Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -14 August
ശത്രുക്കളെ നിലംപരിശാക്കാൻ മാത്രമല്ല ലോക വേദിയിൽ കൈയ്യടി വാങ്ങാനും അറിയാം: അവിനാഷിനെ മെഡൽ ജേതാവാക്കിയത് ഇന്ത്യൻ ആർമി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള 27 കാരനായ സൈനികനായ അവിനാഷ് സാബ്ലെ കടന്നു പോയ കഠിനമായ ജീവിതത്തിനൊടുവിൽ ലോകത്തിന് നെറുകയിൽ എത്തിയിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ…
Read More » - 14 August
റോഡരികില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്. Read Also : കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തിയറ്റർ തുറക്കുന്നു: 30…
Read More » - 14 August
കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തിയറ്റർ തുറക്കുന്നു: 30 വർഷത്തിനു ശേഷം സിനിമ കാണാനൊരുങ്ങി ജനങ്ങൾ
കശ്മീർ: ദശാബ്ദങ്ങൾക്ക് ശേഷം, പുതിയ തീയേറ്ററിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് കശ്മീർ താഴ്വര. 30 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് താഴ്വരയിൽ ഒരു തിയേറ്റർ പ്രവർത്തനമാരംഭിക്കുന്നത്. ശ്രീനഗറിൽ നിന്നുള്ള പ്രമുഖ…
Read More » - 14 August
മഞ്ഞുകാലത്ത് തക്കാളി അല്പം കൂടുതല്‍ കഴിക്കാം; തക്കാളി മാത്രമല്ല…
മഞ്ഞുകാലത്ത് പൊതുവെ അണുബാധകള്‍ കൂടുതലായി കാണാറുണ്ട്. ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ കാണാം. അതുപോലെ തന്നെ മഞ്ഞുകാലത്ത് നാം ഏറ്റവുമധികം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ചര്‍മ്മം…
Read More » - 14 August
പ്രമേഹരോഗികൾക്ക് ഉച്ചയ്ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളറിയാം
എനിക്ക് കഴിക്കാവുന്ന, അല്ലെങ്കില്‍ നിനക്ക് കഴിക്കാവുന്ന ഭക്ഷണം എന്നൊക്കെയുണ്ടോ. അങ്ങനെ വേര്‍തിരിവൊന്നും ഇല്ലെങ്കിലും പ്രമേഹരോഗികള്‍ ഉച്ചനേരത്ത് ഊണിനു പകരം മറ്റു ചില ഡയറ്റ് വിഭവങ്ങള്‍ പരീക്ഷിക്കുന്നത് ആരോഗ്യത്തിന്…
Read More » - 14 August
മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നായത്തോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികൽസയിലായിരുന്നു. കഴിഞ്ഞ ഒന്നിന് പുലർച്ചെ…
Read More » - 14 August
‘വൈവിധ്യത നിലനിർത്തുന്നതിനാൽ ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു’: മോഹൻ ഭാഗവത്
നാഗ്പൂർ: വൈവിധ്യങ്ങൾ നിലനിർത്തുന്നതിനാൽ ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ ഒരു ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘സാംസ്കാരികമായും മതപരമായും മറ്റും പലതരം…
Read More » - 14 August
പന്ത്രണ്ടു വയസുകാരിയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്
പത്തനംതിട്ട: റാന്നിയിൽ പന്ത്രണ്ടു വയസുകാരിയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. റാന്നി പെരുന്നാട് സ്വദേശിനി അഭിരാമിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ കാർമൽ എഞ്ചിനിയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു…
Read More » - 14 August
ഉറക്കക്കുറവ് പരിഹരിക്കാൻ
ഇന്നത്തെ ജീവിതരീതികളും മാനസിക സംഘർഷങ്ങളും നമ്മുടെ ഉറക്കം കെടുത്തുകയാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഒരു ദിവസത്തിന്റെ ഉന്മേഷം തന്നെ നഷ്ടപ്പെടുന്നു. ഉറക്കക്കുറവ് ദീർഘകാലം നീണ്ടുനിന്നാൽ അത് ശാരീരിക…
Read More » - 14 August
പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ബാജു(47)വാണ് മരിച്ചത്. Read Also : കാടഫ്രൈയിൽ ജീവനുള്ള പുഴു,…
Read More » - 14 August
പനീര്‍ വണ്ണം കൂട്ടുമോ, അതോ കുറയ്ക്കുമോ? അറിയാം ഗുണങ്ങള്‍
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. ഇതിന് കൃത്യമായ വര്‍ക്കൗട്ടോ ഡയറ്റോ എല്ലാം പാലിക്കേണ്ടതായിട്ടുണ്ട്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും ലളിതമായി ഡയറ്റില്‍ വരുത്താവുന്നൊരു മാറ്റമാണ് കൂടുതല്‍…
Read More » - 14 August
കാടഫ്രൈയിൽ ജീവനുള്ള പുഴു, പരിസരം വൃത്തിഹീനം: ഭക്ഷണശാലകളിൽ പരിശോധന കടുപ്പിക്കാൻ ചാലക്കുടി നഗരസഭ
ചാലക്കുടി: തട്ടുകടയിൽ നിന്ന് വിറ്റ കാടക്കോഴി ഫ്രൈയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ചാലക്കുടി നഗരസഭ ജംക്ഷന് സമീപത്തെ തട്ടുകടയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടിൽ നടത്തിയിരുന്ന…
Read More » - 14 August
പ്രകോപനവുമായി ചൈന: തായ്വാൻ കടലിടുക്ക് മുറിച്ചുകടന്ന് 13 യുദ്ധവിമാനങ്ങൾ
