Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -1 May
നിയന്ത്രണംവിട്ട ലോറി പോസ്റ്റിലിടിച്ചു : രണ്ടു പേർക്ക് പരിക്ക്
അമ്പലപ്പുഴ: നിയന്ത്രണംവിട്ട ലോറി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്ക്. അപകടത്തെത്തുടർന്ന്, എട്ടു വൈദ്യുതപോസ്റ്റുകൾ തകർന്നു. അപകടത്തിൽ ലോറി ഡ്രൈവർ കണ്ണൂർ കതിരൂർ സ്വദേശി ജിൻസൺ ടോൺ…
Read More » - 1 May
പോസ്റ്റോഫീസ് വഴി കഞ്ചാവ് കടത്തൽ : ഒരാൾ കസ്റ്റഡിയിൽ
കൊല്ലം: പോസ്റ്റോഫീസ് വഴി എത്തിച്ച കഞ്ചാവ് പിടികൂടി. കൊല്ലം മൈത്രി നഗർ സ്വദേശി റിജി ജേക്കബിന്റെ പേരിലാണ് പോസ്റ്റ് ഓഫീസിൽ പാഴ്സൽ വഴി കഞ്ചാവ് എത്തിയത്. സംഭവവുമായി…
Read More » - 1 May
‘ഗുജറാത്ത് നിയമസഭ പിരിച്ചുവിടുമോ? ആംആദ്മിയെ അത്ര ഭയമാണോ?’ : മോദിയുടെ വീട്ടിൽ നടന്ന യോഗത്തെ പരിഹസിച്ച് കെജ്രിവാൾ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ ബിജെപി നേതാക്കൾ ഒത്തുകൂടി നടത്തിയ യോഗത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ട് അടുത്തയാഴ്ച…
Read More » - 1 May
കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി. രമേശനാണ് (48) അറസ്റ്റിലായത്. Read Also : ബ്രേക്ക്ഫാസ്റ്റിന്…
Read More » - 1 May
നവഗ്രഹ സ്തോത്രം
സൂര്യന് ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം ചന്ദ്രന് ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം ചൊവ്വ ( കുജൻ )…
Read More » - 1 May
‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകൻ എഡിറ്റ് ചെയ്ത ഭാഗം’: പുതിയ അഭിമുഖം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി
‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രി മാതൃഭൂമിക്ക് നൽകിയ അഭിമുഖം ചർച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്ക്കെതിരെ വിമർശനവുമായി…
Read More » - 1 May
‘ഇത് ഹിന്ദുസ്ഥാൻ ആണ്, ഹിന്ദി സംസാരിക്കുന്നവരുടെ രാജ്യം’: ഹിന്ദിയെ സ്നേഹിക്കാത്തവർ ഇന്ത്യക്കാരല്ലെന്ന് മന്ത്രി
ന്യൂഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാമെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികളാണെന്നും,…
Read More » - 1 May
‘മാന്യമായി ജീവിക്കുന്നവരാണ് ഞങ്ങൾ, മരണത്തെ ഭയമില്ല’: മുസ്ലീങ്ങളെ തുടച്ചു നീക്കാൻ ശ്രമമെന്ന് ഒവൈസി
ഹൈദരാബാദ്: ബുൾഡോസർ രാജിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെ മുസ്ലീങ്ങളോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും, മുസ്ലീങ്ങളെ തുടച്ചു നീക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും ഒവൈസി…
Read More » - 1 May
ആ ഒറ്റ തുള്ളി മരുന്നിന്റെ ഫോര്‍മുല പറഞ്ഞ് തരൂ,പിന്നെ 75,000 കോടി രൂപയുടെ കോണ്ടം ബിസിനസിന്റെ ആവശ്യമില്ല: ഡോ നെല്‍സണ്‍
കോട്ടയം: മുസ്ലിം വ്യാപാരികള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുണ്ടെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന, വിവാദം ആളിക്കത്തുന്നു. വിഷയത്തില്‍ പി.സി ജോര്‍ജിനെ പരിഹസിച്ച് ഡോ നെല്‍സണ്‍ ജോസഫ്…
Read More » - 1 May
മെയ്ദിന സന്ദേശം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: മെയ്ദിന സന്ദേശം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. മെയ് 1 ലോക തൊഴിലാളി പ്രസ്ഥാനങ്ങളെ ഒന്നാകെ ആവേശഭരിതമാക്കുന്ന സുപ്രധാന ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ്ദിനാചരണത്തിലേക്കു നയിച്ച…
Read More » - Apr- 2022 -30 April
പി.സി ജോര്‍ജിനെ ചങ്ങലക്കിടണം, ഷോണ്‍ ജോര്‍ജിന് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്
കൊച്ചി: പി.സി ജോര്‍ജിന് മതഭാന്താണെന്ന് യൂത്ത് കോണ്‍ഗ്രസ്. ജോര്‍ജിനെ ചങ്ങലക്കിടാന്‍ കുടുംബക്കാര് തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്‍.എസ് നുസൂര്‍ പറഞ്ഞു. മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ…
Read More » - 30 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 90 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 90 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി…
Read More » - 30 April
സ്വകാര്യ സ്ഥാപനത്തില്‍ ജോലി എന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച കാര്‍ത്തിക ലഹരിമരുന്നിന് അടിമ
കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്ക്കിന് സമീപത്തെ ഫ്ളാറ്റില്‍ നിന്നും ലഹരി മരുന്ന് കിട്ടിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൊലീസിന്റെ പിടിയിലായ യുവതിയെ പ്രണയത്തിലാക്കി ലഹരിസംഘത്തിലേക്ക് എത്തിച്ചതാണെന്നാണ്…
Read More » - 30 April
ബലാത്സംഗ ശ്രമം ചെറുത്തു നിന്ന യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് യുവാവ്
ഭോപ്പാല്‍: ബലാത്സംഗ ശ്രമത്തെ ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ടു. മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ 25 കാരിക്ക്…
Read More » - 30 April
ഏപ്രില്‍ മാസം കടന്നു പോയത് 121 വര്‍ഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടിലൂടെ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: 2022 ഏപ്രില്‍ മാസം കടന്നു പോയത് 121 വര്‍ഷത്തിനിടയിലെ ഏറ്റവും തീക്ഷ്ണമായ കൊടും ചൂടിലൂടെയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ശരാശരി താപനില വിലയിരുത്തുമ്പോള്‍…
Read More » - 30 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,243 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,243 കോവിഡ് ഡോസുകൾ. ആകെ 24,729,282 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 April
ഭീമ ജ്വല്ലറിക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം, ബോയ്ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്നുമായി എതിരാളികൾ
പിസി ജോർജ് നടത്തിയ വിദ്വേഷപരാമര്‍ശമാണ് വിമർശനങ്ങൾക്ക് പിന്നിൽ.
Read More » - 30 April
ശർക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന്…
Read More » - 30 April
ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധം
ലക്നൗ: ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍. ഭീകരരുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇവരെ നിരന്തരം വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്നും…
Read More » - 30 April
പവര്‍ലിഫ്റ്റിങ്ങില്‍ ഉയരങ്ങള്‍ കീഴടക്കി അര്‍ച്ചന: ഉയര്‍ത്തിയത് 430 കിലോ
കൊച്ചി: പവര്‍ലിഫ്റ്റിങ്ങില്‍ ദേശീയ റെക്കോര്‍ഡിട്ട് മലയാളി വിദ്യാർത്ഥിനി അർച്ചന. ഏപ്രിൽ രണ്ടാം വാരം നടന്ന ദേശീയ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ്ണമെഡൽ നേടിയത് കൊച്ചി കാക്കനാട്…
Read More » - 30 April
എസ്.ഐയെ സ്ത്രീ മസാജ് ചെയ്യുന്ന വീഡിയോ വൈറല്‍: നടപടിയുമായി പൊലീസ്
പാട്ന: പൊലീസ് ഔട്ട്പോസ്റ്റില്‍ എസ്.ഐയെ സ്ത്രീ മസാജ് ചെയ്യുന്ന വീഡിയോ വൈറലായി. ബീഹാറിലാണ് സംഭവം. പൊലീസിനാകെ നാണക്കേടായതോടെ, എസ്ഐയ്ക്ക് എതിരെ പൊലീസ് നടപടിയെടുത്തു. ദര്‍ഹാര്‍ പോലീസ് ഔട്ട്പോസ്റ്റിലെ…
Read More » - 30 April
പ്രീപ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി അബ്ദു റഹ്മാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന…
Read More » - 30 April
പോക്സോ കേസ്: യുവാവ് അറസ്റ്റിൽ
ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊച്ചുചുറയിൽ ജിതിൻ രാജ് (23) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. പീഡനവിവരം കുട്ടി…
Read More » - 30 April
സ്ത്രീധനം നല്‍കിയില്ല,യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി ഭര്‍ത്താവ്
ജയ്പൂര്‍: സ്ത്രീധനമായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍, ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബലാത്സംഗത്തിന്റെ വീഡിയോ ചിത്രീകരിച്ച് പോണ്‍സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും…
Read More » - 30 April
സിൽവർ ലൈൻ കല്ലിടലിനെതിരേ കണ്ണൂരില്‍ പ്രതിഷേധം: ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച കല്ലുകള്‍ സ്ത്രീകള്‍ പിഴുതെടുത്തു
കണ്ണൂര്‍: മുഴുപ്പിലങ്ങാട് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരേ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച കല്ലുകള്‍ സ്ത്രീകള്‍ പിഴുതെടുത്തു. ഇന്ന് രാവിലെ മുതല്‍ സ്ഥലത്ത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഒരു…
Read More »