Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -5 July
‘ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല’: എം.ടി രമേശ്
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. സജി ചെറിയാനും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കും ഇന്ത്യൻ ഭരണഘടനയിൽ…
Read More » - 5 July
സീതയുടെ കണ്ണുനീർ കൊണ്ട് രൂപപ്പെട്ട കുളം: വയനാട് പൊൻകുഴി സീതാദേവി ക്ഷേത്രത്തെക്കുറിച്ചറിയാം
ഇനി വരുന്നത് രാമായണ നാളുകൾ. ഭക്തിയുടെ നിറവിൽ രാമായണ ശീലുകൾ ഓരോ വീട്ടിലും നിറയുന്ന രാവുകൾ. രാമായണ കഥാ ചരിത്രം ആഖ്യാനം ചെയ്യപ്പെട്ടത് വയനാട്ടിലാണെന്നു നാടോടി വാമൊഴി…
Read More » - 5 July
മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണ്ണർക്ക് പരാതി നൽകി
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചെന്ന വിവാദത്തിൽ മന്ത്രി സജി ചെറിയനെതിരെ ഗവർണ്ണർക്ക് പരാതി നൽകി ബിജെപി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് ഇത് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മന്ത്രി…
Read More » - 5 July
സജി ചെറിയാന്റെ വിവാദ പരാമർശം: വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടനയെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും, ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമാണ് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണം…
Read More » - 5 July
പുകവലി ഉപേക്ഷിക്കാൻ അഞ്ച് എളുപ്പ വഴികള്‍ ഇതാ..!
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കും. പുകയിലയിൽ അടങ്ങിയിരിക്കുന്ന…
Read More » - 5 July
സി.പി.എമ്മില്‍ ബുദ്ധിയുള്ള നേതാക്കള്‍ സജി ചെറിയാനെ തിരുത്തണം: വിവാദ പരാമർശത്തിൽ സുധാകരൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമർശത്തിൽ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഭരണഘടനയുടെ മഹത്വമറിയാത്ത മന്ത്രി തുടരരുതെന്നും സി.പി.എമ്മില്‍ ബുദ്ധിയുള്ള നേതാക്കള്‍ സജി ചെറിയാനെ തിരുത്തണമെന്നും…
Read More » - 5 July
‘എന്നെ സംബന്ധിച്ചിടത്തോളം മാംസവും മദ്യവും കഴിക്കുന്ന ദേവിയാണ് കാളി’; വിവാദ പ്രസ്താവനയുമായി മഹുവ മൊയ്ത്ര
ഡൽഹി: കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ വിവാദമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിവാദ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 5 July
കടുത്ത മര്യാദകേട്: നൂപുർശർമയ്ക്കെതിരെയുള്ള സുപ്രീംകോടതിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻജഡ്ജിമാർ
ന്യൂഡൽഹി: ബിജെപി മുൻ ഔദ്യോഗിക വക്താവ് നൂപുർ ശർമക്കെതിരെയുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രാജ്യത്തെ പ്രമുഖർ. ഭരണഘടനയുടെ ആമുഖത്തിനും ആശയത്തിനും സ്വത്വത്തിനും നിരക്കാത്ത മര്യാദകേടാണ്…
Read More » - 5 July
ബലിപെരുന്നാൾ: ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധമെന്ന് യുഎഇ
അബുദാബി: ബലിപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ച് യുഎഇ. ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആഘോഷ പരിപാടികളിലും…
Read More » - 5 July
ഡല്‍ഹിയില്‍ നിന്നും ദുബായിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ദുബായിലേക്ക് പോയ വിമാനം കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി. സ്പൈസ് ജെറ്റ് വിമാനമാണ് ഇന്റികേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് അടിയന്തിരമായി കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയതെന്ന്…
Read More » - 5 July
ശബരിമലയിൽ പ്രവേശിച്ച കനക ദുർഗ വീണ്ടും വിവാഹിതയായി
മലപ്പുറം: ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുർഗ വീണ്ടും വിവാഹിതയായതായി റിപ്പോർട്ട്. ഇതിന്റെ പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും ചേർന്ന് നടത്തിയ…
