Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -29 April
സുരക്ഷാസേനകൾക്ക് നേരെ കനത്ത ആക്രമണമുണ്ടാകും : മാവോയിസ്റ്റ് പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പുനൽകി ഇന്റലിജൻസ് ഏജൻസികൾ
ഡൽഹി: സുരക്ഷാസേനകൾക്ക് നേരെ വളരെ വലിയ ആക്രമണ പദ്ധതി തയ്യാറാക്കുന്നു എന്ന് മുന്നറിയിപ്പു നൽകി ഇന്റലിജൻസ് ഏജൻസികൾ. മാവോയിസ്റ്റ് ഭീകരർ വളരെ വലിയ അട്ടിമറിയ്ക്ക് തയ്യാറെടുക്കുന്നുവെന്നും, സൈന്യമാണ്…
Read More » - 29 April
പിണറായിക്ക് പിന്നാലെ കോടിയേരിയും അമേരിക്കയിലേക്ക്: മന്ത്രി ചിഞ്ചുറാണിയും വിദേശത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേയ്ക്ക്. ചികിത്സയ്ക്കായാണ് കോടിയേരിയും അമേരിക്കയിലേയ്ക്ക് പോകുന്നത്. എന്നാല്‍, പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആര്‍ക്കും…
Read More » - 29 April
ധർമ്മടത്ത് വീണ്ടും കല്ലിടൽ നീക്കം: സ്ഥലത്ത് വൻപൊലീസ് സന്നാഹം, പ്രതിഷേധം ശക്തം
കണ്ണൂർ: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കണ്ണൂർ മുഴപ്പിലങ്ങാടും ധർമ്മടത്തും വൻ പ്രതിഷേധം. മുഴപ്പിലങ്ങാട് സ്ത്രീകളടക്കമുള്ളവർ അതിരടയാള കല്ലുകൾ പിഴുതുമാറ്റി. ധർമ്മടത്ത് കനത്ത പ്രതിഷേധത്തെ തുടർന്ന് ഉച്ച മുതൽ ഒരു…
Read More » - 29 April
സെൻസർ ടവർ റിപ്പോർട്ട്: ഇൻസ്റ്റഗ്രാമിനെ മറികടന്ന് ടിക് ടോക്ക്
ലോകത്തിലെ ഏറ്റവും മികച്ച ഡൗൺലോഡ് ആപ്പായി ടിക് ടോക്ക്. ആപ്പ് മാർക്കറ്റ് ഇൻറലിജൻസ് സ്ഥാപനമായ സെൻസർ റിപ്പോർട്ട് പ്രകാരമാണ് മികച്ച ഡൗൺലോഡ് ആപ്പായി ടിക് ടോക്കിനെ തിരഞ്ഞെടുത്തത്.…
Read More » - 29 April
‘ചിലരെ സാര്‍ വീട്ടിലേക്ക് ക്ഷണിക്കും, എന്നെയും വിളിച്ചു, ചെന്നപ്പോൾ സാർ നഗ്നനായി കെട്ടിപ്പിടിച്ചു… ഭയം!!’
സജയന് എളനാട് വലിയൊരു ശബ്ദത്തോടെയാണ് കാര്‍ നിന്നത്, റോഡിന്റെ അരികിലേയ്ക്ക് കയറി പോയി പുളിമരങ്ങളില്‍ ഒന്നില്‍ ഇടിയ്ക്കുമെന്ന് തോന്നി, വയറ്റില്‍ നിന്ന് ഇരച്ചു കയറിയ ഭയം ദേഷ്യമായി…
Read More » - 29 April
‘ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് അന്ന് നെഹ്റു ചെയ്തത്’ : മുൻ ടിബറ്റ് പ്രസിഡന്റ് പെന്‍പ സെറിങ്
വാഷിങ്ടൺ : ചൈനയ്ക്ക് ഇന്ത്യയുമായുള്ള ശത്രുതയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ടിബറ്റ് ആണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലാണെന്നതാണ് അതിന് ഒരു കാരണം.…
Read More » - 29 April
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
ശാസ്താംകോട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഇടവന ഭവനത്തിൽ…
Read More » - 29 April
10വയസുകാരിയെ കൊല ചെയ്തത് 14കാരൻ: കൊലപാതകം നടത്തിയത് ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം
ചിപ്വെ കൗണ്ടി: യുഎസിലെ ചിപ്വെ കൗണ്ടിയിൽ പത്തുവയസുകാരി ലില്ലിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് റിപ്പോർട്ട്. ചിപ്വെ കൗണ്ടിയിൽ നടന്ന സംഭവത്തിൽ, പെൺകുട്ടിയുടെ പരിചയക്കാരനായ…
Read More » - 29 April
‘മനുഷ്യത്വം സംരക്ഷിക്കാൻ നമ്മൾ അഹിംസയുടെ പാത സ്വീകരിക്കണം’ : ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
അമരാവതി: മനുഷ്യത്വം സംരക്ഷിക്കാൻ നമ്മൾ അഹിംസയുടെ പാത സ്വീകരിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘ് മേധാവി മോഹൻ ഭാഗവത്. മഹാരാഷ്ട്രയിൽ, ഭാംഗ്ഡറോഡിലെ കൻവാറാം ധാമിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘അക്രമം…
Read More » - 29 April
തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്ത് ഇന്ധനവില
തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ ഏഴ് മുതൽ ഇന്ധനവില ഉയരാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യം. മാർച്ച് 22 വരെ ഇന്ധന വില കുതിച്ചുയർന്നിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ…
Read More » - 29 April
താരന് പരിഹാരമായി ഓട്സ്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 29 April
മെറ്റാവേഴ്സസ് ലോകത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്
ഫേസ്ബുക്കിനു പിന്നാലെ മെറ്റാവേഴ്സ്, വെബ് 3 സേവനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്. ഇതിന്റെ ഭാഗമായി കമ്പനി ഫ്ലിപ്കാർട്ട് ലാബ് എന്ന പുതിയ സംരംഭം ആരംഭിച്ചു. പുതിയ ടെക്നോളജി വികസനം,…
Read More » - 29 April
പട്ടുപോലുള്ള മുടിക്കായി പ്രകൃതിദത്ത പൊടിക്കൈകൾ
വരണ്ടതും അറ്റം പിളരുന്നതുമായ മുടിക്ക് ഏറ്റവും ഉത്തമമാണ് വാഴപ്പഴം. വിറ്റാമിൻ ബി, പൊട്ടാസ്യം, പ്രോട്ടീൻ മറ്റ് പോഷകഘടകങ്ങൾ അടങ്ങിയ വാഴപ്പഴം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. പഴുത്ത വാഴപ്പഴം…
