകടത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗമാണ് വേഗത. ട്രാഫിക് കുറവായതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനമെത്താമെന്ന മിഥ്യാധാരണയാണ്…
Read More » - 22 April
‘ക്ഷമിക്കണം, നിങ്ങളെയല്ല ഞാൻ ഉദ്ദേശിച്ചത്’: വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഭാഗ്യരാജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിൽ ‘ഭിന്നശേഷിക്കാരെ’ അപമാനിക്കുന്ന തരത്തിലുള്ള വാചകങ്ങൾ കടന്നുവന്ന സംഭവത്തിൽ ക്ഷമ പറഞ്ഞ് തമിഴ് നടൻ ഭാഗ്യരാജ്. താൻ ഭിന്നശേഷിയുള്ളവരെ…
Read More » - 22 April
പ്രമേഹം തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഇത് രോഗത്തെക്കാൾ ഉപരി ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥ കൂടിയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും, ഗ്ലൂക്കോസിന്റെ അളവ്…
Read More » - 22 April
2500 ലേക്കെത്തി കോവിഡ് കേസുകൾ: ചികിത്സയിലുള്ളവർ 14,241
ന്യൂഡെൽഹി: തുടർച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിൽ. ഇന്നലെ 2451 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241…
Read More » - 22 April
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും: ഡിസൈഡിങ് ഫാക്ടറെ കുറിച്ച് മഞ്ജരേക്കർ
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തോടെ വിജയവഴിയിൽ തിരികെയെത്തിയ…
Read More » - 22 April
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : രണ്ടര കിലോ സ്വർണവുമായി 12 പേർ പൊലീസ് പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. Read…
Read More » - 22 April
എന്താണ് സംഭവിക്കുന്നത്? ജിഗ്നേഷിനെ വെറുതെ വിടണമെന്ന് സ്വര ഭാസ്കർ: ടീം ജിഗ്നേഷ് മേവാനിയെന്ന് കനയ്യ കുമാർ
ന്യൂഡല്‍ഹി: ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതികരിച്ച് നേതാക്കൾ. ജിഗ്നേഷിനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്…
Read More » - 22 April
സുഹൃത്തിന്റെ വിവാഹത്തിനെത്തി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 5 പേര് പിടിയില്‍
തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. കോവളം കോഴിയൂര്‍ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാന്‍ കോവില്‍ അയണിമൂട് സ്വദേശി സുബിന്, കോളിയൂര്‍ ചരുവിള…
Read More » - 22 April
പ്രേംനസീറിന്റെ വീട് വിൽപ്പനയ്ക്ക് വെച്ച് കുടുംബം: സർക്കാർ വാങ്ങി സ്മാരകമാക്കണമെന്ന് നാട്ടുകാർ
തിരുവനന്തപുരം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പത്മശ്രീ പ്രേം നസീറിന്റെ വീട് വിൽപ്പനയ്ക്ക്. ആറ്റിങ്ങളിലുള്ള ലൈലാ കോട്ടേജ് എന്ന വീടാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ചിറയിൻകീഴ് പുളിമൂട്…
Read More » - 22 April
ശ്രീലങ്കൻ യുവ പേസറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
മുംബൈ: ശ്രീലങ്കൻ യുവ പേസർ മതീഷ പതിരന ചെന്നൈ സൂപ്പർ കിംഗ്സിൽ. പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് സൂപ്പർ പേസർ ആദം മിൽനെക്ക് പകരക്കാരനായാണ് ശ്രീലങ്കൻ താരത്തെ ചെന്നൈ…
Read More » - 22 April
കാനായി കുഞ്ഞിരാമന്റെ ശില്പം ഫോട്ടോ എടുക്കാന്‍ ഫീസ്: പ്രതിഷേധം ശക്തം
കോട്ടയം: കാനായി കുഞ്ഞിരാമൻ നിർമിച്ച അക്ഷരശിൽപ്പത്തിൻ്റെ ചിത്രമെടുക്കാൻ പണം ഈടാക്കി കോട്ടയം പബ്ലിക് ലൈബ്രറി. ഫോട്ടോ എടുക്കുന്നതിന് ഇരുപതും വിഡിയോയ്ക്ക് അൻപതും രൂപയുമാണ് ഭരണസമിതി ഈടാക്കുന്നത്.…
Read More » - 22 April
ഒമ്പതാംക്ലാസ്സുകാരൻ വീട്ടിൽ ജീവനൊടുക്കി
ശ്രീകണ്ഠപുരം: പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലിയിലെ ചെമ്പോത്ത് ആദിഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30ഓടെ അമ്മ വിളിക്കാന്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തുണി ഉപയോഗിച്ച്…
Read More » - 22 April
‘ജോലി ചെയ്തുവെന്ന് എനിക്ക് തോന്നുന്ന നേതാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തുന്നത്’: യാഷ് ബി.ജെ.പിക്കാരനോ?
തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെ.ജി.എഫ് 2 മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഏഴ് ദിവസം കൊണ്ട്…
Read More » - 22 April
തൊണ്ടയിലെ അണുബാധ അകറ്റാൻ
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 22 April
നാടുകാണി ചുരത്തില്‍ ചരക്കുലോറികള്‍ കുടുങ്ങി ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകളോളം
നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ ചരക്കുലോറികള്‍ കുടുങ്ങി രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ പത്തോടെ തമിഴ്നാടിന്റെ ഭാഗത്ത് പോപ്പ്സണ്‍ എസ്റ്റേറ്റിന് സമീപവും വൈകീട്ട് നാലിന് പൊട്ടുങ്ങല്‍…
Read More » - 22 April
ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയ രണ്ട് പേർ പിടിയിൽ, വാഹനങ്ങൾ കണ്ടെത്തി
പാലക്കാട്: ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി…
Read More » - 22 April
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ നീട്ടി
തിരുവനന്തപുരം. ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെൻഷൻ നീട്ടി. ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്.പ്രദീപിന്റെ സസ്പെന്ഷന് കാലാവധിയാണ് നീട്ടിയത്. പ്രിന്‍സിപ്പല്‍ സസ്പെന്ഷന് കാലാവധിയിലും…
Read More » - 22 April
ബ്രൗണ്‍ഷുഗറുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ
കോഴിക്കോട്: ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്കന് അറസ്റ്റില്‍. കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശിയും മെഡിക്കല്‍ കോളജിന് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന സുനീറാണ് (50) അറസ്റ്റിലായത്. ചില്ലറ വിപണിയില്‍…
Read More » - 22 April
മാനുഷിക പരിഗണന നല്കി പൊതുജനങ്ങള്‍ക്ക് പരമാവധി വിദഗ്ധ ചികിത്സ ഉറപ്പാക്കണം: വീണ ജോർജ്ജ്
കൊല്ലം: മാനുഷിക പരിഗണന നല്കി പൊതുജനങ്ങള്‍ക്ക് പരമാവധി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്മേല് ഇടപെട്ട്…
Read More » - 22 April
നക്ഷത്രശോഭയിൽ ബിഗ് സ്ക്രീൻ പുരസ്കാര രാവ്: ടൊവിനോ തോമസ് മികച്ച നടൻ, ദർശന രാജേന്ദ്രൻ മികച്ച നടി
കോവിഡ് മഹാമാരി നാമാവശേഷമാക്കിയ മെഗാസ്റ്റേജ് ഈവന്റുകൾക്ക് പുനരുജ്ജീവനം നൽകി തൃശൂരിൽ പ്രൗഡഗംഭീരമായ ബിഗ് സ്ക്രീൻ അവാർഡ് നിശ അരങ്ങേറി. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കേരളത്തിലെ ആദ്യ…
Read More »