Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -31 July
മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും
തൃശ്ശൂര്‍: തൃശ്ശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21ന് യു.എ.ഇയിൽ നിന്നെത്തിയ 22 വയസുകാരനാണ് രോഗം ബാധിച്ചത്. മങ്കിപോക്സ്…
Read More » - 31 July
കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന മാരക വൈറസ്: യൂറോപ്പില്‍ കണ്ടെത്തിയ വൈറസിന്റെ ലക്ഷണങ്ങൾ
ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ (സിസിഎച്ച്എഫ്) സ്ഥിരീകരിച്ചതിനെത്തുടർന്ന് യൂറോപ്പിൽ ശക്തമായ ആരോഗ്യ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണിൽ നിന്ന് രക്തം വരുന്നത് ഉൾപ്പെടെയുള്ള മാരകമായ ലക്ഷണങ്ങളാണ് ഈ പനി പ്രകടമാക്കുക.…
Read More » - 31 July
ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം : രണ്ടുപേർ പിടിയിൽ
കിളിമാനൂർ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. പേടികുളം ലക്ഷം വീട്ടിൽ ഷാനവാസ് (32), പുളിമാത്ത് ലക്ഷം വീട്ടിൽ സുധീഷ് (33)എന്നിവരാണ് അറസ്റ്റിലായത്. കാരേറ്റ്…
Read More » - 31 July
പൊലീസ് എത്തുമ്പോൾ ഷാഹിനയും കൂട്ടരും മയക്ക് മരുന്ന് ലഹരിയിൽ: പത്തനംതിട്ടയിൽ പിടിമുറുക്കി ലഹരി മാഫിയ
പത്തനംതിട്ട: ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നെന്ന് റിപ്പോർട്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ലഹരിയുടെ പേരിൽ പരസ്യമായി തല്ലുകൂടുന്നതും നിത്യസംഭവമാകുന്നു. പൊലീസിനോട് പോലും മര്യാദവിട്ടാണ് ഇത്തരം സംഘങ്ങൾ…
Read More » - 31 July
പൊലീസുകാർക്ക് നേരെ ആക്രമണം : ആറുപേർ പൊലീസ് പിടിയിൽ
കിളിമാനൂർ: കിളിമാനൂർ ബാറിന് സമീപം മദ്യപ സംഘം അക്രമം നടത്തുന്ന വിവരമറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. തട്ടത്തുമല നെടുമ്പാറ ലക്ഷം വീട് കോളനി…
Read More » - 31 July
എരുമേലിയില്‍ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം
കോട്ടയം: എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടലില്‍ വ്യാപക നാശം. ഉരുള്‍പൊട്ടലില്‍ ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശക്തമായ മഴവെള്ളപാച്ചിലില്‍ കൊപ്പം തോട് കര കവിയുകയും കൊപ്പം…
Read More » - 31 July
സുഹൃത്തിന്റെ കൂടെ കണ്ടു, യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് ഭർത്താവ്
ബൻസ്വാര: ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് ഭർത്താവ്. ഭാര്യയെ സുഹൃത്തിനൊപ്പം കണ്ടെന്ന് പറഞ്ഞായിരുന്നു മർദ്ദനം. രാജസ്ഥാനിലെ ബൻസ്വാര മേഖലയിൽ ആണ് ക്രൂരസംഭവം അരങ്ങേറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്…
Read More » - 31 July
മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ
മംഗളൂരു: സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പോലീസ് പിടിയിലായി. കൊലപാതക സംഘം എത്തിയ കാർ ഓടിച്ചിരുന്നയാളാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്ത് കനത്ത…
Read More » - 31 July
‘മരിച്ചാലും ഞാൻ കീഴടങ്ങില്ല, ഇത് രാഷ്ട്രീയ പകപോക്കൽ’: ഇ.ഡിയുടെ റെയ്ഡിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ നടന്ന ഇ.ഡിയുടെ റെയ്ഡിൽ പ്രതികരിച്ച് ശിവസേന നേതാവ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സഞ്ജയ്…
Read More » - 31 July
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഞായറാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു. ബാരാമുള്ള പട്ടാൻ നിവാസിയായ ഇർഷാദ്…
Read More » - 31 July
അഴിമതി: സഞ്ജയ് റാവത്തിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്
മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഞായറാഴ്ച രാവിലെയാണ് ഇ ഡി സംഘം പരിശോധനയ്ക്കെത്തിയത്. മുംബൈയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന്റെ നവീകരണവുമായി…
Read More » - 31 July
സഞ്ജയ് റാവുത്തിനെ ഇഡി ചോദ്യംചെയ്യുന്നു: പ്രതിഷേധവുമായി ശിവസേന
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം. ഞായറാഴ്ച രാവിലെയാണ് ഇഡി റാവുത്തിന്റെ വസതിയിലെത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » - 31 July
മയക്കുമരുന്നുമായി ലോഡ്ജില്‍ താമസം: പന്തളത്തിന് പിന്നാലെ കലൂരിലും യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍
കൊച്ചി: സംസ്ഥാനത്ത് യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച് വരികയാണ്. ഇന്നലെ പന്തളത്ത് വെച്ച് എംഡിഎംഎ കച്ചവടം ചെയ്ത അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ, സമാന രീതിയിൽ…
Read More » - 31 July
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം: ആവശ്യം ഉന്നയിച്ച് ലത്തീൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻ അതിരൂപത. പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിലാണ് ലത്തീൻ അതിരൂപത ആവശ്യം ഉന്നയിച്ചത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ…
Read More » - 31 July
മുസ്ലീം ലീഗിന്റെ വരുമാനത്തിൽ വൻ ഇടിവ്, കേരള കോൺഗ്രസിന് നേട്ടം: പ്രാദേശിക പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ ഇങ്ങനെ..
