Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -19 July
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ ഇതാ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 19 July
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രികൻ മരിച്ചു
ചാരുംമൂട് : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വേടരപ്ലാവ് മുകളയ്യത്ത് വീട്ടില്‍ വിജയകുമാറിന്റെ മകന് വിജിത്ത് കുമാറാണ് (20) മരിച്ചത്.…
Read More » - 19 July
ഐസിഐസിഐ പ്രുഡൻഷൽ ആപ്പ്: പത്തുലക്ഷത്തിലധികം ഉപയോക്താക്കളുമായി മുന്നേറുന്നു
മുന്നേറ്റത്തിന്റെ പാതയിൽ ഐസിഐസിഐ പ്രുഡൻഷൽ ആപ്പ്. പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പത്തുലക്ഷത്തിലധികം ഉപയോക്താക്കളാണ് ഐസിഐസിഐ പ്രുഡൻഷൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. ഉപയോക്താക്കൾക്കായി വ്യത്യസ്തവും നൂതനവുമായ സേവനങ്ങളാണ്…
Read More » - 19 July
പേടിഎം ഡയറക്ട് മ്യൂച്വൽ ഫണ്ട് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത
പേടിഎം മണിയുടെ ഡയറക്ട് മ്യൂച്വൽ ഫണ്ട് ഉപയോക്താക്കൾക്കായി ഇതാ സന്തോഷ വാർത്ത. ഇത്തവണ ഉപയോക്താക്കൾക്ക് വേണ്ടി നിരവധി സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെവൈസി അപ്ഡേറ്റ് ചെയ്യാനും ഡീമാറ്റ് അക്കൗണ്ട്…
Read More » - 19 July
ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാം ഓട്സ് ദോശ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഓട്സ് കൊണ്ട് ഒരു ദോശ തയ്യാറാക്കി നോക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ. ആവശ്യമുള്ള സാധനങ്ങൾ ഓട്സ് പൊടിച്ചത് – മുക്കാൽ…
Read More » - 19 July
വക്രതുണ്ഡ സ്തോത്രം
ശ്രീഗണേശായ നമഃ । ഓം അസ്യ ശ്രീസങ്കഷ്ടഹരണസ്തോത്രമന്ത്രസ്യ ശ്രീമഹാഗണപതിര്‍ദേവതാ, സംകഷ്ടഹരണാര്ഥ ജപേ വിനിയോഗഃ । ഓം ഓം ഓംകാരരൂപം ത്ര്യഹമിതി ച പരം യത്സ്വരൂപം തുരീയം…
Read More » - 19 July
ഇടുക്കി ജില്ലാ പോലീസ് മേധാവിയായി വി.യു കുര്യാക്കോസ് ചുമതലയേറ്റു
ഇടുക്കി: ഇടുക്കി ജില്ലാ പോലീസിന്റെ പുതിയ മേധാവിയായി വി.യു കുര്യാക്കോസ് ചുമതലയേറ്റു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ എസ്.പി ആര്. കറുപ്പസാമിയില് നിന്നാണ്…
Read More » - 19 July
‘ഇതിന്റെ ഡീറ്റെയ്ലിങ് തിയേറ്ററിലേ കിട്ടൂ എന്ന് ഞങ്ങള്‍ക്ക് പടം കണ്ടപ്പോഴാണ് മനസിലായത്’: ഫഹദ് ഫാസില്‍
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ്. ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസില്‍ പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണിന്…
Read More » - 19 July
ലയങ്ങളുടെ നവീകരണം; ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു
ഇടുക്കി: പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിലെ ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ദുരന്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം…
Read More » - 19 July
‘ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും. ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും’: നിവിൻ പോളി
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. ഇപ്പോൾ ചിത്രത്തെക്കുറിച്ച് നായകനായ നിവിൻ പോളി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സ്ക്രിപ്റ്റ് പോലുമായിട്ടില്ലാത്ത…
Read More » - 19 July
‘സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് ഷാരൂഖ് പ്രചോദനമാണ്’: തപ്സി പന്നു
മുംബൈ: ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാണ് നടി തപ്സി പന്നു. ഇപ്പോൾ സൂപ്പർ താരം ഷാരൂഖ് ഖാനെക്കുറിച്ച് തപ്സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ പാരമ്പര്യം ഇല്ലാതെ സിനിമയില്‍…
Read More » - 19 July
‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’: അഭിപ്രായം തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാളി താരമാണ് ഗായത്രി സുരേഷ്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സ്വന്തം നിലപാട് തുറന്നുപറഞ്ഞതിലൂടെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ…
Read More » - 19 July
പ്രതിമാസം 80 രൂപ ഫീസിൽ 21 കലകൾ പഠിക്കാം: മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്
കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈല്‍ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ്…
Read More » - 19 July
മനുഷ്യക്കടത്ത് തടയുന്നതിന് കർശനമായ നിരീക്ഷണ സംവിധാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസർക്കാരുമായി സഹകരിച്ച് കർശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി…
Read More » - 19 July
നോർക്ക റൂട്ട്സ് വഴി ദുബായിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.…
Read More » - 19 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 806 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 806 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 405 പേർ രോഗമുക്തി…
Read More » - 19 July
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,409 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 1,386 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 July
ഇന്‍ഡിഗോ വിമാനത്തിന് ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ വെട്ടിലാകുന്നത് അദ്ദേഹം തന്നെ
തിരുവനന്തപുരം: മൂന്നാഴ്ച യാത്രാ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കമ്പനിയെ ബഹിഷ്കരിക്കാന്‍ തന്നെയാണ് ഇ.പിയുടെ തീരുമാനം. ഇതോടെ,…
Read More » - 19 July
മാര്‍ബര്‍ഗ് വൈറസ് രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം
ഘാന: ആഫ്രിക്കയില്‍ വീണ്ടും പുതിയ പകര്‍ച്ച വ്യാധിയുടെ സ്ഥിരീകരണം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് മാര്‍ബര്‍ഗ് വൈറസ് രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം വന്നിരിക്കുന്നത്. എബോളയ്ക്ക് സമാനമായ പകര്‍ച്ച…
Read More » - 18 July
നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു
പട്ന: വിവാദ പരാമർശം നടത്തിയതിനെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയ മുൻ വക്താവ്, നൂപുർ ശർമയെ പിന്തുണച്ച യുവാവിന് നേരെ കൊലപാതക ശ്രമം. നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ…
Read More » - 18 July
ഇന്ത്യയുടെ ബ്രഹ്മോസില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് അതിയായ വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളെ ലോക രാഷ്ട്രങ്ങള്‍ക്ക് അതിയായ വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോള്‍ ലോകവും അവയെ വിശ്വസിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.…
Read More » - 18 July
ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാൽ
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന…
Read More » - 18 July
അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്സും മൈക്ക് സെറ്റും നല്കി
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്സും മൈക്ക് സെറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് വിതരണോദ്ഘാടനം…
Read More » - 18 July
രണ്ടാഴ്ച്ചക്കുള്ളിൽ ഒരു പ്രമുഖ പത്രത്തിൽ വരാവുന്ന വാർത്ത, ഇൻഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്!! പരിഹാസവുമായി ഹരീഷ് പേരടി
2022 ലെ ഏറ്റവും നല്ല റെയിൽവേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന് ലഭിക്കുമെന്ന് ഹരീഷ് പേരടി
Read More » - 18 July
മദ്രസ പഠനം, പുതിയ നിയമ വ്യവസ്ഥ ഏര്‍പ്പെടുത്താനൊരുങ്ങി യോഗി സര്‍ക്കാര്‍: രക്ഷിതാക്കളോട് അഭിപ്രായം തേടും
ലക്നൗ: മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാനുള്ള തീരുമാനം എടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ്…
Read More »