Read More » - 5 July
ഏറ്റവും ഉത്തമമായ രീതിയിൽ രാമായണം പാരായണം ചെയ്യാം…
നിത്യം രാമായണം വായിക്കുന്ന രീതി ഇന്നും കേരളത്തിലുണ്ട്. ഏറ്റവും ഉത്തമമായ വായന അതുതന്നെ. പക്ഷേ, കർക്കടകമാസത്തിൽ വ്രതം പോലെ രാമായണം വായിക്കാനും മനനം ചെയ്യാനുമായി പില്ല്ക്കാലത്ത് ശീലിച്ചു…
Read More » - 5 July
തൃശൂരിൽ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം
തൃശൂർ: തളിക്കുളത്ത് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് പരിക്കേറ്റത്. അതേസമയം, ജില്ലയിലെമ്പാടും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളും കാൽനടയാത്രക്കാരും…
Read More » - 5 July
കാബേജ് കഴിക്കുന്നതിലെ ഗുണങ്ങൾ
കാബേജ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കാബേജ് കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക്…
Read More » - 5 July
ചൈനീസ് ഫോണ്‍ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തി. രാജ്യവ്യാപകമായി 44 ലധികം ഓഫീസുകളിലാണ് എന്‍ഫോഴ്സ്മെന്റ്…
Read More » - 5 July
മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാൻ..
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 5 July
പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് തങ്കം ആശുപത്രി അധികൃതര്‍
പാലക്കാട് : പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന ന്യായീകരണവുമായി പാലക്കാട് തങ്കം ആശുപത്രി അധികൃതര്‍. അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങളാണ്…
Read More » - 5 July
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിക്കും
ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ഫലം ജൂലൈ അവസാന ആഴ്ച പ്രസിദ്ധീകരിക്കും. ഇതു…
Read More » - 5 July
ഇഞ്ചിയുടെ അമിതോപയോഗം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും..
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 5 July
കൊലയാളികൾ തലേദിവസവും വഴിയിൽ കാത്തു നിന്നിരുന്നു: പദ്ധതി നടക്കാഞ്ഞത് ഉമേഷ് നേരത്തേ കടയടച്ചത് കാരണം
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ജിഹാദികൾ കഴുത്തറുത്തു കൊന്ന ഉമേഷ് കോൽഹെയെ കൊല്ലാനായി തലേദിവസവും കൊലയാളികൾ കാത്തു നിന്നിരുന്നുവെന്ന് പോലീസ്. എന്നാൽ, അന്ന് അദ്ദേഹം നേരത്തെ തന്നെ കടയടച്ച്…
Read More » - 5 July
ഉച്ചമയക്കം ഒഴിവാക്കണോ? അറിയാം
ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? ‘അതെ’ എന്നാണ് ഈ പഠനം പറയുന്നത്. പകലുളള ലഘുനിദ്ര ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. ശാരീരികമായും മാനസികമായും…
Read More » - 5 July
ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയ മന്ത്രി സജി ചെറിയാന് രാജിവെക്കണമെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി സജി ചെറിയാൻ ഭരണഘടനയേയും ഭരണഘടന ശിൽപ്പികളേയും…
Read More » - 5 July
യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ചു: മത പ്രഭാഷകനെതിരെ കേസ്
കൊച്ചി: മത പ്രഭാഷകനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ചതിനെ തുടർന്നാണ് മതപ്രഭാഷകനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.…
Read More » - 5 July
മോഷണ ശ്രമം : ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ റോഡരികിൽ മരിച്ച നിലയിൽ
ഇടുക്കി: മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ചെമ്മണ്ണാര്‍ സ്വദേശി…
Read More » - 5 July
പ്രതികൂല കാലാവസ്ഥ: അമർനാഥ് തീർത്ഥാടനം നിർത്തിവെച്ചു
ശ്രീനഗർ: ശക്തമായ പ്രതികൂല കാലാവസ്ഥ മൂലം പ്രസിദ്ധമായ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു. ഇതിനെ തുടർന്ന് നിരവധി പേരാണ് ക്യാമ്പുകളിൽ കുടുങ്ങിയിരിക്കുന്നത്. Also read: ‘പിറകിൽ ബിജെപി തന്നെ!’:…
Read More »