Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -27 March
ജാമ്യം ലഭിക്കുമോ? അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ബുധനാഴ്ച(ഇന്ന്) പരിഗണിക്കും. എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട…
Read More » - 27 March
5 വർഷത്തെ കാലാവധി പൂർത്തിയായി; ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് ഇന്ന് വിരമിക്കും
ലോകയുക്ത ചീഫ് ജസ്റ്റിസ് സിറിയക്ക് ജോസഫ് ഇന്ന് സ്ഥാനമൊഴിയും. ലോകായുക്തയായി അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം വിരമിക്കുന്നത്. 3021 കേസുകൾ തീർപ്പാക്കിയ ശേഷമാണ്…
Read More » - 27 March
സ്വന്തം പറമ്പിൽ തേങ്ങ ഇടാൻ വിലക്കിയ സിപിഐഎം നേതാക്കൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്
കാസര്‍ഗോഡ്: സ്വന്തം പറമ്പിൽ നിന്നും തേങ്ങയിടുന്നത് വിലക്കിയ സംഭവത്തിൽ കേസെടുത്ത് നീലേശ്വരം പോലീസ്. കാസര്‍ഗോഡ് ജില്ലയിലെ പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ ഇടാൻ അമ്മയെയും മകളെയും…
Read More » - 27 March
ചിന്നക്കനാലിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ചക്കക്കൊമ്പൻ, വീടുകൾ തകർത്തു
മൂന്നാർ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ഭീതി. ഇന്ന് പുലർച്ചയാണ് കാട്ടുകൊമ്പനായ ചക്കക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. തുടർന്ന് വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു. പുലർച്ചയോടെ സിങ്കുകണ്ടത്തെ വീട്…
Read More » - 27 March
കേരളത്തിൽ അതികഠിനമായ ചൂട്! 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂട് തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശ്ശൂർ, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കോട്ടയം,…
Read More » - 27 March
ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ഇന്ത്യയിലെ ഈ നഗരത്തിന്:പിന്നിലാക്കിയത് ചൈനയുടെ ബെയ്ജിങ്ങിനെ
മുംബൈ: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ബെയ്ജിങ്ങിന് നഷ്ടമായി. 92 ശതകോടീശ്വരന്മാരുമായി മുംബൈ നഗരമാണ് ഈ പദവി സ്വന്തമാക്കിയിരിക്കുന്നത്. ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ…
Read More » - 27 March
നിയമസഭാ കയ്യാങ്കളി: ക്രൈംബ്രാഞ്ച് നൽകിയതിൽ ചില രേഖകളും സാക്ഷിമൊഴികളുമില്ലെന്ന് പ്രതിഭാഗം: കേസ് ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ലെന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി ഫയലിൽ…
Read More » - 27 March
മദ്യനയ അഴിമതി കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും
മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിലെ വാദം. അതേസമയം, ജലവിഭവ…
Read More » - 27 March
പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, അവിടെ താമസിക്കുന്നവർ ഇന്ത്യക്കാർ, അത് തിരിച്ചു പിടിക്കുക ലക്ഷ്യം – അമിത് ഷാ
ന്യൂഡൽഹി: പാക് അധീന കശ്മീർ (POK ) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യക്കാരാണെന്നും ആവർത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 27 March
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഏകപക്ഷീയം; ഗതാഗത മന്ത്രിക്കെതിരെ സമരത്തിനൊരുങ്ങി സിഐടിയു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ സമരത്തിനൊരുങ്ങി സിഐടിയു. ഏകപക്ഷീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് സിഐടിയു…
Read More » - 27 March
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ: അനസ്തേഷ്യ മരുന്ന് അമിത അളവിൽ കുത്തി വച്ചതെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. മെഡിക്കൽ കോളേജിന് സമീപമുള്ള പിടി ചാക്കോ നഗറിലെ…
Read More » - 27 March
പരീക്ഷ ചൂടിന് വിരാമം! മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും
തിരുവനന്തപുരം: ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും. ഇന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബയോളജി പരീക്ഷയാണ് നടക്കുന്നത്. ഈ പരീക്ഷ പൂർത്തിയാകുന്നതോടെ മധ്യവേനലവധിക്കായി സ്കൂളുകൾ…
Read More » - 27 March
ആലത്തൂർ സ്ഥാനാർത്ഥി ടി എൻ സരസുവിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോദി: സഹകരണ ബാങ്കുകളിലെ ക്രമക്കേട് ചർച്ചയായി
പാലക്കാട്: ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി എൻ സരസുവായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ അടക്കം പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ചർച്ചയായി.…
Read More » - 27 March
ജമ്മു കാശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ ഉടൻ പരിഗണിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ശ്രീനഗർ: ജമ്മു കാശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ ഉടൻ തന്നെ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എഴുപതോളം പ്രദേശങ്ങളിൽ നിന്ന്…
Read More » - 27 March
മദ്യനയ അഴിമതി കേസ്: ജയിലിൽ കഴിയുന്ന കെജ്രിവാളിനെതിരെ പൊതു താൽപര്യ ഹർജി സമർപ്പിച്ച് സാമൂഹിക പ്രവർത്തകൻ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ച് സാമൂഹിക പ്രവർത്തകൻ. ജയിലിൽ നിന്ന്…
Read More » - 26 March
ഒന്നരമാസം മുൻപ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി!! മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സീലിംഗ് തകര്‍ന്നു
1.89 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
Read More » - 26 March
അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ മരിച്ച നിലയില്‍
അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ മരിച്ച നിലയില്‍
Read More » - 26 March
കോട്ടയത്ത് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തിയത് റമ്പൂട്ടാന്‍ തോട്ടത്തില്‍
സ്കൂളിലേക്ക് പോയ ഇരുവരും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കിയത്.
Read More » - 26 March
വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു: മദ്രസ അദ്ധ്യാപകന് 16 വര്‍ഷം കഠിന തടവ്
2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്
Read More » - 26 March
ഗന്ധം നഷ്ടപ്പെടല്‍, ഉറക്ക പ്രശ്നങ്ങള്‍ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടോ? പരിഹാരം നിങ്ങളുടെ അടുക്കളയിൽ
35-70 വയസ് പ്രായമുള്ള 1,84,024 പേരിലാണ് പഠനം നടത്തിയത്.
Read More » - 26 March
സനാതനധര്‍മ്മം സ്വീകരിച്ച 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഇമാമും ബന്ധുക്കളും
സനാതനധര്‍മ്മം സ്വീകരിച്ച 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഇമാമും ബന്ധുക്കളും
Read More » - 26 March
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി, 8 മാസം ഗർഭിണി: കാമുകൻ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്ന് യുവതി
നിത്യവും ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു
Read More » - 26 March
സ്നേഹം നിറഞ്ഞ അഞ്ച് വർഷം, പങ്കാളി വഞ്ചിച്ചു: സൂഫിയുമായി വേർപിരിയുന്നുവെന്ന് അഞ്ജലി
വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പ് താനവളെ വഞ്ചിച്ചു.
Read More » - 26 March
ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബസിര്‍ഹട്ട് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ്…
Read More » - 26 March
മധ്യവയസ്കന്റെ മൃതദേഹം പാടത്ത്: തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍
ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാർ അബദ്ധത്തില്‍ കയറി ഇറങ്ങുകയായിരുന്നു
Read More »