Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -10 August
തമിഴ്നാട്ടിൽ എൽടിടിഇയെ തിരിച്ചു കൊണ്ടുവരാനൊരുങ്ങി പാകിസ്ഥാൻ: ജാഗ്രതയോടെ എൻഐഎ
ഡൽഹി: കുപ്രസിദ്ധ ഭീകരസംഘടനയായ എൽടിടിഇയെ പുനഃസംഘടിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. തമിഴ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ ശ്രീലങ്കയിലും തമിഴ്നാട്ടിലും കർണാടകയിലും പ്രവർത്തിച്ചിരുന്ന ഭീകരസംഘടനയായ എൽടിടിഇ. 2009ൽ,…
Read More » - 10 August
ദിവസവും നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.…
Read More » - 10 August
എട്ടാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് അധികാരമേൽക്കും: ഇത്തവണ സഖ്യം മറ്റൊന്ന്
പട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാഗഡ്ബന്ധൻ സർക്കാർ ബിഹാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയായി നിതീഷ് കുമാറും…
Read More » - 10 August
നേരിയ ആശ്വാസം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു. 139.15 അടിയാണ് ജലനിരപ്പ്. എന്നാല്‍, ഇടുക്കി ഡാമിലെ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. നിലവിലെ 2387.38 അടിയാണ് ജലനിരപ്പ്.…
Read More » - 10 August
പാനസോണിക്: ‘ദി ഫെസ്റ്റിവൽ ഓഫ് ലൈഫ്’ ഓഫർ പ്രഖ്യാപിച്ചു
ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ. വ്യത്യസ്ഥവും നൂതനവുമായ നിരവധി ഉൽപ്പന്നങ്ങളുടെ ശ്രേണി തന്നെയാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. ‘ദി ഫെസ്റ്റിവൽ ഓഫ് ലൈഫ്’…
Read More » - 10 August
രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മ പ്രണയം നിരസിച്ചു: വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടമ്മയെ വീട്ടിൽ കയറി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ്.അഖിലിനെ (29)യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ…
Read More » - 10 August
അട്ടപ്പാടി മധു കൊലക്കേസ്: ഇന്നു മുതൽ പ്രതികളുടെ അതിവേഗ വിസ്താരം
പാലക്കാട്: തുടർച്ചയായ കൂറ് മാറ്റത്തിനിടെ, അട്ടപ്പാടി മധു കൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം ആരംഭിക്കും. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട്…
Read More » - 10 August
കോയമ്പത്തൂരിൽ ക്ഷേത്രം പൊളിക്കാനുള്ള ഡിഎംകെ സർക്കാർ നീക്കത്തിന് തിരിച്ചടി: വിശ്വാസികളുടെ പ്രതിഷേധത്തിൽ അധികൃതർ കീഴടങ്ങി
ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ. പ്രതിഷേധവുമായി വിശ്വാസികൾ തടിച്ചു കൂടിയതോടെ അധികൃതർ ക്ഷേത്രം പൊളിച്ച് നീക്കാതെ മടങ്ങിപ്പോയി.…
Read More » - 10 August
കശ്മീരിൽ എൻകൗണ്ടർ നടക്കുന്നു: കുടുങ്ങിക്കിടക്കുന്നവരിൽ രാഹുൽ ഭട്ട്, അമ്രീൻ മാലിക് എന്നിവരുടെ കൊലയാളിയും
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികരുമായി തീവ്രവാദികളുമായി ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് എന്ന് ജമ്മുകശ്മീർ പോലീസ് അധികൃതർ വെളിപ്പെടുത്തുന്നു. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ, വാട്ടർഹെയിൽ…
Read More » - 10 August
ക്രോമ: ഇൻഡിപെൻഡൻസ് ഡേ സെയിൽ പ്രഖ്യാപിച്ചു
സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രോമ. ഇതിന്റെ ഭാഗമായുളള ഇൻഡിപെൻഡൻസ് ഡേ സെയിലാണ് ക്രോമയിൽ ആരംഭിച്ചിട്ടുള്ളത്. എല്ലാവിധ ഉൽപ്പന്നങ്ങളും ആകർഷണീയമായ വിലയിൽ ഈ സെയിൽ മുഖാന്തരം…
Read More » - 10 August
കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകം: അറസ്റ്റിലായ പ്രതിയെ ഇന്ന് കേരളത്തിലേക്കെത്തിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തിൽ ചെന്നൈയിൽ പിടിയിലായ പ്രതി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്നൈയില്‍ എത്തിയ കേരളാ പോലീസിന് ആർ.പി.എഫ് പ്രതിയെ കൈമാറി.…
Read More » - 10 August
ലക്ഷ്മീനരസിംഹ പഞ്ചരത്ന സ്തുതി
ത്വത്പ്രഭുജീവപ്രിയമിച്ഛസി ചേന്നരഹരിപൂജാം കുരു സതതം പ്രതിബിംബാലംകൃതിധൃതികുശലോ ബിംബാലംകൃതിമാതനുതേ । ചേതോഭൃങ്ഗ ഭ്രമസി വൃഥാ ഭവമരുഭൂമൌ വിരസായാം ഭജ ഭജ ലക്ഷ്മീനരസിംഹാനഘപദസരസിജമകരന്ദം ॥ 1॥ ശുക്ത്തൌ രജതപ്രതിഭാ ജാതാ…
Read More » - 10 August
റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യയുടെ എണ്ണ ഇറ്റലിയ്ക്കും സ്പെയിനിനും എത്തുന്നതായി റിപ്പോര്‍ട്ട്