ന്യൂഡൽഹി: ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് 2020–21 സാമ്പത്തിക വർഷം സംഭാവനയായി ലഭിച്ചത് 124.53 കോടി രൂപയെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിലാണ്…
Read More » - 31 July
കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊല: തലശ്ശേരിയില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തേടി കര്‍ണാടക പോലീസ് കേരളത്തിലെത്തി. കണ്ണൂരിലെ തലശ്ശേരിയിലാണ് അന്വേഷണം നടത്തിയത്. തുടർന്ന്, പാറാല്‍ സ്വദേശിയായ…
Read More » - 31 July
പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു
കൊച്ചി: വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കുന്നതിനിടെ പതിനഞ്ച് വയസ്സുകാരന് ഷോക്കേറ്റ് മരിച്ചു. മൂവാറ്റുപുഴയിൽ രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ…
Read More » - 31 July
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞയാഴ്ച രണ്ടുദിവസം കൊണ്ട് 600 രൂപ ഉയർന്നില്ലെങ്കിലും ഇന്ന് സ്വർണ വില നിശ്ചലമാണ്. 37,760 രൂപയാണ് ഒരു…
Read More » - 31 July
എംഡിഎംഎ കച്ചവടം: മുറിയിൽ നിന്ന് കണ്ടെത്തിയത് ലൈംഗിക ഉപകരണങ്ങളും ഉറകളും! യുവതി അടക്കം 5 പേർ അറസ്റ്റിൽ
പന്തളം: മാരക ലഹരിമരുന്നായ എംഡിഎംഎയുടെ വില്പനക്കാരായ യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം പോലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്.രാഹുല്‍ (29),…
Read More » - 31 July
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനുളള സമയം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള അവസാന തിയതി ഇന്ന്. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ…
Read More » - 31 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 July
കേരളം പി.പി.ഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി വിലയ്ക്ക്: സർക്കാരിന്റെ കള്ളം പൊളിച്ചടുക്കി രേഖകൾ
തിരുവനന്തപുരം: കൊവിഡിന്റെ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയത് ഉന്നതതല യോഗം ചേരും മുമ്പ്. ഉന്നതതല യോഗത്തിന് ശേഷമാണ് മൂന്നിരട്ടി വിലയുള്ള…
Read More » - 31 July
‘ആരോപണത്തിന് പിന്നിൽ അഴിമതി നടത്തിയ ഭയം’- തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരന്
ന്യൂഡൽഹി: കോൺക്ലേവില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർമാർ വഴി സമാന്തര സർക്കാരിനുള്ള ശ്രമമെന്ന സ്റ്റാലിന്റെ ആരോപണം ഡിഎംകെ അഴിമതി…
Read More » - 31 July
യൂണിയൻ സർക്കാർ എന്നാൽ യൂണിഫോം സർക്കാർ അല്ല: സ്റ്റാലിന്റെ പ്രസംഗം തമിഴ്നാട്ടിൽ വൻ ചർച്ച
തൃശൂര്‍: ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സ്റ്റാലിന്റെ പ്രസംഗം തമിഴ് നാട്ടിൽ വൻ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂണിയൻ സർക്കാർ എന്നതുകൊണ്ട്…
Read More » - 31 July
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,…
Read More »