Read More » - 29 April
ഇന്ത്യൻ ആർമി ഓഫീസർമാർ പള്ളിയിൽ നമസ്കരിച്ച് നോമ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ, ജനഹൃദയം കീഴടക്കി ചിത്രം
ന്യൂഡൽഹി: ഇത് പുണ്യറംസാൻ മാസമാണ്. പലയിടങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന ഈ സമയത്ത്, വിവിധ മതങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ റംസാനോടനുബന്ധിച്ച് നമസ്കരിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ…
Read More » - 29 April
‘വീഡിയോ ചെയ്യാൻ 2 ലക്ഷം അഡ്വാൻസ്, ഹോട്ടൽ മുറി, ഭക്ഷണം’: വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിനെപ്പറ്റി വിശദീകരണവുമായി സമൂഹിക പ്രവർത്തകനും, തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. ഒരു കുട്ടിയുടെ…
Read More » - 29 April
മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദിവസവും…
Read More » - 29 April
സൈബർ സുരക്ഷാ പ്രശ്നം: പുതിയ ചട്ടം ജൂൺ 27 മുതൽ, സുരക്ഷാക്രമീകരണങ്ങൾ ഇങ്ങനെ
സൈബർ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പുതിയ നിർദേശങ്ങളുമായി ഐടി മന്ത്രാലയം. രാജ്യത്തെ എല്ലാ കമ്പനികളും സർക്കാർ സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിലുള്ള സൈബർ സുരക്ഷാ പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ…
Read More » - 29 April
‘സിനിമാ ചർച്ചയ്ക്കിടെ എന്റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചു’: വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം
കൊച്ചി: നിര്‍മാതാവും നടനുമായി വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ വിജയ് ന്റെ ചുണ്ടിൽ ചുംബിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായാണ് മറ്റൊരു യുവതി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 29 April
എംഎല്‍എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്കുന്നു: ജനീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ
പത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ് കുമാറിന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. ജനീഷ് കുമാറിന്റെ സ്ഥിരമായുള്ള ശബരിമല ദര്‍ശനം, തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനം…
Read More » - 29 April
ട്രിപ്പിള്‍ വിന് കരാര്‍ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിക്കും: പി.ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം : ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ ആരോഗ്യരംഗത്ത് വ്യത്യസ്തമായ മറ്റു തൊഴിലവസരങ്ങള്‍ കണ്ടെത്താൻ ഉദ്ദേശിക്കുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന്. നോര്‍ക്ക റൂട്ട്സും…
Read More » - 29 April
ചര്‍മ്മ പ്രശ്നങ്ങളുള്ളവർക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ!
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും…
Read More » - 29 April
ഇടുക്കി എയര്‍ സ്ട്രിപ്പ് പദ്ധതി ആശങ്കയിൽ: മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഇടുക്കി: സത്രം എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍സിസിക്ക് വേണ്ടി സംസ്ഥാന പിഡബ്ല്യൂഡി, വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്താണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര വനം…
Read More » - 29 April
‘10 മാസത്തിനുള്ളിൽ മതംമാറിയ 150 പേർ ഹിന്ദു മതവിശ്വാസത്തിലേക്ക് തിരികെ വന്നു’: മൃഗേന്ദ്ര മഹാരാജ്
മുസാഫർനഗർ: ഉത്തർപ്രദേശിൽ വൻതോതിൽ മതപരിവർത്തനം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പുറത്തുവന്നു. ഇപ്പോഴിതാ, നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളെ തിരികെ…
Read More » - 29 April
അമ്പരപ്പിക്കുന്ന വില, തരംഗമായി Nokia G1 ഫോണുകൾ വിപണിയിൽ
നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണായ Nokia G21 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ ലഭ്യമായ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Nokia G21. 6.5 ഇഞ്ച് HD+…
Read More » - 29 April
ആരോഗ്യം വിലയിരുത്താൻ തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കൂ
ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍, ഇനി മെഡിക്കൽ ടെസ്റ്റുകൾ ആശ്രയിക്കുന്നതിനു പകരം നമുക്ക് തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്താം. അതും നമുക്ക്…
Read More »