Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -18 June
ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയാറ്റൂർ ഗോതമ്പ് റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ രാജുവിന്റെ മകൻ ശ്രീരാജ്(22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു…
Read More » - 18 June
അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളിൽ സ്ഫോടനം: പിന്നിൽ ഐ.എസ്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടനം. കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ നടന്ന സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിൽ ഐ.എസ് ആണെന്നാണ് പ്രാഥമിക…
Read More » - 18 June
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നവർ അറിയാൻ
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ്…
Read More » - 18 June
‘ലോകത്തിലെ ഏറ്റവും നല്ല അമ്മ, ഇതിൽ കൂടുതൽ എന്ത് വേണം?’: അമൃതയെ കുറിച്ച് മകൾ അവന്തിക
മകളുടെ സ്നേഹാക്ഷരങ്ങൾ ആരാധകർക്കായി പങ്കുവെച്ച് ഗായിക അമൃത സുരേഷ്. മകൾ അവന്തികയെന്ന പാപ്പു അമൃതയ്ക്കെഴുതിയ കുറിപ്പ് ഗായിക തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും നല്ല അമ്മയും,…
Read More » - 18 June
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 18 June
ഏലയ്ക്ക: വില കുത്തനെ ഇടിയുന്നു
സംസ്ഥാനത്ത് ഏലത്തിന്റെ വില കുത്തനെ ഇടിയുന്നു. ഉൽപ്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധത്തിലാണ് ഏലം വില കൂപ്പുകുത്തിയത്. ഇപ്പോൾ ഒരു കിലോ ഏലത്തിന്റെ വിപണി വില 800 രൂപയാണ്.…
Read More » - 18 June
കാർഷിക നിയമങ്ങൾ പോലെ, അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പോലെ, അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരുമെന്നും…
Read More » - 18 June
ഹെൽത്ത് ഇൻസ്പെക്ടർ അഷറഫിന്റെ താടി അപമാനമെന്ന് പ്രതിപക്ഷം: മൂവാറ്റുപുഴ നഗരസഭയിൽ കയ്യാങ്കളി
കൊച്ചി: കാക്കിയണിഞ്ഞ് താടി നീട്ടി വളർത്തിയ ഉദ്യോഗസ്ഥന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ‘താലിബാന് താടിവെച്ച കേരള പൊലീസ്’ എന്ന ക്യാപ്ഷനോടെ ചില…
Read More » - 18 June
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് ഇംഗ്ലണ്ട്: പന്ത് തപ്പി കാട്ടിലിറങ്ങി നെതർലന്‍ഡ്സ് താരങ്ങള്‍, വീഡിയോ കാണാം
ആംസ്റ്റല്‍വീന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ നെതർലന്‍ഡ്സ് താരങ്ങള്‍ പന്ത് തപ്പി കാട്ടിലിറങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാടന്‍ ക്രിക്കറ്റിനെ ഓർമ്മിപ്പിക്കും വിധമായിരുന്നു നെതർലന്‍ഡ്സ് താരങ്ങളും ക്യാമറാമാന്മാരും…
Read More » - 18 June
ഗുണമേന്മയ്ക്കൊപ്പം രുചിയിലും വൈവിധ്യം തീർത്ത് അപർമ കുടിവെളളം
വ്യാപാർ മേളയിൽ ശ്രദ്ധേയമായി അപർമ കുടിവെളളം. ഗുണമേന്മയെക്കൊപ്പം രുചിയുടെ വൈവിധ്യമാണ് മറ്റ് കുടിവെള്ള കമ്പനികളിൽ നിന്നും അപർമയെ വ്യത്യസ്തമാക്കുന്നത്. 7 വ്യത്യസ്ത ഇനം രുചിക്കൂട്ടുകളാണ് അപർമ കാഴ്ചവയ്ക്കുന്നത്.…
Read More » - 18 June
എസ്.ഐയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി: ഭീകരര്‍ പൊലീസുകാരനെ വെടിവച്ചു കൊന്നു
ശ്രീനഗർ: പുൽവാമയിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നു. പാംപോർ സബ് ഇൻസ്പെക്ടർ ഫാറൂഖ് അഹമ്മദ് മീറാണ് കൊല്ലപ്പെട്ടത്. എസ്.ഐയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തെ പറമ്പിൽ വച്ച്…
Read More » - 18 June
ഓര്‍ത്തോ ഡോക്ടര്‍ ഉണ്ടോ? ചർച്ചയായി വ്യത്യസ്തമായ പ്രതിഷേധം
കോഴിക്കോട്: ഓര്‍ത്തോ ഡോക്ടര്‍ വന്നിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ച് നൂറിലധികം കോളുകളാണ് കഴിഞ്ഞ രണ്ടുദിവസമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വരുന്നത്. വ്യത്യസ്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ്…
Read More » - 18 June
പഞ്ചസാര കയറ്റുമതി: വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയേക്കും
