Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -3 July
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വള്ളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ (63) ആണ് മരിച്ചത്. പത്തനംതിട്ട മലയാലപ്പുഴയിൽ ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. സമീപവാസിയുടെ…
Read More » - 3 July
‘എതിര്‍ത്താല്‍ പീഡനക്കേസ്, ജനാധിപത്യമെന്ന പ്രക്രിയ ഇവിടെ ഇല്ല’: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. പി.സി. ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു.…
Read More » - 3 July
വ്യാജ ടെലിഫോൺ കോളുകൾക്ക് പൂട്ടുവീണേക്കും, പുതിയ നീക്കവുമായി ട്രായ്
വ്യാജ ടെലിഫോൺ കോളുകളിലൂടെ പണം തട്ടുന്ന സംഘങ്ങൾ ഇന്ന് വ്യാപകമാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ പലരും കുടുങ്ങാറുമുണ്ട്. നിലവിൽ, ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി…
Read More » - 3 July
അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന് സാധിച്ചു: അമിത് ഷാ
ഹൈദരാബാദ്: വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയില്‍…
Read More » - 3 July
അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: പോലീസ് കേസെടുത്തു
ഉത്തർപ്രദേശ്: അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, വീടിന് സമീപമുള്ള ഹനുമാൻ…
Read More » - 3 July
ഒമാനിൽ വാഹനാപകടം: നാലു മരണം, മൂന്ന് പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ വാഹനാപകടം. ആദം-ഹൈമ റോഡിലാണ് വാഹനാപകടം ഉണ്ടായത്. നാലു സ്വദേശികൾ അപകടത്തിൽ മരണപ്പെട്ടു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. Read…
Read More » - 3 July
അർദ്ധ സുതാര്യമായ കെയ്സ്, നത്തിംഗ് ഫോൺ 1ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് നത്തിംഗ് ഫോൺ 1. സുതാര്യമായ പിൻഭാഗമാണ് ഈ ഫോണിനെ മറ്റു ഫോണുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാൽ, വിപണിയിൽ അവതരിപ്പിക്കുന്നതിനു മുൻപ് ഈ…
Read More » - 3 July
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിന്‍ഡെയുടെ വെളിപ്പെടുത്തല്‍. താന്‍ മോഹിച്ചിട്ടില്ല, വിധിയാണ് ഈ ചുമതലയില്‍ കൊണ്ടെത്തിച്ചതെന്നും ഷിന്‍ഡെ പറഞ്ഞു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം…
Read More » - 3 July
പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം: 16 കാരനായ സഹോദരൻ അറസ്റ്റിൽ
പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. 2മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 3 July
യുഎസ്: പ്രസിദ്ധീകരണം നിർത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്
വരുമാനം ഇടിഞ്ഞതോടെ യുഎസിൽ പ്രസിദ്ധീകരണം നടത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. നിലവിൽ രാജ്യത്ത് 6,377 പത്രങ്ങൾ മാത്രമാണ് പ്രസിദ്ധീകരണം തുടരുന്നത്. 2005 ലെ കണക്കുകൾ പ്രകാരം,…
Read More » - 3 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,812 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,812 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,930 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 July
‘അടുത്ത 30-40 വർഷം രാജ്യത്ത് ബി.ജെ.പിയുടെ യുഗമായിരിക്കും, കേരളത്തിലും ഭരണം പിടിക്കും’: അമിത് ഷാ
ഹൈദരാബാദ്: അടുത്ത 30-40 വർഷം രാജ്യത്ത് ബി.ജെ.പി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ നിർവാഹക സമിതിയിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 3 July
ഉമേഷിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മുംബൈ: നുപുര്‍ ശര്‍മയുടെ പോസ്റ്റിന്റെ പേരില്‍ അമരാവതി സ്വദേശിയായ കെമിസ്റ്റിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നിരവധി മുറിവുകളാണ് കൊല്ലപ്പെട്ട ഉമേഷ് കോല്‍ഹേയുടെ…
