ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടത്തിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഇതുവരെ ഒന്‍പതുപേരെ രക്ഷപ്പെടുത്തി. ഷോര്‍ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. നിരവധിപേർക്ക് പരിക്കേറ്റു. അതേസമയം, സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി.
‘ഇൻഡോറിലെ സ്വർണബാഗ് കോളനിയിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തിൽ, വിലപ്പെട്ട നിരവധി ജീവനുകളുടെ അകാല വിയോഗത്തിന്റെ ദുഃഖവാർത്തയാണ് ലഭിച്ചത്. പരേതരായ ആത്മാക്കൾക്ക് അദ്ദേഹത്തിന്റെ കാൽക്കൽ സ്ഥാനം നൽകാനും കുടുംബാംഗങ്ങൾക്ക് ശക്തി നൽകാനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ അഗാധമായ ദുഃഖം താങ്ങാൻ ബന്ധുക്കൾക്ക് കഴിയട്ടെ എന്ന് പറഞ്ഞ അദ്ദേഹം, പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് വേണ്ടത് ചെയ്യും ‘ എന്നും ട്വീറ്റ് ചെയ്തു.
Madhya Pradesh | Five people charred to death after a fire broke out in a two-storey building in Indore.
The Fire official says, “The fire might have started through a short circuit. It took us 3 hours to bring the fire under control. pic.twitter.com/FNDeDWgm1x
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 7, 2022
Post Your Comments