Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -13 August
ചുമട്ടു തൊഴിലാളികളുടെ രക്തമാണ് എന്റെ സിരകളിലോടുന്നത്: ആർഎസ്എസ് ആക്രമണം ഓർത്തെടുത്ത് ജയരാജൻ
കണ്ണൂർ: ആർഎസ്എസ് ആക്രമണത്തില്‍ പരുക്കേറ്റ എനിക്ക് രക്തം നല്‍കിയത് എറണാകുളത്തെ ചുമട്ട് തൊഴിലാളികളെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1999ൽ…
Read More » - 13 August
നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താനുള്ള ഭീകര സംഘടന നേതാക്കളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
ലക്നൗ: മുഹമ്മദ് നബിക്കെതിരെയുള്ള മതനിന്ദ പ്രസ്താവനയുടെ പേരില്‍ നൂപുര്‍ ശര്‍മ്മയെ വധിക്കാനുള്ള ഭീകര സംഘടനകളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ആന്റി ടെററിസം സ്ക്വാഡ്…
Read More » - 13 August
കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആവിക്കല്‍തോടിലും കോതിയിലും മലിനജല സംസ്കരണ പദ്ധതി നിർമ്മിക്കാനൊരുങ്ങുന്ന റാംബയോളജിക്കൽസ് എന്ന…
Read More » - 13 August
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ പൈനാപ്പിൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 13 August
കഞ്ചാവുമായി രണ്ട് പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ
വിഴിഞ്ഞം: കഞ്ചാവുമായി രണ്ട് പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ഇമ്മാനുവൽ (25), കോട്ടപ്പുറം തുലവിള സ്വദേശി സ്റ്റെനിൻ(ജിക്കു- 21) എന്നിവരെയാണ് കഴിഞ്ഞ ദിവസം…
Read More » - 13 August
കേശവദാസപുരം മനോരമയുടെ കൊലപാതകം: തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ അക്രമാസക്തരായി നാട്ടുകാർ
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി ആദം അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടന്നാണ് പ്രതി പറയുന്നത്. എന്നാൽ അന്വേഷണ സംഘം…
Read More » - 13 August
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
കഠിനംകുളം: മര്യനാട് തീരത്തു നിന്നു വെള്ളിയാഴ്ച കടലിലിറക്കിയ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മര്യനാട് ആര്‍ത്തിയില്‍ പുരയിടത്തില്‍ വിന്‍സി ജോസഫ് (40) ആണ് മരിച്ചത്. സിബിന്…
Read More » - 13 August
ഹർ ഘർ തിരംഗ ക്യാംപെയിൻ: രാജ്യവ്യാപകമായി ലഭ്യമാക്കിയത് 20 കോടിയിലധികം പതാകകൾ
ഡൽഹി: ഇന്ത്യൻ സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ഹർഘർ തിരംഗ ക്യാംപെയിൻ ആരംഭിക്കും. രാജ്യവ്യാപകമായി 20 കോടിയിലധികം പതാകകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു. സംസ്കാരിക മന്ത്രാലയമാണ്…
Read More » - 13 August
മോണ്ടിനെഗ്രോയില്‍ വെടിവെപ്പ്; കുട്ടികളടക്കം നിരവധി പേര് കൊല്ലപ്പെട്ടു
ബാല്‍ക്കന്‍സ്: മോണ്ടിനെഗ്രോയില്‍ ഉണ്ടായ വെടിവെപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. സെറ്റിന്‍ജെ നഗരത്തില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മോണ്ടിനെഗ്രോ പ്രധാനമന്ത്രി മൂന്ന് ദിവസത്തെ…
Read More » - 13 August
മരചില്ലകൾ മുറിച്ചപ്പോൾ കൈവഴുതി താഴേക്ക് വീണ് തൊഴിലാളി മരിച്ചു
വിതുര: മരത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. വിതുര ആനപ്പാറ നാലുസെന്റ് കോളനിയിൽ പ്രേമൻ (57) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. തൊളിക്കോട് ചീറ്റിക്കോണത്ത്…
Read More » - 13 August
പുകവലി ഉപേക്ഷിക്കാൻ ചില വഴികള്‍ ഇതാ!