Read More » - 3 July
കോട്ടയത്ത് മരം വീണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു
കോട്ടയം: പൊന്‍പള്ളിയില്‍ മരം വീണ് കാര്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : താര സംഘടനയിലെ…
Read More » - 3 July
താര സംഘടനയിലെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്കി ഗണേഷ് കുമാര്‍ എംഎല്‍എ
എറണാകുളം: താര സംഘടനയായ അമ്മയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. അമ്മ സംഘടനയിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗണേശ് കുമാര്‍ എംഎല്‍എ, സംഘടനാ അദ്ധ്യക്ഷനായ മോഹന്‍ലാലിന് കത്ത് നല്കി. അമ്മ…
Read More » - 3 July
ഇന്ധനവില വർദ്ധനവ്: ദുബായിലും ഷാർജയിലും ടാക്സി നിരക്കുകൾ ഉയർത്തി
ദുബായ്: ദുബായിലും ഷാർജയിലും ടാക്സി നിരക്കുകൾ ഉയർത്തി. യുഎഇയിൽ ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിലാണ് ടാക്സി നിരക്കുകൾ ഉയർത്തിയത്. ഷാർജയിൽ മിനിമം നിരക്ക് 13.50 ദിർഹത്തിൽ നിന്ന് 17.50…
Read More » - 3 July
ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യം
തൃശൂര്‍: പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍…
Read More » - 3 July
കീഴാര്‍ നെല്ലിയുടെ അത്ഭുത ഗുണങ്ങള്‍ അറിയാം
വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍ നെല്ലിയുടെ സമൂലം അതായത്…
Read More » - 3 July
പ്രവാചക നിന്ദ: നൂപുർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് വധഭീഷണിയെന്ന് നടി നിഹാരിക തിവാരി
രാജസ്ഥാൻ: ഉദയ്പൂരിലെ തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി നടി നിഹാരിക തിവാരി രംഗത്ത്. പ്രവാചക നിന്ദ നടത്തിയ നൂപൂർ…
Read More » - 3 July
വെെകുന്നേരം ചൂട് ഇഞ്ചി ചായ കുടിച്ചാലോ?
ചായ പ്രേമികളാണോ നിങ്ങൾ? ഇനി മുതൽ ദിവസവും ഒരു ഇഞ്ചി ചായ അഥവാ ജിഞ്ചർ ടീ ശീലമാക്കാവുന്നമാണ്. വെറുതെ കുടിക്കാൻ മാത്രമല്ല ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നതാണ്…
Read More » - 3 July
വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
തിരൂര്‍: 34 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പൊന്മുണ്ടം ചിലവില്‍ രാജൻ (31) ആണ് അറസ്റ്റിലായത്. യുവാവിനെ തിരൂർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും…
Read More » - 3 July
അഗ്നിപഥ് പദ്ധതി: കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അഗ്നിപഥിന്റെ കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ ഒന്നിനായിരുന്നു കരസേന റാലിയുടെ രജിസ്ട്രേഷന് ആരംഭിച്ചത്. ജൂലൈ 30 വരെ ഓണ്‍ലൈനായി…
Read More » - 3 July
‘ഇന്ത്യയ്ക്ക് അഭിമാനം’: ദ്രൗപദി മുർമുവിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ദ്രൗപദി മുർമുവിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദേശീയ നിർവാഹക യോഗത്തിന്റെ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രസ്താവന നടത്തിയത്. ‘രാഷ്ട്രപതി…
Read More » - 3 July
‘ഊളത്തരം പറഞ്ഞ് ഡോക്ടർമാരെ നാണം കെടുത്താതെ, വേസ്റ്റ്’: റോബിൻ രാധാകൃഷ്ണനെതിരെ ചെകുത്താൻ – വീഡിയോ
ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ബ്ലെസ്ലിയെയും ബ്ലെസ്ലിയുടെ ആരാധകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ റോബിൻ പുറത്തുവിട്ടിരുന്നു. ഇതിനെ ട്രോളുകയാണ്…
Read More » - 3 July
മെക്സിക്കോയിൽ ചീങ്കണ്ണിയെ വിവാഹം കഴിച്ച് മേയർ: വീഡിയോ വൈറൽ
മെക്സിക്കോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കോ മേയർ. സാൻ പെദ്രോ മേയറായ വിക്ടർ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഇവരുടെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വിവാഹം…
Read More »