Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -30 July
‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’: മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരസ്യപരാമർശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് കെട്ടിയ മുസ്ലീം ലീഗിന്റെ പതാക വലിച്ചെറിഞ്ഞുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞത്…
Read More » - 30 July
ജി അരവിന്ദന്റേത് ചിത്രകാരന്റെ ഭാഷ: അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത സിനിമ ശൈലിയായിരുന്നു സംവിധായകൻ ജി അരവിന്ദന്റേതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ അരവിന്ദൻ സിനിമ…
Read More » - 30 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,180 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,180 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,150 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 July
ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യത്തെ മെഡല്‍ വേട്ട നടത്തിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും.…
Read More » - 30 July
22 കാരനായ മുഹമ്മദ് അബിനാസ് നടത്തിയത് നൂറ് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്..! കൈകഴുകി വീട്ടുകാർ
കണ്ണൂർ: തളിപ്പറമ്പിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളെ പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. തളിപ്പറമ്പ് സ്വദേശിയായ…
Read More » - 30 July
ഫെഡറൽ ബാങ്ക്: പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്ത
പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതികൾക്കാണ് ഫെഡറൽ ബാങ്ക്…
Read More » - 30 July
തുണി സഞ്ചി അടക്കം14 ഇനങ്ങളുമായി ഓണക്കിറ്റ്: വിതരണം ആഗസ്റ്റ് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് മുതല്‍ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് സപ്ലൈകോ. 14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര് അനില്‍…
Read More » - 30 July
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വ്യാജരേഖ: ആര്.ബി ശ്രീകുമാറിനും തീസ്തയ്ക്കും കോടതി ജാമ്യം നിഷേധിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്.ബി. ശ്രീകുമാറിനും ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിനും കോടതി ജാമ്യം നിഷേധിച്ചു. കലാപവുമായി…
Read More » - 30 July
എംഎല്‍എ വിളിച്ച ജനസഭയിൽ സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും: ഒരു സ്ത്രീക്ക് പരിക്കേറ്റു
എംഎല്‍എക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു.
Read More » - 30 July
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍. പുരുഷന്മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ് പൂജാരി വെങ്കല മെഡല്‍ നേടി. Read…
Read More » - 30 July
വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ നിർമ്മാതാക്കൾ, ദോശമാവിന് വില ഉയരും
അസംസ്കൃത വസ്തുക്കൾക്ക് വില ഉയർന്നതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ പുതിയ നടപടികൾക്ക് ഒരുങ്ങുകയാണ് ഓൾ കേരള ബാറ്റേഴ്സ് അസോസിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ദോശ, അപ്പം മാവുകൾക്ക് വില വർദ്ധിപ്പിക്കും.…
Read More » - 30 July
നവീകരണ പ്രവർത്തനങ്ങൾ: ഓഗസ്റ്റ് 28 വരെ യുഎഇയിലെ പ്രധാന ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കും
അബുദാബി: ഓഗസ്റ്റ് 28 വരെ യുഎഇയിലെ പ്രധാന ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കും. നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായാണ് നടപടി. യുഎഇ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 30 July
നവവധുവിനെ ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: സംഭവം കോഴിക്കോട്
കോഴിക്കോട്: ജില്ലയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ആണ് പെൺകുട്ടിയെ ഭര്‍ത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസം കോഴിക്കോട്…
Read More » - 30 July
യൂട്യൂബ് വീഡിയോകൾക്ക് മതിയായ റീച്ച് കിട്ടുന്നില്ലേ? പുതിയ ടൂളുകൾ ഉടൻ എത്തും