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കും. പുകയിലയിൽ അടങ്ങിയിരിക്കുന്ന…
Read More » - 13 August
ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര നേട്ടം: കോൺഗ്രസിനെ അപ്രസക്തമാക്കി 186 ൽ 140 സീറ്റിലും വിജയം
പനാജി : ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി. 186 ൽ 140 സീറ്റുകളിലും ബിജെപി വിജയം കൊയ്തു. ഓഗസ്റ്റ് 10 നാണ് സംസ്ഥാനത്ത് പഞ്ചായത്ത്…
Read More » - 13 August
അജ്ഞാത വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു. നെല്ലനാട് പന്തപ്ലാവിക്കോണം ഷുക്കൂർ മൻസിലിൽ ഷാനു എ.നസീർ (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 ഓടെ സംസ്ഥാന…
Read More » - 13 August
വൃക്ക മാറ്റി വച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റി വച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. നിലവിൽ സസ്പൻഷനിലുള്ള വകുപ്പ് മേധാവികളുടെ…
Read More » - 13 August
അടിയന്തിരാവസ്ഥയുടെ നെറികേടുകൾ ഓർമ്മിപ്പിച്ച് കെ.എസ്.യുവിന് മറുപടിയുമായി മഹാരാജാസിൽ വീണ്ടും എസ്.എഫ്.ഐ
എറണാക്കുളം: എസ്.എഫ്.ഐയെ നിരോധിക്കണമെന്ന ഹൈബി ഈഡൻ എം.പിയുടെ പരമാർശത്തിൽ പ്രതിഷേധിച്ച് മഹാരാജാസിൽ ബാനർ പ്രതിഷേധം തുടരുന്നു. ‘ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ ഉയര്‍ത്തിയ…
Read More » - 13 August
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് തുടക്കം
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് തുടക്കം ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി…
Read More » - 13 August
വീട് കയറി ആക്രമണം : മൂന്നു പ്രതികൾകൂടി പിടിയിൽ
പാലാ: വീട് കയറി ആക്രമിച്ച കേസിലെ മൂന്നു പ്രതികൾകൂടി പൊലീസ് പിടിയിൽ. കോട്ടയം അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി ബിബിൻ ബെന്നി (22), കടപ്പൂർ വട്ടുകളം ഭാഗത്ത്…
Read More » - 13 August
അക്രമി റുഷ്ദിയെ കുത്തിയത് 10-15 തവണ: ദൃക്സാക്ഷികൾ
ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്കു നേരെയുണ്ടായ വധശ്രമത്തിൽ മൊഴികളുമായി ദൃക്സാക്ഷികൾ. സ്റ്റേജിലേക്ക് അതിക്രമിച്ചു കയറിയ അക്രമി 10-15 തവണ അദ്ദേഹത്തെ കുത്തിയെന്ന് കണ്ടുനിന്നവർ മൊഴിനൽകി. ഇതിൽ…
Read More » - 13 August
സോഷ്യൽ മീഡിയ വഴി അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍
മലപ്പുറം: സോഷ്യൽ മീഡിയ വഴി അദ്ധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍. കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി അൽ അക്സ…
Read More » - 13 August
വധക്കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ
പാലാ: കൊലപാതക കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെച്ചിപ്പുഴൂർ വട്ടക്കാനത്തിൽ അജിത്ത് (30), ളാലം നെച്ചിപ്പുഴൂർ കൈത്തുംകര വിനീത് ( അനീഷ്-38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 13 August
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം…
Read More » - 13 August
വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും 15 ലിറ്റർ വാഷും പിടികൂടി
തൃശൂർ: വീട്ടുപറമ്പിലെ ഷെഡിൽ നിന്ന് നാടൻതോക്കുകളും വാഷും പിടികൂടി. കവരംപിള്ളി പുതിയമഠത്തിൽ കുര്യന്റെ പറമ്പിലെ ഷെഡിൽ നിന്നാണ് തോക്കുകൾ കണ്ടെത്തിയത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം…
Read More » - 13 August
കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് പിടികൂടി. വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ്…
Read More » - 13 August
പാര്വതീപഞ്ചകം
ശ്രീഗണേശായ നമഃ । വിനോദമോദമോദിതാ ദയോദയോജ്ജ്വലാന്തരാ നിശുംഭശുംഭദംഭദാരണേ സുദാരുണാഽരുണാ । അഖണ്ഡഗണ്ഡദണ്ഡമുണ്ഡമണ്ഡലീവിമണ്ഡിതാ പ്രചണ്ഡചണ്ഡരശ്മിരശ്മിരാശിശോഭിതാ ശിവാ ॥ 1॥ അമന്ദനന്ദിനന്ദിനീ ധരാധരേന്ദ്രനന്ദിനീ പ്രതീര്ണശീര്ണതാരിണീ സദാര്യകാര്യകാരിണീ । തദന്ധകാന്തകാന്തകപ്രിയേശകാന്തകാന്തകാ മുരാരികാമചാരികാമമാരിധാരിണീ…
Read More » - 13 August
രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനം: ജലീലിനെതിരെ വി. മുരളീധരൻ
എറണാകുളം: കെ.ടി. ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പരാമർശം രാജ്യദ്രോഹമാണെന്നും വിഘടനവാദികളുടെ നിലപാട് ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും മുരളീധരൻ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ…
Read More »