Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -24 April
അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ്: കേന്ദ്ര സർക്കാർ പദ്ധതി കേരളത്തിലും
തിരുവനന്തപുരം : ഗുരുതരമായ അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതി ഇനി കേരളത്തിലും. ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി…
Read More » - 24 April
കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതി: തക്കാളി രാജീവിനെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്തു
തൃശ്ശൂര്‍: കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി തക്കാളി രാജീവിനെ കാപ്പ ചുമത്തി പോലീസ് റിമാന്‍ഡ് ചെയ്തു. തൃശൂരിലെ…
Read More » - 24 April
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വര്‍ദ്ധിക്കുന്നു : ഇന്ത്യയില്‍ എച്ച്ഐവി ബാധിച്ചത് 17 ലക്ഷത്തിലധികം പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്ഐവി ബാധിച്ചത് 17 ലക്ഷത്തില്‍പ്പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന്…
Read More » - 24 April
9 പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരാം: അനുമതി നൽകി ഖത്തർ
ദോഹ: രാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട്…
Read More » - 24 April
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ടീസർ റിലീസ് ചെയ്തു
ചിത്രത്തിലെ അന്നൊരു നാൾ എന്ന മനോഹര ഗാനം ഗായകൻ സന്തോഷ് കേശവൻ വേദിയിൽ ആലപിച്ചു.
Read More » - 24 April
വ്യാജമദ്യം കഴിച്ച് 17 പേര് മരിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് യുവാവ്
ഭഗല്‍പൂര്‍: വ്യാജമദ്യം കഴിച്ച് 17 പേര് മരിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് യുവാവ് . മരണങ്ങള്‍ക്ക് കാരണമായ മദ്യം വിതരണം ചെയ്തത് താനാണെന്നും, എന്നാല്‍ പോലീസിനു തന്നെ…
Read More » - 24 April
‘അങ്ങനെ ആ സത്യം ഞാൻ മനസിലാക്കി’: ഖുർആൻ വായിച്ച് മോട്ടിവേഷണൽ സ്പീക്കർ ശബരിമല ഇസ്ലാം മതത്തിലേക്ക്
ചെന്നൈ: പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ഇസ്ലാംമതം സ്വീകരിച്ചു. ശബരിമല ജയകാന്തൻ എന്ന പേരിന് പകരം ഫാത്തിമ ശബരിമല എന്ന പേരും അവർ സ്വീകരിച്ചു.…
Read More » - 24 April
അതിഥി തൊഴിലാളികള്‍ക്കായി ‘അപ്നാ ഘര്‍’ പദ്ധതി: മന്ത്രി വി.ശിവന്‍കുട്ടി ശിലാസ്ഥാപനം നിര്‍വഹിക്കും
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന് കേരള(ബി.എഫ്.കെ)യുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കായി…
Read More » - 24 April
സഹപാഠിയെ പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച് മദ്യം നല്കി പീഡിപ്പിച്ചു : 22 കാരൻ അറസ്റ്റിൽ
മലപ്പുറം: 22കാരിയെ സഹപാഠിയായ യുവാവ് പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് മദ്യം നല്കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 22 കാരൻ അറസ്റ്റിൽ. എരമംഗലം സ്വദേശി…
Read More » - 24 April
മികവുത്സവം : ജില്ലയിൽ 1002 പേർ പരീക്ഷയെഴുതി
കൊച്ചി: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന സാക്ഷരത പൊതുപരീക്ഷയായ മികവുത്സവത്തിൽ ജില്ലയിലെ 1002 പേർ പങ്കെടുത്തു. ജില്ലയിൽ 132 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയില്‍ 804 സ്ത്രീകളും…
Read More » - 24 April
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആറ് വർഷത്തിനുള്ളിൽ പത്തോളം കുറ്റകൃത്യങ്ങളിലേർപ്പെട്ട ആലുവ തോട്ടക്കാടുകര ഷാഡി ലൈനിൽ ഓലപ്പറമ്പിൽ വീട്ടിൽ സോളമനെ (30) യാണ് കാപ്പ…
Read More » - 24 April
പെണ്‍കുട്ടിയ്ക്ക് 18 വയസ്സായാല്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു: യുവാവിന്റെ അമ്മ
പാലക്കാട് : കൊല്ലങ്കോട് പെണ്‍കുട്ടിയെ, യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും തീകൊളുത്തി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്റെ അമ്മ. യുവാവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും, ഇത് വീട്ടുകാരുടെ അറിവോടുകൂടിയാണെന്നും…
