Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -26 June
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം: ഫയലുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: പഴക്കമുള്ളതും സങ്കീർണവുമായ ഫയലുകൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലയിലെ ഫയൽ തീർപ്പാക്കൽ പുരോഗതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…
Read More » - 26 June
വികെസി: ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി 30 ന് അവസാനിക്കും
കോഴിക്കോട്: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി ഉടൻ അവസാനിക്കും. പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുക, ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നീ…
Read More » - 26 June
രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി: രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. അഴുത ബ്ലോക്ക് ആരോഗ്യമേള രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ…
Read More » - 26 June
മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം: മന്ത്രി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തെ സ്കൂൾ,…
Read More » - 26 June
നവോമി ഒസാക്ക: മീഡിയ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു
മീഡിയ കമ്പനി ആരംഭിക്കാനൊരുങ്ങി നവോമി ഒസാക്ക. ഹന കുമ (Hana Kuma) എന്നാണ് പുതിയ കമ്പനിക്ക് പേര് നൽകിയിട്ടുള്ളത്. ടെലിവിഷൻ സീരിയലുകൾ, ഡോക്യുമെന്റികൾ സംപ്രേഷണം ചെയ്യുന്നതിലാണ് ഹന…
Read More » - 26 June
‘അമ്മ മാഫിയാ സംഘത്തേക്കാള്‍ അപ്പുറമാണ്’: സംഘടന സ്ഥാപിച്ചത് തന്റെയും പൈസ കൊണ്ടാണെന്ന് ഷമ്മി തിലകൻ
കൊല്ലം: താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാനുള്ള തെറ്റ് താൻ ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്. പരാതികള്‍ രേഖാമൂലം ‘അമ്മ’യെ ധരിപ്പിച്ചിരുന്നതാണെന്നും അതിലൊന്നും നടപടിയെടുക്കാതെയാണ് ഇപ്പോള്‍, തനിക്കെതിരെ…
Read More » - 26 June
അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ്
അബുദാബി: അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. ജൂൺ 29 മുതലാണ് സർവ്വീസുകൾ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. അബുദാബിയ്ക്കും ബെയ്ജിംഗിനുമിടയിൽ നേരിട്ടുള്ള പാസഞ്ചർ…
Read More » - 26 June
മലബാറിലെ ജനങ്ങൾക്ക് കാൻസർ ചികിത്സ എളുപ്പമാകുമെന്ന് കേന്ദ്രമന്ത്രി
മലപ്പുറം: മലപ്പുറം എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പുതിയ കാൻസർ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. ആരോഗ്യ മേഖലയിലെ…
Read More » - 26 June
രുചികരമായ ഇഡ്ഡലി തോരൻ തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ ഇഡ്ഡലി – 6 -8 എണ്ണം സണ്‍ ഫ്ലവര്‍ ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് – അര സ്പൂണ്‍ ഉപ്പ് –…
Read More » - 26 June
സെബി: ഈ തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തു
പ്രത്യേക വകുപ്പുകളിലേക്കുള്ള പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്ത് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സാമ്പത്തിക, അന്വേഷണ…
Read More » - 26 June
ആനക്കൊമ്പില്‍ തീര്‍ത്ത പുരാതന വിഗ്രഹങ്ങള്‍ വില്ക്കാന് ശ്രമം : രണ്ടുപേര്‍ പൊലീസ് പിടിയിൽ
കടലൂര്‍: ആനക്കൊമ്പില്‍ തീര്‍ത്ത പുരാതന വിഗ്രഹങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിരുദാചലത്തിനടുത്ത് ഇരുപ്പൈക്കുറിച്ചി ഗ്രാമത്തില്‍ മഹിമൈദാസ്, പച്ചമുത്തു എന്നിവരാണ് പിടിയിലായത്. രണ്ട്…
Read More » - 26 June
റഡിഡൻസി നിയമങ്ങൾ ലംഘിച്ചു: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ
കുവൈത്ത് സിറ്റി: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ. രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തിയത്. 2022 ജനുവരി 1…
Read More » - 26 June
കുരങ്ങ് റോഡിന് കുറുകെ ചാടി: കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറഞ്ഞു
തൃശ്ശൂർ: ചാലക്കുടി തുമ്പൂര്‍ മുഴി ചാട്ടുകല്ലുത്തറയില് കാർ തലകീഴായി മറിഞ്ഞ് അപകടം. റോഡിന് കുറുകെ കുരങ്ങ് ചാടിയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊരട്ടി സ്വദേശി ദേവസ്വിയും…
