Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -13 June
വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവം, സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം
പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം. കൊടുമ്പില്‍ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ…
Read More » - 13 June
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവരാണോ? ഈ അപ്ഡേറ്റ് തീർച്ചയായും അറിയുക
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് പുതിയ സേവനമാണ് നിലവിൽ വന്നത്. ഈ സേവനം നിലവിൽ വന്നതോടെ, ഇനി ഡ്രൈവിംഗ് ലൈസൻസ്…
Read More » - 13 June
പട്ടിക്കൂട്ടിൽ കയറി പ്രതിഷേധം: വേറിട്ട പ്രതിഷേധവുമായി വീട്ടമ്മ
പത്തനംതിട്ട: 2018 ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്ന് ആരോപിച്ച് വീട്ടമ്മയുടെ പ്രതിഷേധം. പട്ടിക്കൂട്ടിൽ കയറിയാണ് വീട്ടമ്മയുടെ പ്രതിഷേധം. ഏനാതിമംഗലം പഞ്ചായത്ത് ഓഫിസിന് മുന്നിൽ…
Read More » - 13 June
കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം
കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് എല്ലാവര്ക്കും പരിചയമുള്ള ഒരു വാക്കാണ്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് കൊളസ്ട്രോള്‍. ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതിരിക്കുമ്പോഴാണ് കൊളസ്ട്രോള്‍ പരിധി വിടുന്നത്. എന്നാല്‍,…
Read More » - 13 June
ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമ ലംഘകർക്ക് തടവോ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം…
Read More » - 13 June
7000എംഎഎച്ച് ബാറ്ററി കരുത്തിൽ ഈ സ്മാർട്ട്ഫോൺ ഉടനെത്തും, സവിശേഷതകൾ ഇങ്ങനെ
വിപണി കീഴടക്കാൻ Tecno Pova 2 ഉടനെത്തും. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്.…
Read More » - 13 June
മധ്യപ്രദേശിൽ ദിനോസർ മുട്ട കണ്ടെത്തി, അസാധാരണമെന്ന് ഗവേഷകർ
മധ്യപ്രദേശിൽ ഫോസിലൈസ്ഡ് ദിനോസർ മുട്ട കണ്ടെത്തി. ഡൽഹി സർവ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഇതിന്റെ ചിത്രവും ഇവർ പുറത്തുവിട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ…
Read More » - 13 June
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ പൈനാപ്പിൾ ജ്യൂസ്!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 13 June
കേന്ദ്ര സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21ന് കേരളത്തിലെത്തും. തിരുവനന്തപുരത്താണ് അദ്ദേഹം…
Read More » - 13 June
രേഖകള്‍ മോഷ്ടിച്ചതാണെന്ന് അമേരിക്കന്‍ കോടതി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതി തള്ളി
കാലിഫോർണിയ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി. കാതറിന് മയോര്‍ഗയുടെ അഭിഭാഷകന് സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് കേസിന്റെ വിശ്വാസ്യതയെ തന്നെ…
Read More » - 13 June
അതിര്‍ത്തിയില്‍ നിന്ന് രണ്ട് സൈനികരെ കാണാതായി, തിരച്ചിലിന് വ്യോമ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങള്‍
ഡെറാഡൂണ്‍: അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നാണ് സൈനികരെ കാണാതായത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഉഖിമഠ് സ്വദേശികളായ നായിക് പ്രകാശ് സിംഗ്…
Read More » - 13 June
വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാളികാവ്: ചോക്കാട് ഉദരംപൊയിലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് എൽകെജി വിദ്യാർത്ഥി മരിച്ചു. സലഫി റോഡിന് സമീപത്തെ ചോലക്കൽ ഫൈസലിന്റെയും ഭാര്യ സുഹാദയുടെയും ഏക മകൻ മുഹമ്മദ് ഷാദിൻ…
Read More » - 13 June
