Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -24 June
സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കും: എസ്.എഫ്.ഐ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം. സമരത്തിന്…
Read More » - 24 June
ഉമ്മുൽ ഖുവൈനിൽ പുതിയ റഡാർ സ്ഥാപിച്ചു: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: ഉമ്മുൽ ഖുവൈനിൽ റോഡ് നിരീക്ഷണത്തിനായി പുതിയ റഡാർ സ്ഥാപിച്ചു. അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിൽ കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ റഡാർ സ്ഥാപിച്ചതായി ഉമ്മുൽ ഖുവൈൻ…
Read More » - 24 June
ഭാര്യയേയും മൂന്ന് കുട്ടികളേയും കിണറ്റിലേയ്ക്ക് തള്ളിയിട്ട് ഭര്‍ത്താവ്: മൂന്ന് കുട്ടികളും മരണത്തിന് കീഴടങ്ങി
മംഗളൂരു: ഭാര്യയേയും മൂന്ന് കുട്ടികളേയും കിണറ്റിലേക്ക് തള്ളിയിട്ട് ഭര്‍ത്താവ്. സംഭവത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടു. മുല്‍കിയിലെ പത്മാനൂരിലാണ് സംഭവം. ഭാര്യ ലക്ഷ്മി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രശ്മിത (13), ഉദയ്…
Read More » - 24 June
മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു: പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്: മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഒരു മാസം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ്…
Read More » - 24 June
‘തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം, മാന്യതയെ ദൗര്‍ബല്യമായി കരുതരുത്’: മുന്നറിയിപ്പ് നല്കി കെ.സുധാകരൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. എസ്.എഫ്.ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം…
Read More » - 24 June
എസ്എഫ്ഐ തിരുത്തണമെന്ന് സിപിഎം: എസ്എഫ്ഐയില്‍ അച്ചടക്ക നടപടി
സമരത്തെ തള്ളിപ്പറയണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്കി
Read More » - 24 June
കേരളത്തിലെ ദേശീയ പാതകൾ മൂന്ന് വർഷത്തിനുള്ളിൽ ആറുവരിയാക്കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയ പാതകൾ ആറുവരിയാക്കുമെന്ന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ…
Read More » - 24 June
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ആദ്യ സർവ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും
അബുദാബി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഗോ ഫസ്റ്റ് (ഗോ എയർ). ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ…
Read More » - 24 June
നടന് റായിമോഹന്‍ വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ച നിലയില്‍
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം
Read More » - 24 June
ചിരകാല സ്വപ്നം യാഥാർഥ്യമായതായി മന്ത്രി ആന്റണി രാജു: സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും
തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി സർക്കുലർ സർവ്വീസിന്, അഞ്ച് ഇലക്ട്രിക് ബസുകൾ എത്തി. കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് തിരുവനന്തപുരത്ത് എത്തിയത്. ഡൽഹിയിലെ…
Read More » - 24 June
നീതി ആയോഗിന്റെ പുതിയ സി.ഇ.ഒ ആയി പരമേശ്വരന് അയ്യരെ നിയമിച്ചു
ഡല്‍ഹി: നീതി ആയോഗിന്റെ പുതിയ സി.ഇ.ഒ ആയി, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ പരമേശ്വരന് അയ്യരെ നിയമിച്ചു. നിലവിലെ നീതി ആയോഗ് സി.ഇ.ഒ ആയ അമിതാഭ് കാന്തിന്റെ കാലാവധി,…
Read More » - 24 June
ലോകത്തെ ആശങ്കയിലാഴ്ത്തി ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി
സിഡ്നി: ലോകത്തെ ആശങ്കയിലാഴ്ത്തി ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി. ഓസ്ട്രേലിയയിലാണ് മാരകമായ ഗൊണോറിയയുടെ പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. 50 കാരനായ ഒരാള്‍ക്കാണ് സൂപര്‍-ഗൊണോറിയ…
Read More » - 24 June
