Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -28 May
മുന്നേറ്റത്തിൽ ആഗോള വിപണികൾ
ഓഹരി വിപണിയിൽ വൻ മുന്നേറ്റം തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിലെ നേട്ടം മുന്നോട്ടു കുതിക്കുന്നത്. യുഎസിലെയും മറ്റു വിദേശ വിപണികളിലെയും മുന്നേറ്റത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ…
Read More » - 28 May
മെഴുകുതിരികളും ചന്ദനത്തിരികളും ആരോഗ്യത്തിന് അത്ര നല്ലതല്ല
എല്ലാവരുടെയും വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മെഴുകുതിരികളും ചന്ദനത്തിരികളും. എന്നാല്‍, അത് ശരീരത്തിന് നല്ലതാണോ അതോ മോശമാണോ എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്…
Read More » - 28 May
അമിത വണ്ണവും മറവിയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം
പണ്ട് വാര്‍ദ്ധക്യത്തിലേക്ക് കയറുന്നവരില്‍ കണ്ടു വരുന്ന പ്രശ്നമായിരുന്നു മറവിരോഗം. എന്നാല്‍, ഇന്ന് ഇത് പ്രായ ഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ, മിക്കവര്‍ക്കും…
Read More » - 28 May
ആർബിഐ: ഇന്ത്യൻ ഡിജിറ്റൽ കറൻസിയിൽ കൂടുതൽ വ്യക്തത
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി ആർബിഐ. രാജ്യം പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെ കുറിച്ച് ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് കൂടുതൽ വ്യക്തത വരുത്തിയത്. രാജ്യത്ത്…
Read More » - 28 May
യുഎന്നിന് പുല്ലുവില: സ്ത്രീകളെ അടിച്ചമർത്തരുതെന്ന നിർദ്ദേശം തള്ളി താലിബാൻ
കാബൂൾ: മതഭരണത്തിന്റെ കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ അടിച്ചമർത്തരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശം തള്ളി താലിബാൻ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയാണ് സ്ത്രീകൾക്കു മേലുള്ള കർശനമായ നിയന്ത്രണങ്ങൾ എടുത്തു…
Read More » - 28 May
വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് – കൂട്ട അറസ്റ്റ്
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അസ്കര്‍ മുസാഫിറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്കർ…
Read More » - 28 May
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ചു: ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങണമെന്ന് സര്‍ക്കാര്‍
ചണ്ഡീഗഢ്: സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ-മത നേതാക്കള്‍, റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടിയാണ് പിന്‍വലിച്ചത്.…
Read More » - 28 May
‘ബാല നേരത്തേ രക്ഷപ്പെട്ടു’: നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തുന്ന പ്രബുദ്ധർ-അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
‘ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും കഷ്ടപ്പെടാതെ ഇറങ്ങിപ്പോരൂ’ എന്ന് ഭിത്തികളിൽ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകൾ നിരത്തിയവരെല്ലാം സോഷ്യൽ മീഡിയാ കവലകളിൽ ഒത്തുകൂടി സ്മാർത്ത വിചാരണ ചെയ്യുന്ന സുന്ദരമായ കാഴ്ചയാണ്…
Read More » - 28 May
വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരു കാലത്തും നടത്തിയിട്ടില്ല: ചെന്നിത്തല തൃക്കാക്കരയില്‍
എറണാകുളം: തൃക്കാക്കരയില്‍ സർക്കാരിനെതിരായ വികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്നും എൽ.ഡി.എഫിന് മറ്റൊന്നും പറയാൻ…
Read More » - 28 May
ട്രാവലർ വാൻ മറിഞ്ഞ് അപകടം : ഏഴു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്ത് ഐടിഐയ്ക്ക് സമീപം ട്രാവലർ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഏഴു പേർക്ക് പരിക്കേറ്റു. മുല്ലക്കൽ കുളമ്പ് വീട്ടിൽ നാരായണൻ (70), ഭാര്യ വസന്ത…
Read More » - 28 May
കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു, യുഡിഎഫിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്: എ വിജയരാഘവന്
തിരുവനന്തപുരം: യുഡിഎഫിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്നും, എ.കെ ആന്റണി ജീവിത കാലം മൊത്തം ശ്രമിച്ചിട്ടും…
Read More » - 28 May
രാജ്യത്തെ 5ജി സ്പെക്ട്രം ലേലം ഉടൻ നടക്കും
രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ഉടൻ നടക്കാൻ സാധ്യത. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസം പകുതിയോ അവസാനമോ ലേലം നടക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി ഇരുപത്തിയെട്ട്…
Read More » - 28 May
സ്ത്രീകളുടെ മുഖത്തെ രോമം കളയാൻ
മുഖത്തെ രോമങ്ങള്‍ കളയാന്‍ പാടുപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല ചികിത്സകള്‍ക്കും ഒരുപക്ഷേ പൂര്‍ണമായും രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. എന്നാല്‍, ചില നാട്ടുവിദ്യകള്‍ കൊണ്ട് മുഖത്തെ…
Read More » - 28 May
ജൂറി ഹോം കണ്ടിട്ടുണ്ടാകില്ല, വിജയ് ബാബു കേസാണ് കാരണമെങ്കിൽ അത് മോശം പ്രവണതയാണ്: തുറന്നടിച്ച് ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ…
Read More » - 28 May
തെറ്റ് ചെയ്തിട്ടില്ല, മുദ്രാവാക്യം സംഘപരിവാറിന് എതിരെ, പൗരത്വ പ്രക്ഷോഭ സമയത്തും ഇത് വിളിച്ചിരുന്നു: കുട്ടിയുടെ പിതാവ്
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് അസ്കര്‍ മുസാഫിര്‍ രംഗത്ത്. റാലിയിലെ മുദ്രാവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ്…
Read More » - 28 May
ടെക് ലോകത്തെ വലച്ച് ചൈനയിലെ ലോക്ക്ഡൗൺ, കാരണം ഇങ്ങനെ
കോവിഡ് വ്യാപനം കാരണം ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഡിസ്പ്ലേ നിർമ്മാതാക്കൾക്ക് തിരിച്ചടിയാകുന്നു. കൂടാതെ, ടെക് ലോകത്തെ വിതരണ ശൃംഖലയിലും പ്രതിസന്ധി തുടരുകയാണ്. വ്യവസായ ട്രാക്കർ ഒംഡിയ പുറത്തുവിട്ട…
Read More » - 28 May
ഐപിഎല്‍ ഫൈനൽ പ്രവേശനം, ഏറെ അഭിമാനത്തോടെ വോണ്‍ ഉയരങ്ങളിലിരുന്ന് ഞങ്ങളെ ഇന്ന് നോക്കിക്കാണും: ബട്ലർ
അഹമ്മദാബാദ്: രാജസ്ഥാന്റെ ഐപിഎല്‍ ഫൈനൽ പ്രവേശനം ആദ്യ നായകന് ഷെയ്ന് വോണിന് സമർപ്പിച്ച് ജോസ് ബട്ലർ. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മിന്നും സെഞ്ച്വറിയുമായി…
Read More » - 28 May
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം കർശനമാക്കാൻ കേരളം: ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡി.ജി.പിക്ക് നിർദേശം നൽകി.…
Read More » - 28 May
‘അതെൻ്റെ ലൈഫ് അല്ല, ഇതെൻ്റെ വൈഫാണ്’: അമൃതയുടെയും ഗോപി സുന്ദറിന്റെയും വിവാഹ വാർത്തയിൽ പ്രതികരണവുമായി ബാല
കൊച്ചി: ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതായുള്ള വാർത്തകളും പുറത്തു…
Read More » - 28 May
പൈങ്കിളിയൊക്കെ വിട്ട് പിടിയ്ക്ക്, വീഡിയോ വിട്ട് മുഖ്യമന്ത്രി വികസനത്തിലേക്ക് വരണം: എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: വീഡിയോ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എ.എന്‍ രാധാകൃഷ്ണന്. പൈങ്കിളിയൊക്കെ വിട്ട് പിടിയ്ക്കെന്നാണ് മുഖ്യമന്ത്രിയോട് രാധാകൃഷ്ണന് പറയാനുള്ളത്. വീഡിയോ വിവാദം നിര്‍ത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും,…
Read More » - 28 May
കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള കുത്തിവെപ്പ് ഇനി മുതല്‍ കോവിൻ പോർട്ടൽ വഴി
ന്യൂഡൽഹി: കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിൻ പോർട്ടൽ വഴിയാക്കും. ദേശീയ ആരോഗ്യ അതോറിറ്റി (എൻ.എച്ച്.എ.) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആർ.എസ്. ശർമയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 28 May
കാണാതായ യുവാവ് പുഴയ്ക്കരികിൽ മരിച്ച നിലയിൽ
കൊല്ലങ്കോട്: വട്ടേക്കാട്ടിൽ വീട്ടിൽ നിന്നും കാണാതായ യുവാവിനെ പുഴയ്ക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂറ്റിപ്പാടം തറവാൻതോട് രമേശിന്റെ മകൻ അരുണി (27)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 28 May
മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു: സൂം ആപ്പ് ഉപയോഗിക്കുന്നവർക്ക് നിര്‍ദ്ദേശവുമായി കമ്പനി
ന്യൂഡൽഹി: സൂം ആപ്പ് ഉപയോഗിക്കുന്നവർ ആപ്പ് അപ്ഡേറ്റ് ചെയ്യാനാവിശ്യപ്പെട്ട് കമ്പനി. കാരണം സൂം ആപ്പിലെ ഒരു പഴുത് മുതലെടുത്ത് ഹാക്കര്‍മാര്‍ ഫോണുകളിലും കംപ്യൂട്ടറുകളും ഐ.ഒ.എസ് ഉപകരണങ്ങളിലും മാല്‍വെയറുകള്‍…
Read More » - 28 May
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 38,200 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഉയർന്ന സ്വർണ വിലയാണ് ഇന്നും മാറ്റമില്ലാതെ തുടരുന്നത്.…
Read More » - 28 May
ചർമ്മം തിളങ്ങാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More »