Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -2 May
കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി…
Read More » - 2 May
ഈദുൽ ഫിത്തർ: സബീൽ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥന നടത്തി ശൈഖ് ഹംദാൻ
ദുബായ്: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് സബീൽ ഗ്രാൻഡ് മസ്ജിദിൽ പ്രാർത്ഥന നടത്തി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ…
Read More » - 2 May
‘ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം’: മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന…
Read More » - 2 May
കാറില്‍ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ നിന്ന സംഘാടകരെ അമ്പരപ്പിച്ച് ഓട്ടോയില്‍ വന്നിറങ്ങി ആക്ഷന്‍ ഹീറോ
കൊച്ചി: വേനലവധിയും ഈദും കൂടിയായപ്പോള്‍ കൊച്ചി നഗരത്തില്‍ മണിക്കൂറുകളോളമാണ് ഗതാഗത കുരുക്ക്. കഴിഞ്ഞ ദിവസം, നഗരത്തിലെ ഗതാഗതത്തിരക്കില്‍ നിന്നു രക്ഷപ്പെടാന്‍ സ്വന്തം കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ യാത്ര…
Read More » - 2 May
പതിവായി രാവിലെ ചായ കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിയുക
രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് ചായ പതിവായി കുടിക്കുന്നവരാണ് പലരും. ചായക്ക് ഏറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. കാൻസർ, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയൊക്കെ ഉണ്ടാകാനുള്ള സാധ്യത…
Read More » - 2 May
ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം,കൂള്ബാറിലേയ്ക്ക് ഇറച്ചി നല്കിയ കടയ്ക്കും ലൈസന്‍സ് ഇല്ല
കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം, വിശദമായ അന്വേഷണത്തിന്. കൂള്‍ബാറിലേക്ക് ഇറച്ചി നല്കിയ കോഴിക്കടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതോടെ, കോഴിക്കട…
Read More » - 2 May
Realme Neo 3 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
Realme Neo 3 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. 150 W ഫാസ്റ്റ് ചാർജിങിലാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 6.7 inch FHD+AMOLED…
Read More » - 2 May
സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവരുടെ അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്തി: അറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത ഉയർത്തി യുഎഇ. മുപ്പത് ദിവസമാക്കിയാണ് അൽ ഹൊസൻ ഗ്രീൻ…
Read More » - 2 May
പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: കേരളത്തില്‍ 30,416 പേര് അനര്‍ഹരെന്ന് കണ്ടെത്തല്‍, നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം
കൊച്ചി: സംസ്ഥാനത്ത് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരാണെന്നും, ഇതില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണെന്നും കണ്ടെത്തല്‍. അര്‍ഹതയില്ലാതെ പണം…
Read More » - 2 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിയതി പ്രഖ്യാപിച്ചത്. ജൂണ്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍. മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 2 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 222 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 222 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 368 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 May
ബിസിനസ് യാത്രയിലാണ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വിജയ് ബാബു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിന് മുൻപില് ഹാജരാകാന്‍ സാവകാശം വേണമെന്ന് നടനും നിര്‍മ്മാതാവുമായ പ്രതി വിജയ് ബാബു. താനിപ്പോള്‍ ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ്…
Read More » - 2 May
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം, അത്യധികം നിര്‍ഭാഗ്യകരം: വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ആടിയുലഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍, പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവം അത്യധികം നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 2 May
ബസില്‍ സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് യുവതികളുടെ തെറി വിളി: സ്റ്റേഷനിൽ പൊലീസിന് നേരെ അസഭ്യവര്‍ഷം
തിരുവനന്തപുരം: സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ തെറി വിളി. പുലര്‍ച്ചെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ കല്ലമ്പലത്ത് നിന്നാണ്, മൂന്ന് യുവതികളും യുവാവുമടങ്ങിയ സംഘം…
Read More » - 2 May
ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏർപ്പെടുത്തും: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും…
Read More » - 2 May
വിദ്യാര്‍ത്ഥിനിയുടെ മരണത്തിനു പിന്നില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഷവര്‍മ
കാസര്‍ഗോഡ്: വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായത് പഴക്കമുള്ള ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരണം. പഴക്കം ചെന്ന ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന, ഒരു തരം ബാക്ടീരിയയാണ് വിഷബാധയ്ക്കു കാരണമെന്നു പരിയാരം മെഡിക്കല്‍…
Read More » - 2 May
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച്,ചീഫ് സെക്രട്ടറിയോട് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.…
Read More » - 2 May
പയസ്വിനി പുഴയില്‍ ദമ്പതികളടക്കം മൂന്ന് പേര് ഒഴുക്കില്‍പ്പെട്ടു : വിദ്യാർത്ഥി മുങ്ങി മരിച്ചു
കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര് ഒഴുക്കില്‍പ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയായ മനീഷ് (16) ആണ് മുങ്ങി മരിച്ചത്. വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം.…
Read More » - 2 May
നെഞ്ചെരിച്ചില്‍ തടയാൻ കറ്റാർവാഴ
ഇന്ന് വിപണിയില്‍ സുലഭമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യം നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അതില്‍ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. കറ്റാര്‍വാഴയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍…
Read More » - 2 May
യുക്രെയ്നിലേക്ക് അമേരിക്ക എത്തിച്ച വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
മോസ്കോ: യുക്രെയ്നിന്റെ ആയുധശേഖരങ്ങള്‍ നശിപ്പിച്ചതായി റഷ്യ. ഒഡേസിയയിലെ സൈനിക വിമാനത്താവളത്തിലെ റണ്‍വേ തകര്‍ത്തെന്നും മോസ്കോ ഭരണകൂടം അവകാശപ്പെട്ടു. യുക്രെയ്ന് റഷ്യക്കെതിരെ പോരാടാന്‍, അമേരിക്ക നല്കിയ ആയുധ ശേഖരങ്ങളാണ്…
Read More » - 2 May
സൈബർ ആക്രമണങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ മറയാകുന്നു, ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസ മേഖല: റിപ്പോർട്ട്
ഡൽഹി: സൈബർ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയാണെന്ന് റിപ്പോർട്ട്. 2025 ൽ ആഗോള വിദ്യാഭ്യാസ-പരിശീലന വിപണി, ഓൺലൈനിലും ഓഫ്ലൈനിലും 7.3 ട്രില്യൺ ഡോളറിലെത്തുമെന്ന്…
Read More » - 2 May
വൈറ്റമിൻ ബി 12 വർദ്ധിപ്പിക്കാൻ ഈ ആഹാരങ്ങൾ കഴിക്കൂ
സസ്യാഹാരികളിൽ വൈറ്റമിൻ ബി 12 പോലുള്ള പോഷകങ്ങളുടെ അഭാവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറ്റമിൻ ബി 12ന്റെ പ്രധാന സ്രോതസ്സുകളിൽ ഭൂരിഭാഗവും മാംസാഹാരമാണ്. സസ്യാഹാരികൾക്ക് വൈറ്റമിൻ 12 വർദ്ധിപ്പിക്കാൻ…
Read More » - 2 May
ഈദുൽ ഫിത്തർ: അവധിദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ
റിയാദ്: ഈദുൽ ഫിത്തർ അവധിദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ. പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്താണ് ഇക്കാര്യം അറിയിച്ചത്. ഈദ് അവധിദിനങ്ങളിൽ ബസ്,…
Read More » - 2 May
മൂല്യനിര്‍ണയം ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്കെതിരെ അന്വേഷണം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്ക് എതിരെ അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. ഉത്തര…
Read More » - 2 May
ഹൃദയാഘാത ലക്ഷണങ്ങളറിയാം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശൈലി,…
Read More »