Read More » - 24 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 244 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 244 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 April
‘പ്രേം നസീറിന്റെ വീടും പറമ്പും വെറുതെ തന്നാൽ സംരക്ഷിക്കാം’: വാഗ്ദാനവുമായി സജി ചെറിയാൻ, കുടുംബത്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീടും സ്ഥലവും സൗജന്യമായി നൽകിയാൽ സർക്കാർ സംരക്ഷിക്കാമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിലയ്ക്കെടുക്കേണ്ടത് സർക്കാർ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്.…
Read More » - 24 April
ചന്ദനമരം രാത്രിയില്‍ മുറിച്ചുകടത്തിയതായി പരാതി
അഞ്ചല്‍: മലമേലില്‍ സ്വകാര്യ ഭൂമിയില്‍ മുപ്പതു വര്‍ഷത്തോളം വളര്‍ച്ചയെത്തിയ ചന്ദനമരം രാത്രിയില്‍ മുറിച്ചു കടത്തി. കാതലുള്ള ചന്ദനമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിട്ട നിലയിലാണ്. മുറിച്ചു മാറ്റിയ തടിയുടെ കുറ്റിക്ക്…
Read More » - 24 April
അറബിക്കടലില്‍ ചക്രവാതച്ചുഴി, അതിതീവ്ര ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും
തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും…
Read More » - 24 April
നഖങ്ങള്‍ നീട്ടി വളർത്തുന്നവർ അറിയാൻ
നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്ക നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന്…
Read More » - 24 April
തേൻ ശേഖരണത്തിനിടെ അപകടം: ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ രണ്ട് പേർ മരിച്ചു
വയനാട്: തേൻ ശേഖരണത്തിനിടെയുണ്ടായ അപകടത്തിൽ ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ രണ്ട് പേർ മരിച്ചു. വടുവഞ്ചാൽ പരപ്പന്‍പാറ കോളനിയിലെ രാജനും ഇദ്ദേഹത്തിന്റെ ബന്ധുവായ സുനിലിന്റെ ആറുമാസം പ്രായമുള്ള മകനുമാണ്…
Read More » - 24 April
യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി
കോഴിക്കോട്: യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷിന്റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ദിപാഷ് ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്നത് മൂന്ന്…
Read More » - 24 April
ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു : തലയോട്ടിയില്‍ പൊട്ടല്‍
ജിദ്ദ: യുവാവ് അതിക്രൂരമായി ഭാര്യയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യുവതിയുടെ കാഴ്ച നഷ്ടമാകുകയും തലയോട്ടിക്ക് പൊട്ടലുണ്ടാകുകയും ചെയ്തു. ജിദ്ദയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്, സൗദി പൗരനെ ജിദ്ദ പൊലീസ്…
Read More » - 24 April
അമിത രക്തസ്രാവം നിയന്ത്രിക്കാൻ തൊട്ടാവാടി വേര്
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും. തൊട്ടവാടിയുടെ വേരില്‍…
Read More » - 24 April
ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും അയച്ചിട്ടില്ല: ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ ‘ഡൽഹി മോഡൽ’ പഠിക്കാൻ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന ആം ആദ്മി പ്രചരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി…
Read More » - 24 April
ഈദുൽ ഫിത്തർ: ഒമാനിൽ അവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഈദുൽ ഫിത്തർ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഒമാൻ. മെയ് ഒന്ന് ഞായറാഴ്ച മുതൽ മെയ് അഞ്ച് വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചത്. സർക്കാർ- സ്വകാര്യ മേഖലകൾക്ക്…
Read More » - 24 April
പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന: പ്രഹസനമെന്ന് ബിജെപി
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പൊലീസ് പരിശോധന…
Read More » - 24 April
ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടർ രേണുരാജും വിവാഹിതരാവുന്നു
തിരുവനന്തപുരം: മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടർ രേണുരാജും) വിവാഹിതരാവുന്നു. വിവാഹം കഴിക്കാനുള്ള തീരുമാനം ഇവർ ഐഎഎസ് സുഹൃത്തുക്കളെ വാട്സ് ആപ്പ്…
Read More »