മോസ്കോ: യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ നാറ്റോയും അമേരിക്കയും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യയുടെ എണ്ണ ഇറ്റലിയ്ക്കും സ്പെയിനിനും എത്തുന്നതായി റിപ്പോര്‍ട്ട്. Read Also: തൊഴിലിടങ്ങളിൽ ശിശു പരിപാലന…
Read More » - 10 August
എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍ ആണെന്നും അവരെ പിടിക്കാന്‍ സമയമെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി.ജയരാജന്. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി…
Read More » - 10 August
ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാൻ സൗദി: പുതിയ നിയമഭേദഗതികൾ ആവിഷ്ക്കരിച്ചു
റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സ്വാതന്ത്ര്യം നൽകാനൊരുങ്ങി സൗദി അറേബ്യ. തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകുന്ന…
Read More » - 9 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 145 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ചൊവ്വാഴ്ച്ച 145 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More » - 9 August
മ്യാൻമർ അതിർത്തിയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്പ്: ജവാന് പരിക്കേറ്റു
ന്യൂഡൽഹി: മ്യാൻമർ അതിർത്തിയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്പ്. അരുണാചൽ പ്രദേശിന്റെ തെക്ക് ഭാഗത്തുള്ള പാങ്ങ്സൗവിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ വെടിവെയ്പ്പിൽ ജവാന് പരിക്കേറ്റു. അക്രമികൾക്കെതിരെ…
Read More » - 9 August
അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞിന്റെ മരണം: 3 സിസേറിയനു ശേഷം നാലാമത്തെ പ്രസവം വീട്ടിൽ സ്വന്തം ഉത്തരവാദിത്വത്തിൽ
മലപ്പുറം: അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞ് മരിച്ചത് മുലപ്പാൽ നെറുകയിൽ കയറിയത് മൂലമാണെന്ന് ഡോക്ടറുടെ മൊഴി. കുഞ്ഞ് മരിച്ചെന്ന് കാരത്തൂരിലെ ഒരു ഡോക്ടറെത്തി സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പത്തിന്…
Read More » - 9 August
കോട്ടയത്ത് വൈദികൻ്റെ വീട് കുത്തിത്തുറന്ന് 60 പവനും പണവും കവർന്നു
കോട്ടയം: പാമ്പാടി കൂരോപ്പടയിൽ ആളില്ലാത്ത വീട്ടിൽ വൻ മോഷണം. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. 60 പവനും…
Read More » - 9 August
‘ഫോർട്ട് കൊച്ചിക്ക് വാ, അല്ലെങ്കിൽ കോതമംഗലത്തേക്ക് ചെല്ല്’: മട്ടാഞ്ചേരി ഫ്രാൻസിസ് നെവിന്റെ ഇടപെടലുകളിങ്ങനെ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ളോഗർ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിന്റെ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടി എക്സൈസ്. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച്…
Read More » - 9 August
വിമാന യാത്രക്കിടെ യുവതിക്ക് ദാരുണാന്ത്യം: മരിച്ചതറിയാതെ ഭര്‍ത്താവും മക്കളും വിമാനത്തില്‍ യാത്ര ചെയ്തത് എട്ട് മണിക്കൂര്‍
ലണ്ടന്‍: വിമാനയാത്രക്കിടെ യുവതി ഉറക്കത്തില്‍ മരിച്ചു. ഹെലെന് റോഡ്സ് എന്ന യുവതിയാണ് ബ്രിട്ടണിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ട് മണിക്കൂറുകള്‍ വിമാനത്തിലിരുന്നത്. എന്നാല്‍, ഇതൊന്നുമറിയാതെ തൊട്ടടുത്ത സീറ്റില്‍ ഭര്‍ത്താവും മക്കളും…
Read More » - 9 August
സമത്വമെന്ന ആശയത്തിന്റെ പ്രാവർത്തികത വിലയിരുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വം പ്രാവർത്തികമാക്കാൻ രാജ്യത്തിന് സാധിച്ചിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യത്തിന്റെ 75 വർഷം കൊണ്ട് തദ്ദേശീയ ജനതയുടെ ജീവിതം…
Read More » - 9 August
ഭർത്താവിന്റെ പാദങ്ങൾ പ്ലേറ്റിൽ വച്ച് പൂജിച്ച് നടി: ചിത്രത്തിന് നേരെ വിമർശനം
ഭീമന അമാവാസ്യ എന്ന ചടങ്ങിലെ ചിത്രമാണിത്.
Read More » - 9 August
ഡൽഹിയിലെ ഏക അഫ്ഗാൻ സ്കൂളിന് രണ്ടാം ജന്മം നൽകി മോദി സർക്കാർ
ന്യൂഡൽഹി: ഡൽഹിയിലെ ഏക അഫ്ഗാൻ സ്കൂളായ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാൻ ഹൈസ്കൂൾ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിലെ സർക്കാർ തകർന്നതോടെ അടച്ചുപൂട്ടിയ സ്കൂളിന്…
Read More » - 9 August
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് ലിവർ (INASL 2022)…
Read More »