Read More » - 26 June
ആർബിഐ: ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തിയത് അരക്കോടിയിലേറെ രൂപ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തി. അരക്കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. റിസർവ്…
Read More » - 26 June
പലതരം ക്യാന്‍സറുകളെ തടയാന്‍ ആര്യവേപ്പ്
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More » - 26 June
ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസ്: 50 പേർക്കെതിരെ കേസെടുത്തു
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായ എസ്.എസ്.ഐ പ്രവർത്തകരുടെ ആക്രമത്തിനെതിരേ കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസിൽ, കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പോലീസ് കേസെടുത്തു. കെ.എസ്.യു…
Read More » - 26 June
ഒല: യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിച്ചു
യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വർഷം മുൻപാണ് ഒല യൂസ്ഡ് കാർ ബിസിനസ് രംഗത്തേക്ക് വന്നത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും.…
Read More » - 26 June
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : മദ്രസ അധ്യാപകന് പിടിയിൽ
തൃശ്ശൂര്‍: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് പിടിയില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം…
Read More » - 26 June
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ നിന്ന് അമ്മയും മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രന്റെ വീട്ടിലാണ്…
Read More » - 26 June
‘നടപടി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും’: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന
കൊച്ചി: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും ഷമ്മിയ്ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി താര സംഘടന ‘അമ്മ’. സംഘടനയ്ക്കെതിരെ, സാമൂഹ മാദ്ധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും…
Read More » - 26 June
മുഖത്തെ കറുത്ത പാടുകള്‍ മാറാൻ കറ്റാര്‍വാഴ
സൗന്ദര്യസംരക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് മുഖ സൗന്ദര്യം. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയും കെമിക്കലുകളെയുമാണ്. എന്നാല്‍, ഇത് താല്‍ക്കാലിക മാര്‍ഗം മാത്രമാണ്. കെമിക്കലുകളുടെ ഉപയോഗം പിന്നീട്…
Read More » - 26 June
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റു: പ്രവാസി വനിതയെ ആദരിച്ച് യുഎഇ
അബുദാബി: കഴിഞ്ഞ മാസം അബുദാബിയിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി യുഎഇ. ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയ്ക്കാണ് അധികൃതർ ആദരവ്…
Read More » - 26 June
ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് കെട്ടുന്നതിനും ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനുമായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്, ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മ്മിക്കുന്നതിനും പുതിയ പശുത്തൊഴുത്ത് കെട്ടാനും സർക്കാർ തീരുമാനിച്ചു. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍…
Read More » - 26 June
കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം
ചാലക്കുടി: കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം. ആളപായമില്ല. കൊരട്ടി സ്വദേശി ദേവസിയും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. തുമ്പൂർമുഴി ചാട്ടുക്കല്ലുത്തറിയിൽ ഇന്നലെ…
Read More » - 26 June
ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുതരണം: ഭൂകമ്പാനന്തര നടപടികൾക്കായി സഹായമാവശ്യപ്പെട്ട് താലിബാൻ
കാബൂൾ: വിദേശ രാജ്യങ്ങളിലുള്ള മരവിപ്പിച്ച ഫണ്ടുകൾ വിട്ടുതരണമെന്ന് അമേരിക്കയോടാവശ്യപ്പെട്ട് താലിബാൻ. തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ മാറ്റണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ വിദേശകാര്യമന്ത്രി അമീർഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More »