രാജ്യത്ത് വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 70 ലക്ഷം ടണ്ണിൽ ഒതുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കയറ്റുമതി നിയന്ത്രണം ഒക്ടോബർ-സെപ്തംബർ സീസണലായിരിക്കും…
Read More » - 18 June
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 18 June
അഗ്നിപഥ്: അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രം, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഡൽഹി: അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ അയഞ്ഞ് കേന്ദ്രം. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് സംവരണം അനുവദിക്കുമെന്ന് പ്രഖ്യാപനം. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര പൊലീസ് സേനയില്‍ 10 ശതമാനം സംവരണത്തോടൊപ്പം,…
Read More » - 18 June
സ്ത്രീശാക്തീകരണം ചർച്ച ചെയ്ത് പഞ്ചായത്ത് തല ശില്‍പ്പശാല
തൃശ്ശൂർ: സ്ത്രീപക്ഷ ചര്‍ച്ചകളുടെ ആവശ്യകത ഊന്നിപറഞ്ഞ് കൊടകരയിൽ സ്ത്രീ ശാക്തീകരണ പഞ്ചായത്ത് തല ശില്‍പ്പശാല. സ്ത്രീ സുരക്ഷാ നിയമങ്ങൾ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച്…
Read More » - 18 June
ജയിലില്‍ കഴിയുന്ന മകന് ഹാഷിഷ് ഓയിൽ കൈമാറാന്‍ ശ്രമിച്ചു: അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ബെംഗളൂരു: ജയിലില്‍ കഴിയുന്ന മകന് മയക്കുമരുന്ന് കൈമാറാന്‍ ശ്രമിച്ചതിനെ തുടർന്ന്, അമ്മയ്ക്ക് അറസ്റ്റ്. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലെ തടവുകാരനായ മുഹമ്മദ് ബിലാലിനാണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന…
Read More » - 18 June
പു ക സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം: ജോയ് മാത്യു
കൊച്ചി: സിപിഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പുകസ) സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനത്തിനു നടൻ ഹരീഷ് പേരടിയെ ക്ഷണിച്ച ശേഷം അവസാന നിമിഷം ഒഴിവാക്കിയതിനെതിരെ വിമർശനം…
Read More » - 18 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ ഇരുപത്തിയേഴാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു…
Read More » - 18 June
‘രാജ്യസുരക്ഷ മുഖ്യം’: അഗ്നിപഥ് പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടെ, കേന്ദ്രത്തിനെതിരെ സി.പി.എം. അഗ്നിപഥ് പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ‘അഗ്നിപഥ്’ റിക്രൂട്ട്മെന്റ് സ്കീം എത്രയും പെട്ടന്ന് പിൻവലിക്കണമെന്നാണ് അദ്ദേഹം…
Read More » - 18 June
വീട്ടില്‍ വെച്ച് മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിയെ കുത്തിവീഴ്ത്തി യുവാക്കൾ
കോയമ്പത്തൂര്‍: മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് കുത്തേറ്റു. മസാക്കാളിപാളയം പടിഞ്ഞാറെ വീഥിയില്‍ താമസിക്കുന്ന മിനിമോളെയാണ് (43) രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൈയിലും കഴുത്തിലും കുത്തിയത്. ഇക്കഴിഞ്ഞ 15-നായിരുന്നു…
Read More » - 18 June
പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 18 June
സ്വർണ വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 18 June
പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പരാതിക്കാരനായ ഏരിയ സെക്രട്ടറിയെ മാറ്റിയത് അംഗീകരിക്കില്ലെന്ന് പ്രവർത്തകർ
കണ്ണൂർ: തെരഞ്ഞെടുപ്പ്, രക്തസാക്ഷി ധനസഹായ ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിട്ടവർക്കെതിരെയും, ആരോപണം ഉന്നയിച്ചവർക്കെതിരെയും നടപടിയെടുത്തതിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി. തിരിമറി പുറത്ത് കൊണ്ടുവന്ന ഏരിയ സെക്രട്ടറി…
Read More » - 18 June
പാചകവാതക സെക്യൂരിറ്റി തുക വർദ്ധിപ്പിച്ചു
പാചകവാതക സെക്യൂരിറ്റി തുക കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. പുതിയ പാചകവാതക കണക്ഷൻ എടുക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുകയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ കണക്ഷൻ എടുക്കുമ്പോൾ…
Read More »