Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -17 June
‘ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ’: വിമാനത്തിലെ പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് വിനായകൻ
കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത് മോശം പ്രവണതയാണെന്ന് നടൻ വിനായകൻ. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രതിഷേധത്തിനെത്തിയവർ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത്…
Read More » - 17 June
ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാനുള്ള പരിഹാര മാര്‍ഗങ്ങള്‍
എല്ലാ സ്ത്രീകളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് സമയം തെറ്റിയുള്ള ആര്‍ത്തവും ആര്‍ത്തവ വേദനയും. ഹോര്‍മോണുകളുടെ സന്തുലനമില്ലായിമ ആര്‍ത്തവത്തിന്റെ തുടക്കത്തിലും അല്ലങ്കില്‍ ആര്‍ത്തവ വിരാമ…
Read More » - 17 June
വരണ്ട ചർമ്മത്തിന് പരിഹാരം കാണാം….
ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും. ചർമ്മം വരണ്ട് ഇളകുന്നതും കട്ടിയുള്ളതും പൊളിഞ്ഞുപോകുന്നതും ആയിത്തീരും. ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ…
Read More » - 17 June
കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും എല്ലാം ധാരാളം കഴിക്കുന്നത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്, പനീര്‍, ബീന്‍സ്…
Read More » - 17 June
ചൂട് വർദ്ധിക്കാൻ സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും മരുഭൂ മേഖലകളിൽ അന്തരീക്ഷ…
Read More » - 17 June
അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നില്‍ വി.ഡി. സതീശന്, യു.ഡി.എഫിന്റെ വികൃത മുഖം പുറത്തുവരുന്നു: ഇ.പി ജയരാജന്
തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പ്രതിപക്ഷ നേതൃസ്ഥാനത്ത്…
Read More » - 17 June
കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം: ലോക കേരള സഭ
തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക…
Read More » - 17 June
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് മുക്കാൽ ശതമാനമായാണ് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 17 June
മധ്യവയസ്കന് വെട്ടേറ്റു
തിരുവനന്തപുരം: മംഗലപുരത്ത് മധ്യവയസ്കന് വെട്ടേറ്റു. കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. സമീപവാസിയായ ബൈജുവാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. കൊയ്ത്തൂര്‍ക്കോണത്താണ് സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന്…
Read More » - 17 June
കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ആഷിക്കിന്റെ വീട്ടിൽ നിന്നും…
Read More » - 17 June
പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ…
Read More » - 17 June
ശ്രീലങ്കയുടെ ഗതിവരുമെന്ന് കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ആര്‍ബിഐ ലേഖനം
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലേഖനം. കേരളമടക്കം കനത്ത കടബാധ്യതയുള്ള…
Read More » - 17 June
വെട്ടിയ പ്രതിയെ മല്‍പ്പിടുത്തതിലൂടെ കീഴടക്കി എസ്.ഐ
ആലപ്പുഴ: സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്നെത്തി വെട്ടി പരുക്കേല്‍പ്പിച്ചയാളെ മല്‍പ്പിടിത്തത്തിലൂടെ എസ്.ഐ പിടികൂടി. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ ചാര്‍ജുള്ള എസ്.ഐ വി.ആര് അരുണ്‍…
Read More » - 17 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,433 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,433 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 June
‘സൈന്യമെന്നത് കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണം’: കെ.സുരേന്ദ്രൻ
കോഴിക്കോട്: സൈന്യമെന്നത് സമർപ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണമെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പദ്ധതിയെ ട്രേഡ്…
Read More » - 17 June
മറയൂർ: ചെറു ധാന്യങ്ങളുടെ സംരക്ഷിത ഗ്രാമം
സംസ്ഥാന കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് നൽകുന്ന സഹായത്താൽ നിലനിൽക്കുന്ന ഏക മില്ലറ്റ് ഗ്രാമമാണ് മറയൂർ ഗ്രാമപഞ്ചായത്തിലെ തായണ്ണൻ കുടി. പട്ടികവർഗ്ഗ വിഭാഗത്തിലെ…
Read More » - 17 June
പയ്യന്നൂര്‍ ഫണ്ട് വിവാദം: സിപിഎം എംഎല്‍എയെ തരംതാഴ്ത്തി, പൊതുപ്രവർത്തനം അവസാനിപ്പിച്ച് ഏരിയ സെക്രട്ടറി
കണ്ണൂർ: പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി. ടി.ഐ. മധുസൂദനന് എംഎല്‍എയെ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മൂന്ന് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്ക് എതിരേയും…
Read More » - 17 June
അശ്ലീല വീഡിയോയിൽ മന്ത്രി വീണ ജോർജിന്റെ ഡ്യൂപ്പായി അഭിനയിക്കാൻ നന്ദകുമാർ നിർബന്ധിച്ചു: പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാൻ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ തന്നെ നിർബന്ധിച്ചതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇതിനു വേണ്ടി പണം വാഗ്ദാനം…
Read More » - 17 June
അബുദാബിയിൽ തീപിടുത്തം: 19 പേർക്ക് പരിക്ക്
അബുദാബി: അബുദാബിയിൽ തീപിടുത്തം. റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം. Read Also: ‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധമാര്ച്ചിനൊരുങ്ങി…
Read More » - 17 June
പരിസ്ഥിതി ലോലമേഖല: നിർദ്ദേശങ്ങൾ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സംസ്ഥാന സർക്കാർ…
Read More » - 17 June
അഗ്നിപഥ് പ്രതിഷേധം: തെലങ്കാനയില്‍ ഒരാള്‍ മരിച്ചു, 35 തീവണ്ടികള്‍ റദ്ദാക്കി
ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം നടത്തിയ പ്രതിഷേധക്കാർക്ക് നേരെ…
Read More » - 17 June
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ: വീഡിയോ
ആലപ്പുഴ∙ സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. സ്കൂട്ടറില്‍ എത്തിയയാൾ എസ്.ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിലെ…
Read More » - 17 June
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി എത്തിയില്ല: അനാരോഗ്യം കാരണമെന്ന് വിശദീകരണം
തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടു നിന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്ന് ചീഫ് സെക്രട്ടറി…
Read More » - 17 June
14 കാരന്റെ ശരീരത്തിൽ ഡീസൽ ഒഴിച്ച് കത്തിച്ചത് 7 വയസ്സുകാരൻ: കുട്ടിമരിച്ചതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ട: 14 വയസ്സുകാരൻ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസ്. 60 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസമായി കോട്ട എംബിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ…
Read More » - 17 June
ഹാപ്പി ഫാദേഴ്സ് ഡേ 2022: ദീർഘകാലം ജീവിക്കാൻ എല്ലാ അച്ഛന്മാരും സ്വീകരിക്കേണ്ട ആരോഗ്യകരമായ ശീലങ്ങൾ
ഡൽഹി: മോശം പെരുമാറ്റങ്ങൾ ഇല്ലാതാക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നമ്മൾക്കറിയാം. എന്നാൽ, സ്വയം പരിപാലിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രങ്ങളിലൊന്നാണ്. അതിനാൽ, 2022 ലെ ഫാദേഴ്സ്…
Read More »