യൂട്യൂബിൽ നിരന്തരം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടും റീച്ച് കിട്ടാത്തവരാണ് ഭൂരിഭാഗം പേരും. എന്നാൽ, സൃഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള പുത്തൻ ടൂളുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.…
Read More » - 30 July
സല്മാന് ഖാന് കൊല്ലപ്പെടുമെന്ന് ഭീഷണി, പുതിയ ബുള്ളറ്റ്പ്രൂഫ് കാറുമായി താരം
മുംബൈ: തോക്ക് ലൈസന്‍സിന് അപേക്ഷിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങി ബോളിവുഡ് താരം സല്മാന് ഖാന്. താരത്തിന്റെ വീട്ടില്‍ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ്സുള്ള ഒരു കാറും പ്രത്യേക…
Read More » - 30 July
ആയുഷ്കാല സമ്പാദ്യം നിക്ഷേപിച്ചവർ പെരുവഴിയിൽ! കരുവന്നൂരിൽ നടന്നത് 312 കോടിയുടെ വെട്ടിപ്പ്
സമീപകാലയളവിൽ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ നേതൃത്വത്തിൽ ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പാണ് അവിടെ നടന്നത്.…
Read More » - 30 July
ഇനി മഴ കനക്കും: കേരളത്തിൽ ഇന്നു മുതൽ ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, ഓഗസ്റ്റ് 1 മുതൽ 3 വരെ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര…
Read More » - 30 July
വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പിഴ ചുമത്തിയ സംഭവം: വിശദീകരണവുമായി പോലീസ്
കൊച്ചി: വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്തയിൽ വിശദീകരണവുമായി പോലീസ് രംഗത്ത്. ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട്…
Read More » - 30 July
ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ: വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗെയിമുകളുടെ പട്ടികയിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയും (ബിജിഎംഐ) ഇടം നേടി. പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്കാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 30 July
‘എനിക്ക് നേരെ ഉണ്ടായത് ഇനി ഒരു സ്ത്രീക്കും സംഭവിക്കരുത്, കൂടെ നിൽക്കാൻ ഞങ്ങളുണ്ട്’: തുല്യ നീതി വേണമെന്ന് രെഹ്ന ഫാത്തിമ
എറണാകുളം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പുതിയ സംഘടനയുമായി ആക്ടിവിസ്റ്റ് കൂട്ടായ്മ. സൈബറിടങ്ങളിൽ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾ മുന്നോട്ട്…
Read More » - 30 July
ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്പോയിന്റുകൾ പൂർണ്ണ സജ്ജം: ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി
മസ്കത്ത്: ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്പോയിന്റുകൾ പൂർണ്ണ സജ്ജം. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഖരീഫ് (മൺസൂൺ) സീസണിൽ ദോഫാറിലേക്കുള്ള സന്ദർശകരുടെ…
Read More » - 30 July
ജീവനക്കാർക്ക് ലോട്ടറി ടിക്കറ്റുകൾ വിതരണം ചെയ്തു, വേറിട്ട പ്രവർത്തനവുമായി റൈസിംഗ് കെയിൻ സിഇഒ
ഏകദേശം 50,000 ത്തോളം വരുന്ന ജീവനക്കാർക്ക് ലോട്ടറി ടിക്കറ്റ് വിതരണം ചെയ്ത് വേറിട്ട പ്രവർത്തനവുമായി എത്തിയിരിക്കുകയാണ് റൈസിംഗ് കെയ്ൻ സിഇഒ ആയ ഗ്രേവ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 30 July
‘എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുക, തുല്യ നീതി’: സ്ത്രീ കൂട്ടായ്മയുടെ ലക്ഷ്യമെന്തെന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കൽ
എറണാകുളം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പുതിയ സംഘടനയുമായി ആക്ടിവിസ്റ്റ് കൂട്ടായ്മ. സൈബറിടങ്ങളിൽ എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെന്ന്…
Read More » - 30 July
ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. അസീർ, നജ്റാൻ, ജസാൻ, അൽ ബാഹ…
Read More » - 30 July
നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങൾക്ക് ലാഭമാണ്: മാളിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നില്ലെന്ന് എം.എ യൂസഫലി
തൃശൂർ: ലഖ്നൗ മാള്‍ വിവാദത്തില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. നെഗറ്റീവ് പബ്ലിസിറ്റി തങ്ങൾക്ക് ലാഭമാണെന്നും ലഖ്നൗ ലുലു മാളിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നില്ലെന്നും…
Read More »