‘നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ് എസ്.എഫ്.ഐ’: വിമർശനവുമായി പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് പി.സി വിഷ്ണുനാഥ് എം.എൽ.എ രംഗത്ത്. എസ്.എഫ്.ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണെന്ന്…
Read More » - 24 June
ജൂൺ 25 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ജൂൺ 25 വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ…
Read More » - 24 June
ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി
പല രോഗങ്ങള്‍ക്കും പരിഹാരം നൽകുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇഞ്ചി. ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്ട്രോള്‍,…
Read More » - 24 June
സുരക്ഷിതവും ലളിതവുമായ വിമാന യാത്രകള്‍ക്കായി ഇ- പാസ്പോര്‍ട്ട് തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിമാന യാത്രയ്ക്ക് ഇനി ഇ പാസ്പോര്‍ട്ട് സംവിധാനം തയ്യാറാകുന്നു. പാസ്പോര്‍ട്ട് സേവാ ദിവസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. വ്യക്തികളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്നത് തടയാന്‍ ഇലക്ട്രോണിക്…
Read More » - 24 June
രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്.എഫ്.ഐ ആക്രമണം: രൂക്ഷമായി വിമർശിച്ച് വിഡി സതീശൻ
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന എസ്.എഫ്.ഐ മാർച്ചിൽ നടന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളുടെ…
Read More » - 24 June
വയറിളക്കം തടയാൻ
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 24 June
ഇന്ത്യന്‍ സൈന്യത്തിന് കരുത്തുപകര്‍ന്ന് ഹ്രസ്വദൂരമിസൈല്‍
ഭുവനേശ്വര്‍: ഇന്ത്യന്‍ സൈന്യത്തിന് കരുത്തുപകര്‍ന്ന് ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയകരമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഓര്ഗനൈസേഷന്. ഇന്ത്യന്‍ നാവിക സേനയ്ക്കായി ഒഡീഷ യിലെ ചാന്ദിപ്പൂരില്‍ യുദ്ധകപ്പലില്‍ നിന്നാണ് ഭൂതല-ആകാശ…
Read More » - 24 June
ഗൗതം അദാനി: അറുപതാം പിറന്നാളിന് 60,000 കോടി സംഭാവന നൽകും
ന്യൂഡൽഹി: ഗൗതം അദാനിയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് 60,000 കോടി രൂപ സംഭാവന നൽകും. സാമൂഹ്യ പ്രവർത്തനങ്ങൾക്കാണ് ഈ തുക നീക്കിവെക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി.…
Read More » - 24 June
ടോറസ് ലോറി ഇടിച്ച് കാൽനട യാത്രക്കാരിയ്ക്ക് ഗുരുതര പരിക്ക് : ഡ്രൈവർ പൊലീസ് പിടിയിൽ
പാലക്കാട്: മുണ്ടൂരിൽ കാൽനട യാത്രക്കാരിയെ ടോറസ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് അപകടത്തിൽപ്പെട്ടത്. മുണ്ടായി സീനായി ഭാഗത്ത്, നിർത്തിയിട്ട ലോറി മുന്നോട്ട്…
Read More » - 24 June
ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം നാളെ
പത്തനംതിട്ട: സർക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ജില്ലയിൽ നാളെ തുടക്കമാകും. ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേളയുടെയും,…
Read More » - 24 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാക്കളെ നേരിട്ട് വിളിച്ച് പിന്തുണ തേടി ദ്രൗപതി മുർമു
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാക്കളോട് പിന്തുണ തേടി ദ്രൗപതി മുർമു. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി…
Read More » - 24 June
ഗുരുവായൂർ ദേവസ്വം ക്വാർട്ടേർസ് ഭൂമിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു: ആളുകൾ ഇറങ്ങിയോടി
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേർസ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേർസ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് വൈകീട്ട് ആറ്…
Read More » - 24 June
സൗരോർജ്ജ പദ്ധതികൾക്ക് പ്രാധാന്യം നൽകി എൻടിപിസി
ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി). രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് എൻടിപിസി. ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതിയിലൂടെ നിർമ്മിക്കുന്ന…
Read More »