Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -13 June
ഗ്യാസ് ട്രബിളിന് പരിഹാരം
പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഗ്യാസ്. ഇഞ്ചി പല വിധത്തിലും ഗ്യാസിന് പരിഹാരമാകാറുണ്ട്. ഇത് പല വിധത്തിലും ഉപയോഗിയ്ക്കാം. ഗ്യാസ് പ്രശ്നമെങ്കില്‍ ദിവസവും അല്പം ഇഞ്ചി…
Read More » - 13 June
ധനകാര്യ സ്ഥാപനം നടത്തിപ്പുകാരനായ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍
ആലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിപ്പുകാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുമ്പോളിയില്‍ നാരായണ്‍ ബാങ്കേഴ്സ് ഉടമ കൊമ്മാടി വാര്‍ഡില്‍ പ്രേം-പ്രഭു നിവാസില്‍ ഗോപിദാസിന്റെ മകന് പ്രഭുദാസിനെ…
Read More » - 13 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,319 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,079 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 June
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട, കലാപ ആഹ്വാനം നടത്തിയാൽ കയ്യുംകെട്ടി പോകില്ല: റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത്…
Read More » - 13 June
കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ വിഷയം ദേശീയതലത്തിൽ ഉന്നയിച്ച് ബി.ജെ.പി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര…
Read More » - 13 June
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് നഗരം ശാന്തമാക്കി പോലീസ് : ആക്രമണത്തിന് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍
പ്രയാഗ്രാജ്: വലിയ തോതില്‍ അക്രമങ്ങള്‍ അരങ്ങേറിയ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് നഗരം ശാന്തമാക്കി പോലീസ്. കലാപത്തില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ജാവേദ് മുഹമ്മദിന്റെ…
Read More » - 13 June
ഹൈവേകളിൽ അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ
അബുദാബി: ഹൈവേകളിൽ അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ. റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ ഹൈവേകളിൽ പത്ത് സീമെൻസ് സിചാർജ് ഡി…
Read More » - 13 June
വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചാണ് എത്തിയതെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്.…
Read More » - 13 June
അയാളെന്നെ തിരിഞ്ഞുനോക്കിയില്ല, ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്: പൊട്ടിക്കരഞ്ഞ് രാവി സാവന്ത്
അയാളെന്നെ തിരിഞ്ഞുനോക്കിയില്ല, ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്: പൊട്ടിക്കരഞ്ഞ് രാവി സാവന്ത്
Read More » - 13 June
ശരീര ചുളിവുകളെ ഇല്ലാതാക്കാൻ നാരങ്ങ
ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറയാണ് നാരങ്ങ. സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യകാര്യത്തിലും നാരങ്ങ ഒഴിച്ചു കൂട്ടാനാകാത്ത ഘടകമാണ്. ജീവകം സി നാരങ്ങായിൽ വലിയൊരളവിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ മറ്റൊരു ഘടകമായ ജീവകം ബി…
Read More » - 13 June
‘പ്രവാചക നിന്ദ നടത്തി, കലാപാഹ്വാനത്തിന് ശ്രമം’: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ പോപ്പുലർ ഫ്രണ്ടിന്റെ പരാതി
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ പോപ്പുലർ ഫ്രണ്ട്. സമ്മേളനം നടത്തിയ സംഘാടകർക്കെതിരെയും പ്രസംഗിച്ച നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പോലീസിൽ പരാതി നൽകി. പോപ്പുലർ ഫ്രണ്ട്…
Read More » - 13 June
വൺപ്ലസ് നോഡ് സിഇ 2 ലൈറ്റ്: കുറഞ്ഞ വിലയിൽ സ്വന്തമാക്കാം
വൺപ്ലസ് ഫോണുകൾ വാങ്ങാൻ സുവർണാവസരം. വൺപ്ലസ് നോഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണുകളാണ് ക്യാഷ് ബാക്ക് ഓഫറിൽ വാങ്ങാൻ സാധിക്കുന്നത്. ഐസിഐസിഐ ബാങ്ക് 2000 രൂപയുടെ ക്യാഷ്…
Read More » - 13 June
നാളെ നടക്കുന്ന രാജ്ഭവന് മാര്‍ച്ചുമായി ബന്ധമില്ല: അനുമതിയോ അംഗീകാരമോ ഇല്ലെന്ന് സമസ്ത
കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന രാജ്ഭവന് മാര്‍ച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ് മുസ്ലിം കോഓഡിനേഷന്‍ എന്ന പേരില്‍ നാളെ നടക്കാനിരിക്കുന്ന…
Read More » - 13 June
അഴിമതിക്കേസ് ചുമത്തപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്: അനുരാഗ് ഠാക്കൂര്‍
ന്യൂഡല്‍ഹി: രണ്ടായിരം കോടിയിലധികം സ്വത്തുവകകള്‍ ഉള്ള ഒരു കുടുംബത്തെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ‘നിങ്ങളെന്താണ് കരുതുന്നത്? അവര്‍ക്ക് മാത്രം പ്രത്യേക…
Read More » - 13 June
ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കോഴിക്കോട്: ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം…
Read More » - 13 June
15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: 15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. മലേറിയ തടയാൻ എല്ലാ ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ടെന്നും 1997 മുതൽ ഒരു…
Read More » - 13 June
ഐഫോൺ 13: വമ്പിച്ച വിലക്കുറവിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ
ആപ്പിൾ ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സുവർണാവസരം. ഐഫോൺ 13 വാങ്ങുമ്പോൾ 10,000 രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്. ആപ്പിൾ അംഗീകൃത റീസെല്ലറായ ടെക്- നെക്സ്റ്റിലാണ് 69,900 രൂപയ്ക്ക് ഐഫോൺ…
Read More » - 13 June
മലയാളികളുടെ ഈ ജനപ്രിയ ഭക്ഷണം ക്യാൻസറിന് കാരണമാകും: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
ന്യൂഡൽഹി: പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. എന്നാൽ, നിങ്ങളുടെ പ്രഭാതഭക്ഷണം ക്യാൻസറിന് കാരണമാകുമോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ ദിവസവും ഒരാൾ…
Read More » - 13 June
കഷണ്ടി മാറാൻ
കഷണ്ടി മിക്ക പുരുഷന്മാരെയും അലട്ടുന്ന പ്രശ്നമാണ്. ഇവ പരിഹരിക്കുന്നതിനായി പല മരുന്നുകൾ മാറി മാറി ഉപയോഗിച്ച് മടുത്തിട്ടുള്ളവരും നമ്മുടെ ഇടയിലുണ്ട്. എന്നാൽ, ഇനി കഷണ്ടി മാറാനുള്ള ചില…
Read More » - 13 June
പ്ലസ് ടു വിദ്യാർത്ഥിയായ നവവധു മരിച്ചു
വയനാട്: പ്ലസ് ടു വിദ്യാർത്ഥിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി നായ്ക്കർപാടി സ്വദേശി മനീഷിന്റെ ഭാര്യ വിസ്മയയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ബന്ധുക്കളുടെ…
Read More » - 13 June
കറുത്ത മാസ്കും വസ്ത്രവും വിലക്കിയതിനെതിരെ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്കും വസ്ത്രവും വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധവുമായി മഹിളാ മോര്‍ച്ചയും രംഗത്ത് എത്തി. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പ്രവര്‍ത്തകര്‍…
Read More » - 13 June
‘വിക്രം സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു’: ലോകേഷ് കനകരാജിനെതിരെ യുവനടി
ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ‘വിക്രം’ ചിത്രത്തിനെതിരെ യുവനടി മൈന നന്ദിനി. വിജയ് സേതുപതിക്കൊപ്പം തന്റെ ഒരുപാട് കോമ്പിനേഷൻ സീനുകൾ ഷൂട്ട്…
Read More » - 13 June
കെടിഎം: വിപണി കീഴടക്കാൻ ആർസി 390 എത്തി
വിപണി കീഴടക്കാൻ കെടിഎമ്മിന്റെ നെക്സ്റ്റ് ജനറേഷൻ മോഡലായ ആർസി 390 എത്തി. നിരവധി സവിശേഷതകളാണ് ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിന്റെ ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആരംഭിച്ചിട്ടുണ്ട്. 3.13…
Read More » - 13 June
സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പി: തുറന്നടിച്ച് യച്ചൂരി
ന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് പകല്‍പോലെ വ്യക്തമാണെന്ന് യെച്ചൂരി. അതേസമയം, കറുപ്പ് വസ്ത്രമോ…
Read More » - 13 June
യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല : യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊമ്പാടി സ്വദേശി അരുണ്‍ ( 38 ) ആണ് മരിച്ചത്. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം…
Read More »