Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -3 August
നിർബന്ധിത മാസ്ക് ധരിക്കൽ ഒഴിവാക്കാനൊരുങ്ങി ആപ്പിൾ
കോവിഡ് കേസുകൾ കുറഞ്ഞതോടെ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി ആപ്പിൾ. കോവിഡ് കേസുകൾ വ്യാപിച്ച ഘട്ടത്തിൽ ആപ്പിൾ ജീവനക്കാരോട് പൊതുസ്ഥലങ്ങളിലും മാസ്ക്…
Read More » - 3 August
കള്ളടാക്സി യാത്രക്കെതിരെ മുന്നറിയിപ്പുമായി അബുദാബി
അബുദാബി: സ്വകാര്യ കാറുകളെടുത്ത് കള്ളടാക്സി ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. കള്ളടാക്സികളിലെ യാത്ര സാമൂഹികമായും സാമ്പത്തികമായും ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. കള്ളടാക്സി ഡ്രൈവർമാരിൽ…
Read More » - 3 August
ഇൻഡിഗോ എയർലൈനിന് 16 വയസ് തികയുന്നു, ആഭ്യന്തര സർവീസുകൾക്ക് വമ്പിച്ച കിഴിവുകൾ
രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോയുടെ സേവനങ്ങൾ ആരംഭിച്ചിട്ട് 16 വർഷങ്ങൾ പിന്നിടുന്നു. വാർഷികത്തിന്റെ ഭാഗമായി ‘സ്വീറ്റ് 16’ എന്ന പേരിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ. ഓഗസ്റ്റ്…
Read More » - 3 August
രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് കർണാടകയിലെ ലിംഗായത്ത് മഠാധിപതി
ബെംഗളൂരു: രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആശംസിച്ച് കർണാടകയിലെ ലിംഗായത്ത് മഠാധിപതി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ, സംസ്ഥാനത്ത് നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി ചിത്രദുർഗയിലെ…
Read More » - 3 August
14കാരിക്കുനേരെ ലൈംഗികാതിക്രമം : പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും
പട്ടാമ്പി: കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂർ എറവക്കാട്…
Read More » - 3 August
വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു ആകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047 ഓടെ…
Read More » - 3 August
‘ഞങ്ങൾക്ക് ജീവശ്വാസം നൽകിയത് മോദിയുടെ ഇന്ത്യ’: ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ
കൊളംബോ: പിന്നിട്ട സംഘർഷഭരിതമായ നാളുകളിൽ പിന്തുണച്ച ഇന്ത്യയോട് നന്ദി പ്രകടിപ്പിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ. ശ്രീലങ്കയ്ക്ക് ജീവശ്വാസം നൽകിയത് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണെന്നാണ് വിക്രമസിംഗെ…
Read More » - 3 August
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഇതാ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 3 August
നാലുമണി പലഹാരമായി തയ്യാറാക്കാം ചെമ്മീന്‍ ഉന്നക്കായ
നമ്മളില്‍ പലരും ആദ്യമായി കേള്‍ക്കുന്ന ഒരു വിഭവമായിരിക്കും ചെമ്മീന്‍ ഉന്നക്കായ. അതിനാല്‍ തന്നെ പലര്‍ക്കും ഇത് എങ്ങനെയാകും തയാറാക്കുക എന്നും അറിയില്ല. കുട്ടികള്‍ സ്കൂളില്‍ നിന്നും ക്ഷീണിച്ച്…
Read More » - 3 August
മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഓറഞ്ചിന്റെ തൊലി ഇങ്ങനെ ഉപയോഗിക്കാം…
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച’ നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്.…
Read More » - 3 August
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 3 August
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
കൊല്ലം: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന്, വീട് തീ വച്ച് നശിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പാരിപ്പളളി എഴിപ്പുറം അഫ്സൽ മൻസിലിൽ അസിം (49) ആണ് പൊലീസ് പിടിയിൽ…
Read More » - 3 August
ഈ ധീര യോദ്ധാക്കളില്‍ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്: നമോവാകമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വി.ഡി സവര്‍ക്കറുടെ പേരും…