മദ്യദുരന്ത കേസിൽ മണിച്ചന് മോചനം: 22 വർഷത്തെ ജയിൽ വാസത്തിന് ശേഷം മണിച്ചൻ പുറത്തേക്ക്
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യപ്പെട്ട വിശദീകരണം നൽകിയതിനാൽ ആണ് മണിച്ചനും…
Read More » - 13 June
ഫ്ലിപ്കാർട്ട്: 2,065 കോടിയുടെ ഓഹരികൾ വിറ്റു
ഫ്ലിപ്കാർട്ടിന്റെ 2,065 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി ടെൻസെന്റ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ടെൻസെന്റിന്റെ യൂറോപ്യൻ സബ്സിഡിയറി വഴിയാണ് ഓഹരികൾ സ്വന്തമാക്കിയത്. ഫ്ലിപ്കാർട്ടിന്റെ സഹ സ്ഥാപകനായ ബിന്നി…
Read More » - 13 June
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇത് പിന്നീട് അസിഡിറ്റിക്ക് വരെ കാരണമാകാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍…
Read More » - 13 June
‘പിണറായി വിജയൻ ഒരു മാസത്തിനുള്ളിൽ രാജിവെക്കും, ഇ.പി ജയരാജൻ അടുത്ത മുഖ്യമന്ത്രി’: പ്രവചനവുമായി പി.സി ജോർജ്
കോട്ടയം: സ്വർണ്ണക്കടത്ത് വിവാദം ആളിക്കത്തുന്ന സാഹചര്യത്തിൽ പ്രവചനവുമായി പി.സി ജോർജ്. ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുമെന്ന് പി.സി ജോർജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. പിണറായി…
Read More » - 13 June
പച്ചമുട്ട കഴിക്കുന്നവർ അറിയാൻ
പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരും പറയുന്നത്. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനുമാണ്…
Read More » - 13 June
പുത്തൻ തൊഴിലവസരങ്ങളുമായി ജിടെക്, ജോബ് ഫെയർ ജൂലൈ 16 ന്
ഇൻഫോപാർക്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇൻഫോപാർക്കിൽ 800 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ജിടെക്. ജൂലൈ 16 ന് രാവിലെ ഇൻഫോപാർക്കിൽ വച്ചാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.…
Read More » - 13 June
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്നും, തനിക്ക് നിയമ സഹായം…
Read More » - 13 June
പിണറായി വിജയനും സരിതയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി: പി.സി ജോർജ് പറയുന്നു
കോട്ടയം: സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വപ്ന സുരേഷിന്റെ നീക്കത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പി.സി ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനും സോളാർ കേസിലെ…
Read More » - 13 June
ഈ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം!
അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന്…
Read More » - 13 June
ഇമോടെറ്റ് മാൽവെയർ: ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള പുതിയ മാൽവെയറിനെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇമോടെറ്റ് എന്ന് പേരു നൽകിയ ഈ…
Read More » - 13 June
തൃശൂർ സ്വദേശിനി റഷ്യയില്‍ മുങ്ങിമരിച്ചു
തൃശൂര്‍: എളനാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ ഫെമി ചന്ദ്രയാണ് (24) മരിച്ചത്. സ്മോളന്‍സ്ക് സ്റ്റേറ്റ് മെഡിക്കല്‍…
Read More » - 13 June
മാമ്പഴം കഴിച്ചാൽ പിന്നെ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
കോവിഡും മഴക്കാലവുമൊക്കെയാണെങ്കിലും നമ്മുടെ മുറ്റത്തും അയലത്തെ പറമ്പിലുമെല്ലാം മാവ് പൂത്തുലഞ്ഞ് നിൽക്കുന്നുണ്ടാകും. പച്ച മാങ്ങയും പഴുത്ത മാങ്ങയുമെല്ലാം ഇപ്പോൾ വീട്ടിലെ സ്ഥിരം അതിഥിയാണ്. എന്നാൽ, സ്വാദിഷ്ടമായ…
Read More » - 13 June
ക്ലാസന്റെ ക്ലാസ് ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക: ഇന്ത്യക്ക് രണ്ടാം തോൽവി
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തോൽവി. ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2…
Read More »