Latest NewsNewsInternationalGulfOman

ഒമാനിൽ വാഹനാപകടം: നാലു മരണം, മൂന്ന് പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിൽ വാഹനാപകടം. ആദം-ഹൈമ റോഡിലാണ് വാഹനാപകടം ഉണ്ടായത്. നാലു സ്വദേശികൾ അപകടത്തിൽ മരണപ്പെട്ടു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്.

Read Also: താര സംഘടനയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്‍കി ഗണേഷ് കുമാര്‍ എംഎല്‍എ

അപകടത്തിൽ മരിച്ചവരും പരുക്കേറ്റവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരെ നിസ്വ റഫെറൽ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി.

Read Also: ‘ഇന്ത്യയ്ക്ക് അഭിമാനം’: ദ്രൗപദി മുർമുവിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button