Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -22 March
തലസ്ഥാന നഗരിയിൽ 4 മണിക്കൂർ നേരത്തേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കരുത്; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8…
Read More » - 22 March
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് എന്ത്? അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്…
Read More » - 22 March
പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ഐഎസ്ആർഒയുടെ ‘പുഷ്പക്’ ഇന്ന് വിക്ഷേപിക്കും
ചരിത്രം മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. ‘പുഷ്പക്’ എന്ന പേര് നൽകിയിരിക്കുന്ന റീ യൂസബിൾ റോക്കറ്റിന്റെ…
Read More » - 22 March
ജാസി ഒരു ചെറിയ പേരല്ല… നമുക്ക് കിട്ടിയ പ്രതിഭാസങ്ങളിൽ ഒരുവൻ.. ജാസ്സി ഗിഫ്റ്റിന്റെ സൃഷ്ടികളിലൂടെ ഒരു യാത്ര
ആഴി എന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളൂ
Read More » - 21 March
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
Read More » - 21 March
രാത്രി വാദം കേൾക്കില്ല, ഒരാഴ്ചത്തേയ്ക്ക് സുപ്രീം കോടതി അടയ്ക്കുന്നു!! അരവിന്ദ് കെജ്രിവാൾ കുരുക്കിലോ
നാളെ കേസ് ലിസ്റ്റ് ചെയ്യും.
Read More » - 21 March
സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നു: രാഹുൽ ഗാന്ധി
ഇന്ത്യ സഖ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി
Read More » - 21 March
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
Read More » - 21 March
അറസ്റ്റ് ചെയ്താലും അരവിന്ദ് കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്ന് എ എ പി നേതാക്കൾ, ദില്ലിയിൽ നിരോധനാജ്ഞ
എ എ പി പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി
Read More » - 21 March
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ !! ഡൽഹിയിൽ അതിനാടകീയ രംഗങ്ങൾ
വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്
Read More » - 21 March
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക: സംഭവം പാലക്കാട്
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ബസില്‍ നിന്നും ഉടനടി ഇറങ്ങി
Read More » - 21 March
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്’: സത്യഭാമയോട് മണികണ്ഠൻ ആചാരി
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്': സത്യഭാമയോട് മണികണ്ഠൻ ആചാരി
Read More » - 21 March
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം സജീവം: മുന്നറിയിപ്പ് നല്കി പൊലീസ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ്…
Read More » - 21 March
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇഡി സംഘം, വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇ ഡി സംഘം. എട്ട് ഇഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ…
Read More » - 21 March
യുപിഐ ഇടപാടുകൾ ഇനി അതിവേഗം! വാട്സ്ആപ്പിൽ ഈ ഫീച്ചർ ഉടൻ എത്തും
ന്യൂഡൽഹി: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. യുപിഐ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും പുതിയ…
Read More » - 21 March
സത്യഭാമയുടെ ജാതി-വര്‍ണ വിവേചനം ലജ്ജാവഹം: തുറന്നടിച്ച് കവി കെ സച്ചി ദാനന്ദന്‍
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി കവി കെ സച്ചിദാനന്ദന്. ‘ജാതി-വര്‍ണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും…
Read More » - 21 March
കാലടി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചു, ഉത്തരവിറക്കി രാജ്ഭവൻ
തിരുവനന്തപുരം: കാലടി സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലറെ നിയമിച്ചു. കാലടി സർവകലാശാലയിലെ ഡോ. കെ.കെ ഗീതാ കുമാരിയാണ് വിസിയായി ചുമതലയേറ്റത്. നിലവിലെ വിസി ഡോ. എംവി നാരായണനെ…
Read More » - 21 March
സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും: മരുമകള്‍ക്ക് കിട്ടിയ 35 പവന് സ്വര്‍ണം ഊരി വാങ്ങി, താലിമാല വലിച്ചുപൊട്ടിച്ചു
തിരുവനന്തപുരം: ഡോ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും…
Read More » - 21 March
നീറ്റ് പിജി 2024: പ്രവേശന പരീക്ഷ വീണ്ടും മാറ്റി, പുതുക്കിയ തീയതി അറിയാം
നീറ്റ് പിജി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷനാണ് തീയതി പുതുക്കി നിശ്ചയിച്ചത്. വിജ്ഞാപനം അനുസരിച്ച്, ജൂൺ 23 മുതൽ പരീക്ഷ ആരംഭിക്കും. ജൂലൈ…
Read More » - 21 March
കലാമണ്ഡലം സത്യഭാമയ്ക്ക് വന്‍ തിരിച്ചടി,സത്യഭാമയെ തള്ളി കേരള കലാമണ്ഡലം: പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് കളങ്കം
തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം. പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത്…
Read More » - 21 March
ഡോക്ടർമാർക്ക് സമൂഹ മാധ്യമ വിലക്ക്; വിവാദത്തിനൊടുവിൽ ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഡോക്ടർമാരടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുൻകാല പ്രാബല്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.…
Read More » - 21 March
‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’, ആര്‍എല്‍വി രാമകൃഷ്ണനെ ശക്തമായി പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിന് എതിരെ മന്ത്രി വി.ശിവന്‍കുട്ടി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’ എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ ഡോ…
Read More » - 21 March
പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. 22ന് കോഴിക്കോടാണ് ആദ്യ പരിപാടി.…
Read More » - 21 March
ദിവസങ്ങൾ നീണ്ട കാത്തിരിപ്പ്! കേളകത്തെ വിറപ്പിച്ച കടുവ കെണിയിൽ
കണ്ണൂർ: ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കെണിയിലായി. കേളകം അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയാണ് കൂട്ടിൽ അകപ്പെട്ടത്. വനം വകുപ്പ്…
Read More » - 21 March
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ, ഒരാഴ്ചക്കുള്ളിൽ വർദ്ധിപ്പിച്ച വേതനം നിലവിൽ വന്നേക്കുമെന്നാണ്…
Read More »