തായ്പെയ്: തായ്വാൻ വ്യോമാതിർത്തി ലംഘനവുമായി വീണ്ടും ചൈനീസ് വ്യോമസേന. ഒരൊറ്റ ദിവസം 13 യുദ്ധവിമാനങ്ങൾ ആണ് തായ്വാൻ കടലിടുക്കിന് മുകളിലുള്ള വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറിയത്. ഒരുദിവസം നടക്കുന്ന…
Read More » - 14 August
ഹ്യൂമനോയിഡ് റോബോട്ടിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ
ലോകത്തിനു മുന്നിൽ പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ‘സൈബർ വൺ’ എന്ന പേരിൽ പുറത്തിറക്കിയ ഈ റോബോട്ടുകൾക്ക് വ്യത്യസ്ഥവും…
Read More » - 14 August
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാൻ പാടില്ല
അടുക്കളയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പെട്ടെന്ന് കേട് വരില്ല എന്ന കാരണത്താല്‍ ഉരുളക്കിഴങ്ങ് കൂടുതലായി വാങ്ങുന്നവരാണ് പലരും. കൂടുതല്‍ ദിവസം സൂക്ഷിച്ച് വെയ്ക്കുന്നത് കൊണ്ട് തന്നെ…
Read More » - 14 August
കാണാതായ യുവാവിനെ വാഹന പരിശോധനക്കിടെ കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. ഇന്ന് രാവിലെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡൽഹിയിൽ…
Read More » - 14 August
കൊച്ചിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
എറണാകുളം: കൊച്ചിയില്‍ വീണ്ടും കൊലപാതകം. റോഡില്‍ വെച്ച് ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. 33 വയസായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു.…
Read More » - 14 August
മികച്ച നേട്ടവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര, നിക്ഷേപവും വായ്പയും കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പൊതു മേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ജൂൺ പാദത്തിൽ വായ്പയിലും നിക്ഷേപത്തിലും ഉയർന്ന വളർച്ചയാണ് നേടിയത്.…
Read More » - 14 August
ജലീലിന്റെ ‘ആസാദ് കശ്മീർ’ പോസ്റ്റ് അപ്രതീക്ഷിതമെന്ന് തോന്നുന്നില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിന്റെ വിവാദമായ ‘ആസാദ് കശ്മീർ’ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 August
ഓസ്ട്രേലിയയിലെ കാൻബറ എയർപോർട്ടിൽ വെടിവെയ്പ്പ്: യാത്രക്കാരെ ഒഴിപ്പിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ കാൻബറ എയർപോർട്ടിൽ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്ത്. ഓസ്ട്രേലിയൻ പ്രാദേശിക സമയം ഉച്ചതിരിഞ്ഞാണ് എയർപോർട്ടിനുള്ളിൽ തുടരെത്തുടരെ വെടിയൊച്ചകൾ മുഴങ്ങിയത്. ആക്രമണത്തെത്തുടർന്ന് എയർപോർട്ട് അടച്ചു പൂട്ടിയതായി…
Read More » - 14 August
ജൂൺ പാദത്തിൽ മുന്നേറി ഐആർസിടിസി
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച നേട്ടവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, 245.52 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.…
Read More » - 14 August
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും നെഹ്റുവിനെ ഒഴിവാക്കി, ടിപ്പുവുമില്ല: കർണാടക സർക്കാർ പരസ്യം വിവാദത്തിൽ
ബംഗളൂരു: ഹർ ഘർ തിരംഗ പരസ്യത്തിൽ നിന്നും ജവഹർലാൽ നെഹ്റുവിനെയും ടിപ്പു സുൽത്താനെയും ഒഴിവാക്കി കർണാടക സർക്കാർ. ബി.എസ് ബൊമ്മൈ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ജവഹർലാൽ…
Read More » - 14 August
ഗോ ഫാഷൻ: ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നു
രാജ്യത്തെ വസ്ത്ര വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി പ്രമുഖ വസ്ത്ര ബ്രാൻഡായ ഗോ ഫാഷൻ ലിമിറ്റഡ്. ഗോ കളേഴ്സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്ര ബ്രാൻഡാണ് ഗോ…
Read More » - 14 August
‘ഇന്ത്യയുടെ അഭിമാനം ബലി കൊടുക്കാൻ അനുവദിക്കില്ല’: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ജോധ്പൂർ: പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിർത്തി പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനാണ് അദ്ദേഹം പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ, അതേക്കുറിച്ചുള്ള…
Read More » - 14 August
ഹർ ഘർ തിരംഗ: ഒളിവിൽ പോയ ഭീകരരുടെ കുടുംബങ്ങൾ ത്രിവർണ്ണ പതാക ഉയർത്തി, ഭീകരരെ തള്ളിപ്പറഞ്ഞു
ശ്രീനഗർ: രാജ്യത്ത് ഹർ ഘർ തിരംഗ തരംഗം അലയടിക്കുന്നു. ദോഡ ജില്ലയിലെ പർവതപ്രദേശത്തും ഹർ ഘർ തിരംഗ ക്യാംപെയിന്റെ ഭാഗമായി ത്രിവർണ്ണ പതാക പാറിപ്പറന്നു. കശ്മീരിലെ ഭീകരരുടെ…
Read More »