Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -25 April
ഇന്റർവ്യൂന് വിളിക്കുന്നത് അവർക്ക് വ്യൂസ് കൂട്ടാൻ, അതിലൂടെ അവർ പൈസയുണ്ടാക്കട്ടെ: ഗായത്രി
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക തുടങ്ങിയ…
Read More » - 25 April
അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ, ആ സ്നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ്: വിനീത്
കൊച്ചി: ബാലതാരമായി സിനിമയിലെത്തി പിന്നീട്, നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിനീത്. സിനിമയിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ വിനീത് ഇപ്പോൾ, അഭിനയത്തേക്കാൾ…
Read More » - 25 April
.ഈ അവസരം കളഞ്ഞുകുളിക്കരുത്, മലയാളികൾക്കു മുഴുവൻ അപമാനമാകും: ഹരീഷ് പേരടി
സാംസ്കാരിക വകുപ്പിനും കേരള സർക്കാറിനും സംസ്ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാൻ വീണുകിട്ടിയ അപൂർവ്വഅവസരം
Read More » - 25 April
402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 176 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും…
Read More » - 25 April
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ മാർഗ്ഗരേഖയായി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: കേരള നോളജ് എക്കണോമി മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെയും സർവ്വേയുടെയും മാർഗ്ഗരേഖ തയ്യാറായതായി മന്ത്രി എം…
Read More » - 25 April
തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസമായി ‘ എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസമായി ‘ എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിനുമായി കേരള സര്‍ക്കാര്‍. പദ്ധതിയുടെ സര്‍വേയുടെ മാര്‍ഗരേഖ തയ്യാറായതായി മന്ത്രി എം വി…
Read More » - 25 April
സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്. കേരളത്തിലെ 402 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
Read More » - 25 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 85 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 85 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 205 പേർ രോഗമുക്തി…
Read More » - 24 April
അനുമതിയില്ലാതെ ഉംറ നിർവഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുന്നത്. പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 24 April
മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട: ഒരുകോടി രൂപയുമായി ദമ്പതികൾ പിടിയിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവത്തിൽ, ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പൊലീസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവന്നതാണ് പണം…
Read More » - 24 April
‘എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ല എന്ന് സമൂഹം ധരിച്ചുതുടങ്ങുന്നുണ്ട്’: കെ.അജിത
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശ്രീജിത്തിനെ മാറ്റിയതില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക കെ. അജിത. പ്രമുഖരെ തൊടാന്‍ സര്‍ക്കാരിന് വലിയ പേടിയാണെന്നും പ്രതിപക്ഷത്തിനും…
Read More » - 24 April
6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകി ദുബായ്
ദുബായ്: 6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 24 April
അതിശക്തമായ കാട്ടുതീ: അമേരിക്കയിലെ ന്യൂമെക്സിക്കോയിൽ വ്യാപക നഷ്ടം, ആയിരങ്ങളെ ഒഴിപ്പിച്ചു
വാഷിംഗ്ടൺ: അതിശക്തമായ കാട്ടുതീയിൽ അമേരിക്കയിലെ ന്യൂമെക്സിക്കോയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വ്യാപക നഷ്ടം. നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി. ശക്തമായ കാറ്റിൽ തീ പടരുന്ന പർവ്വതനിരകൾക്കു താഴെയുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന…
Read More » - 24 April
നിമിഷ പ്രിയയുടെ മോചനം: വധശിക്ഷ ഒഴിവാക്കാന്‍ 50 ദശലക്ഷം റിയാല്‍ വേണമെന്ന് തലാല്‍ മുഹമ്മദിന്റെ കുടുംബം
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതേതുടർന്ന്, യെമനി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. വധശിക്ഷയില്‍നിന്ന് ഒഴിവാക്കാൻ…
Read More » - 24 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,818 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,818 കോവിഡ് ഡോസുകൾ. ആകെ 24,691,441 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 April
കഫക്കെട്ട് എളുപ്പത്തിൽ മാറ്റാൻ
ഒട്ടുമിക്ക ആളുകളെയും മിക്കപ്പോഴും ബാധിക്കുന്ന ഒന്നാണ് കഫക്കെട്ട്. അത് മാറാനായി നമ്മള് ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും തല്ക്കാലത്തേക്കുള്ള ആശ്വാസം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍, ചില ഒറ്റമൂലികളിലൂടെ…
Read More » - 24 April
ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരമായി വെളിച്ചെണ്ണയും ചെറുനാരങ്ങയും
ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലർജി ഉൾപ്പെടെയുള്ള പല ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്കുന്ന ഒന്ന്. 2…
Read More » - 24 April
കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു: വിടപറയുന്നത് ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി
1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു.
Read More » - 24 April
ഞങ്ങള്‍ക്ക് ആശങ്കയുണ്ട്: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് ഡബ്ലുസിസി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് ഡബ്ലുസിസി. എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു…
Read More » - 24 April
എംവി ജയരാജനും, കാരായി രാജനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഹരിദാസൻ വധക്കേസിൽ പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അദ്ധ്യാപിക രേഷ്മ. എംവി ജയരാജനും…
Read More » - 24 April
വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
തിരക്കു പിടിച്ച ജീവിതത്തില്‍ ആരോഗ്യപരിപാലനം ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരാണ് കൂടുതലും. അവസാനം രോഗങ്ങള്‍ പടികടന്നെത്തുന്നതോടെ ആരോഗ്യ സംരക്ഷണത്തിലേക്കും വ്യായാമത്തിലേക്കു തിരിയുന്നവരാണ് പലരും. എന്നാല്‍, വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് ഒരു…
Read More » - 24 April
ഹത്ത മർച്ചന്റ്സ് കൗൺസിൽ രൂപീകരണത്തിന് അംഗീകാരം നൽകി ശൈഖ് ഹംദാൻ
ദുബായ്: ഹത്ത മർച്ചന്റ്സ് കൗൺസിൽ രൂപീകരണത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 24 April
ചൈനയ്ക്ക് വന്‍ തിരിച്ചടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാര്ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ച് ഇന്ത്യ. എയര്‍ ലൈന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാര്‍സ്പോര്‍ട്ട് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച്…
Read More » - 24 April
ജെസിബി ഉപയോഗിച്ച് എടിഎം കവര്‍ച്ച, മെഷീന് തകര്‍ത്ത് കവർന്നത് 27 ലക്ഷം രൂപ: വീഡിയോ
മുംബൈ: ജെസിബി ഉപയോഗിച്ച് എടിഎം മെഷീന് കവര്‍ച്ച ചെയ്ത സംഘം 27 ലക്ഷം രൂപ കടത്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.…
Read More » - 24 April
ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി
ചെന്നൈ: ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. അവധി ദിവസമായതിനാല്‍ സ്റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തമിഴ്നാട്ടിലാണ് സംഭവം. പരിക്കേറ്റ ലോക്കോ പൈലറ്റിനെ…
Read More »