Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -26 June
മുഖത്തെ കറുത്ത പാടുകള്‍ മാറാൻ കറ്റാര്‍വാഴ
സൗന്ദര്യസംരക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് മുഖ സൗന്ദര്യം. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയും കെമിക്കലുകളെയുമാണ്. എന്നാല്‍, ഇത് താല്‍ക്കാലിക മാര്‍ഗം മാത്രമാണ്. കെമിക്കലുകളുടെ ഉപയോഗം പിന്നീട്…
Read More » - 26 June
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റു: പ്രവാസി വനിതയെ ആദരിച്ച് യുഎഇ
അബുദാബി: കഴിഞ്ഞ മാസം അബുദാബിയിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി യുഎഇ. ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയ്ക്കാണ് അധികൃതർ ആദരവ്…
Read More » - 26 June
ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് കെട്ടുന്നതിനും ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനുമായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്, ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മ്മിക്കുന്നതിനും പുതിയ പശുത്തൊഴുത്ത് കെട്ടാനും സർക്കാർ തീരുമാനിച്ചു. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍…
Read More » - 26 June
കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം
ചാലക്കുടി: കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം. ആളപായമില്ല. കൊരട്ടി സ്വദേശി ദേവസിയും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. തുമ്പൂർമുഴി ചാട്ടുക്കല്ലുത്തറിയിൽ ഇന്നലെ…
Read More » - 26 June
ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുതരണം: ഭൂകമ്പാനന്തര നടപടികൾക്കായി സഹായമാവശ്യപ്പെട്ട് താലിബാൻ
കാബൂൾ: വിദേശ രാജ്യങ്ങളിലുള്ള മരവിപ്പിച്ച ഫണ്ടുകൾ വിട്ടുതരണമെന്ന് അമേരിക്കയോടാവശ്യപ്പെട്ട് താലിബാൻ. തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ മാറ്റണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ വിദേശകാര്യമന്ത്രി അമീർഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 26 June
ഹജ്: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും. 5622 തീർത്ഥടകരെയാണ് 21 വിമാനങ്ങളിലായി സൗദിയിൽ എത്തിക്കുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ…
Read More » - 26 June
‘സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയൻ’
ആലപ്പുഴ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം…
Read More » - 26 June
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ലെമൺ ടീ
ഒരു നല്ല ദിവസം തുടങ്ങുന്നത് ലെമണ്‍ ടീ കുടിച്ചിട്ടായാലോ ?. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും നല്ല ഒരു പ്രതിവിധി ആണ് ലെമണ്‍ ടീ. വയറിന്റെ അസ്വസ്ഥത, അമിതവണ്ണം,…
Read More » - 26 June
സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാര്യറ അമ്പലം ജങ്ഷനില്‍ രാജവിലാസത്തില്‍ രാജേഷിന്റെ ഭാര്യ എല്‍.ഉഷസ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുനലൂര്‍ പത്തനാപുരം…
Read More » - 26 June
ഹജ് തീർത്ഥാടനം: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി
മക്ക: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി. ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രാലയം പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി…
Read More » - 26 June
‘ഇനി ‘അമ്മ’യിലില്ല’: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി
കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താരസംഘടനയുടെ യോഗം മൊബൈൽ…
Read More » - 26 June
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ ഇതാ..
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 26 June
ആസ്തമയെ തടയാൻ
മത്സ്യം കഴിക്കുന്നത് ആസ്തമയെ ചെറുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ 600 ലേറെ ആളുകളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകമെങ്ങുമായി മുപ്പത്തിമൂന്ന് കോടിയിലേറെ ആസ്തമ…
Read More » - 26 June
കായംകുളത്ത് എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍
ആലപ്പുഴ: കായംകുളത്ത് അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയില്‍ അമല്‍ ഫറൂക്ക് (മോട്ടി -21),…
Read More » - 26 June
‘വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ’: മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന എക്സൈസ് മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. താങ്കൾ ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം…
Read More » - 26 June
കശ്മീരികളുടെ ശക്തി കെടുത്തുന്നു, ദുർബലരാക്കുന്നു: കേന്ദ്രസർക്കാരിനെതിരെ മെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മുകശ്മീരിലെ ജനതയുടെ ശക്തി പരിപൂർണ്ണമായി ഊറ്റിക്കളയാൻ വേണ്ടി സകല മാർഗങ്ങളും പ്രയോഗിക്കപ്പെടുന്നുവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കേന്ദ്രസർക്കാർ കശ്മീരി ജനതയെ ദുർബലരാക്കുകയാണെന്നും അവർ ആരോപിച്ചു.…
Read More » - 26 June
താരമായി മെസി: പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ ഉയർന്നു
പാരീസ്: പിഎസ്ജിയിൽ ആദ്യ സീസണിൽ നിറം മങ്ങിയെങ്കിലും സൂപ്പർ താരം ലയണൽ മെസി ക്ലബിന് നൽകിയത് വൻ സാമ്പത്തിക നേട്ടം. മെസിയുടെ വരവോടുകൂടി പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ…
Read More » - 26 June
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 26 June
വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ: പരാമർശവുമായി മന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ…
Read More » - 26 June
13 വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി: മദ്രസ അധ്യാപകന് അറസ്റ്റില്‍
തൃശ്ശൂര്‍: പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. തൃശ്ശൂര്‍ കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറിനെയാണ് (36) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്…
Read More » - 26 June
ഭ്രൂണഹത്യയും നിയമങ്ങളും : ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഭ്രൂണഹത്യയെ നിർവചിക്കുന്നത് ഇപ്രകാരം
ഈയിടെ യുഎസ് കോടതി പ്രഖ്യാപിച്ച ഭ്രൂണഹത്യ സംബന്ധമായ വിധി, ലോകവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഭ്രൂണഹത്യ ഒരിക്കലും ഒരു മൗലികാവകാശമല്ല എന്നായിരുന്നു ആ കോടതി വിധി. ഈ വിധിയിലൂടെ,…
Read More » - 26 June
ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലം: ഭാവി തലമുറ ഇത് മറക്കരുതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലമെന്നും ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം…
Read More » - 26 June
എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകള്‍ ഉത്തമം ആണ്. ഇവ കാല്‍സ്യം സമ്പന്നം ആണ്. മീന്‍ കറിവച്ചു കഴിക്കുകയാണ് ഉചിതം. * ഇരുണ്ട…
Read More » - 26 June
സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: പ്രതിപക്ഷത്തിനെതിരെ കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണ്ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും ഇതിനായി ഓരോ ദിവസവും കഥകള്‍…
Read More » - 26 June
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More »