Read More » - 3 August
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്: സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബാര്‍ബഡോസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഓസീസിനോട്…
Read More » - 3 August
ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പ് എല്ലാവരും അറിഞ്ഞു: കായികപരിശീലന ക്യാമ്പിൽ ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചർച്ചകളിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ. ഇത്രകാലം ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ പ്രചാരം കിട്ടിയതില്‍…
Read More » - 3 August
ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 3 August
ബിപി കുറയുന്നതിന്റെ ഈ ലക്ഷണങ്ങള്‍ നിസാരമായി കാണരുത്…
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് നമ്മള് എപ്പോഴും കേള്‍ക്കാറുണ്ട്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം…
Read More » - 3 August
തൊണ്ടിമുതലില്‍ കൃത്രിമം: ആന്റണി രാജുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെതിരായ തുടര്‍നടപടിക്ക് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു…
Read More » - 3 August
‘തായ്വാൻ അടുത്ത സുഹൃത്ത്, യുഎസ് ഒരിക്കലും ഉപേക്ഷിക്കില്ല’: നാൻസി പെലോസി
വാഷിങ്ടൺ: തായ്വാനെ ഒരിക്കലും അമേരിക്ക ഉപേക്ഷിക്കില്ലെന്ന് ഉറപ്പു നൽകി സ്പീക്കർ നാൻസി പെലോസി. തന്റെ തായ്വാൻ സന്ദർശനത്തിനിടയിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു അവർ. താനടക്കമുള്ള ദൗത്യസംഘത്തിന്റെ സന്ദർശന ലക്ഷ്യം…
Read More » - 3 August
വ്യത്യസ്തമായ രുചിയുള്ള പുതിന ചിക്കന്‍ കറി വീട്ടിൽ തന്നെ തയ്യാറാക്കാം
അധികം എരിവില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒന്നാണ് പുതിന ചിക്കന്‍ കറി. വ്യത്യസ്തമായ രുചിയായതിനാല്‍ വീട്ടിലെത്തുന്ന അതിഥികള്‍ക്കും പുതിന ചിക്കന്‍ കറി ഒരു പുതിയ അനുഭവമായിരിക്കും. ചിക്കന്‍…
Read More » - 3 August
കാശ്മീരിലേക്ക് സ്കേറ്റിംഗ് ബോർഡിൽ യാത്ര ചെയ്ത പുല്ലമ്പാറ സ്വദേശി ഹരിയാനയിൽ ട്രക്കിടിച്ചു മരിച്ചു
വെഞ്ഞാറമൂട്: സ്കേറ്റിംഗ് ബോർഡിൽ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് യാത്ര ചെയ്ത വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ…
Read More » - 3 August
മഞ്ഞപ്പിത്തം തടയാൻ കീഴാര്‍ നെല്ലി
വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍ നെല്ലിയുടെ സമൂലം അതായത്,…
Read More » - 3 August
സംഘടനയുടെ ഒരു നേതാവും അദ്ദേഹത്തെ വിളിച്ചിട്ടില്ല, കളവുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നത് നല്ലതല്ല: ഷാരിസിനെതിരെ എസ്.ഡി.പി.ഐ
കോഴിക്കോട്: എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിനായി എസ്.ഡി.പി.ഐയിലെ ഒരു നേതാവ് തന്നെ വിളിച്ചുവെന്ന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പ്രസ്താവന തള്ളി എസ്.ഡി.പി.ഐ. സംഘടനയിൽ നിന്നും ആരും…
Read More » - 3 August
‘ഹര് ഘര്‍ തിരംഗ’: സംസ്ഥാനത്ത് 50 ലക്ഷം ത്രിവർണ പതാകകൾ നിർമ്മിക്കും, ചരിത്രം കുറിയ്ക്കാനൊരുങ്ങി കുടുംബശ്രീ
തിരുവനന്തപുരം: 50 ലക്ഷം ത്രിവർണ പതാകകൾ നിർമ്മിക്കാനൊരുങ്ങി കുടുംബശ്രീ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ‘ഹര് ഘര്‍ തിരംഗ’ ക്യാമ്പിനായാണ് സംസ്ഥാനത്ത് 50…
Read More » - 3 August
മയക്കുമരുന്നുകളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
വിഴിഞ്ഞം: മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി കോവളത്തെ ഹോട്ടലിൽ തങ്ങിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. ഓൾ സെയിന്റ്സ് മുസ് ലീം പള്ളിക്ക് സമീപം നിസാം മൻസിലിൽ അനസ്…
Read More »