Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -6 July
‘റഷ്യ ഗ്യാസ് സപ്ലൈ സമ്പൂർണമായി കട്ട് ചെയ്യും’: മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ
ബെൽജിയം: റഷ്യ ഗ്യാസ് സപ്ലൈ സമ്പൂർണമായി കട്ട് ചെയ്യുമെന്ന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ. യൂണിയൻ മിഷൻ ചീഫായ ഉർസുല വോൺ ഡെർ ലിയെനാണ് അംഗരാഷ്ട്രങ്ങൾക്ക് ഇങ്ങനെയൊരു…
Read More » - 6 July
മാനന്തവാടിയില്‍ പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
മാനന്തവാടി: ചങ്ങാടക്കടവ് പാലത്തിന് സമീപം പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ആണ് പുഴയില്‍ കണ്ടെത്തിയത്. ഇന്ന്…
Read More » - 6 July
കാമുകിക്ക് മറ്റൊരു കാമുകനെന്ന് സംശയം: വെല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം
വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ കാമുകിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. 20 വയസുള്ള യുവാവ് ആണ് തന്റെ കാമുകിയെ കത്തി കൊണ്ട് കുത്തിയത്. യുവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.…
Read More » - 6 July
കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ ദുരൂഹത
തൃശ്ശൂര്‍: കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ ദുരൂഹത സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡില്‍ കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്. പെരിയമ്പലം…
Read More » - 6 July
ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 6 July
‘മുംബൈ സ്ഫോടനങ്ങൾ, ദാവൂദ് ഇബ്രാഹിം മുതലായ കാര്യങ്ങളിലൊന്നും തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല’: ഏക്നാഥ് ഷിൻഡെ
മുംബൈ: പഴയ ശിവസേന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. രൂക്ഷമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് ശിവസേന മഹാരാഷ്ട്ര ഭരിച്ചിരുന്നതെന്ന് ഷിൻഡെ വെളിപ്പെടുത്തി. ‘ശിവസേനയും ബിജെപിയും…
Read More » - 6 July
കാറപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ കുഞ്ഞും മരണത്തിന് കീഴടങ്ങി
കൊല്ലം: കൊല്ലം കൊട്ടാരക്കര കുളക്കട അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരണത്തിന് കീഴടങ്ങി. കാറപകടത്തില്‍ മരിച്ച ബിനീഷ് കൃഷ്ണന്റേയും അഞ്ജുവിന്റേയും മകള്‍ മൂന്നു വയസുകാരി ശ്രേയ ആണ്…
Read More » - 6 July
സൗബിൻ ഷാഹിറിനെ തെറി വിളിച്ചിട്ടില്ല, അക്കൗണ്ട് ഹാക്ക് ചെയ്തതാണോ എന്നറിയില്ല: ഒമർ ലുലു
നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സംവിധായകൻ ഒമർ ലുലു. സംഭവത്തിൽ സൗബിനും അദ്ദേഹത്തെ…
Read More » - 6 July
ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്നു: തങ്കം ആശുപത്രിക്കെതിരെ നടപടിയുമായി ആരോഗ്യമന്ത്രി
പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട്ട് തങ്കം ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിന് പിന്നാലെ, 27കാരിയുടെ മരണം. ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്ന സാഹചര്യത്തിൽ…
Read More » - 6 July
ക്ഷയരോഗത്തിന് ക്യാരറ്റ് സൂപ്പ്
കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ക്യാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ…
Read More » - 6 July
നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിന് യുവാവിനെ തല്ലിച്ചതച്ച് ആൾക്കൂട്ടം
ബീഹാർ: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്ത യുവാവിന് ആൾക്കൂട്ട മർദ്ദനം. ബീഹാറിലെ അറായിൽ ആണ് സംഭവം.…
Read More » - 6 July
ഭക്ഷണ ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 6 July
ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
ബാലുശ്ശേരി: പാലോളിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : യുക്രൈൻ സംഘർഷം: ഇന്ത്യ…
Read More » - 6 July
യുക്രൈൻ സംഘർഷം: ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം തടയുക എന്നത് സങ്കീർണ്ണമായ വിഷയമാണെന്നും മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ…
Read More » - 6 July
കാളി പോസ്റ്റർ വിവാദം: സംവിധായികയുടെ തലയറുത്ത് മാറ്റുമെന്ന് അയോദ്ധ്യയിലെ പുരോഹിതൻ
ഡൽഹി: കാളി ഡോക്യുമെന്ററിയുടെ സംവിധായകയ്ക്കു നേരെ വധഭീഷണിയുമായി ക്ഷേത്രപുരോഹിതൻ. അയോദ്ധ്യയിലെ ഹനുമാൻഗഡി ക്ഷേത്രത്തിലെ പുരോഹിതനാണ് സംവിധായിക ലീന മണിമേഖലയ്ക്കു നേരെ ഭീഷണി മുഴക്കിയത്. ക്ഷേത്രത്തിലെ പുരോഹിതന്മാരിൽ ഒരാളായ…
Read More » - 6 July
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് രണ്ട് കിലോ സ്വർണം: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വകാര്യഭാഗത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33) ആണ് സ്വർണം…
Read More » - 6 July
‘വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെ’: സംഭവിച്ചത് നാക്ക്പിഴയെന്ന് സജി ചെറിയാന്റെ വിശദീകരണം
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി മന്ത്രി സജി ചെറിയാൻ. മല്ലപ്പളളിയിലെ പ്രസംഗത്തിൽ സംഭവിച്ചത് നാക്ക്പിഴയാണെന്നും വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നാവ് പിഴ…
Read More » - 6 July
ഷാമ്പൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ഷാമ്പൂ ഇട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്നമുണ്ടാവുന്നത്.…
Read More » - 6 July
മഴക്കാല രോഗങ്ങളെ തടയാം വ്യക്തി ശുചിത്വത്തിലൂടെ
ശുചിത്വക്കുറവ് കൊണ്ട് പകരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം. മഴക്കാലത്ത് ഏറ്റവും കൂടുതൽ പടരുന്ന ഒരു രോഗമാണിത്. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. മഞ്ഞപ്പിത്തം…
Read More » - 6 July
ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയ്ക്ക് കാരണം ബാറ്റ്സ്മാൻമാർ: ദ്രാവിഡ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയ്ക്ക് കാരണം രണ്ടാം ഇന്നിംഗ്സിലെ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനമാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ്സ്മാൻമാര് ഉത്തരവാദിത്തം…
Read More » - 6 July
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
മൂന്നാര്‍: പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ് (20) എന്ന കറുപ്പുസാമിയെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 6 July
ഞങ്ങളെ തൂക്കിക്കൊല്ലുമോ അതോ ജീവപര്യന്തം തടവിലാക്കുമോ?: ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍. തങ്ങള്‍ ചെയ്ത കുറ്റത്തിന് കോടതി തൂക്കിലേറ്റുമോ, അതോ…
Read More » - 6 July
കരളിന്റെ ആരോഗ്യത്തിന്..
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 6 July
ഹൃദയത്തിന്റെ ആരോഗ്യത്തിന് സീതപ്പഴം
രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. പ്രതിരോധശേഷിക്കും ശരീരത്തിന്റെ ആരോഗ്യത്തിനു പുറമെ വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് സീതപ്പഴം.…
Read More » - 6 July
‘എന്തിന് രാജി വെയ്ക്കണം?’- ഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കില്ല, സംരക്ഷിച്ച് സി.പി.എം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജി വെയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു സജി ചെറിയാന്റെ പ്രതികരണം. പറയാനുള്ളത് ഇന്നലെ…
Read More »