Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -20 August
കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു! മുടികൊഴിച്ചിൽ തടയും, നഷ്ടപ്പെട്ട മുടി വീണ്ടെടുക്കും – പഠന റിപ്പോർട്ട്
കഷണ്ടി മാറുമെന്ന പരസ്യങ്ങൾ എല്ലായിടത്തും ഉണ്ട്. നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാൻ കഴിയുമെന്ന ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും നിലവിലുണ്ട്. ഇതെല്ലാം കൂടുതലും ഷാംപൂകളുടെയും കഷണ്ടി മാറാനുള്ള ചികിത്സയുടെയും പേരിലാണ്. ചികിത്സയുടെ…
Read More » - 20 August
തക്കാളി അധികമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 20 August
മനീഷ് സിസോദിയയുടെ വീട്ടിൽ നടന്നത് പതിനഞ്ച് മണിക്കൂർ നീണ്ട റെയ്ഡ്: പിടിച്ചെടുത്തത് നിരവധി രേഖകൾ
ഡൽഹി എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ വസതിയിൽ…
Read More » - 20 August
സിബിഐ റെയ്ഡ്: മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടന്നതിനെ തുടർന്ന് കോൺഗ്രസ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ഇന്നലെയാണ് സിസോഡിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയത്. ഡൽഹി…
Read More » - 20 August
പാകിസ്ഥാന്റെ അത്ര മത്സരപരിചയം ദുബായില്‍ ഇന്ത്യന്‍ ടീമിനില്ല, ഇവിടെ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നു: സര്‍ഫറാസ്
ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയ്ക്ക് മേല്‍ മുന്‍തൂക്കം പാക് ടീമിനുണ്ടെന്ന് മുന്‍ നായകന് സര്‍ഫറാസ് അഹമ്മദ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനോട് 10…
Read More » - 20 August
കസ്റ്റഡി മരണം:എസ്.ഐ അടക്കം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ എസ്.ഐ അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്.ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസറായ…
Read More » - 20 August
നിറം മങ്ങി ഫെയ്സ്ബുക്ക്, ഉപയോക്താക്കളുടെ എണ്ണത്തിൽ 25 ശതമാനം ഇടിവ്
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന്റെ നിറം മങ്ങുന്നു. ദക്ഷിണ കൊറിയയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. രണ്ടു വർഷത്തിനിടെ ദക്ഷിണ കൊറിയയിൽ…
Read More » - 20 August
ഹിജാബ് നിരോധനം: മംഗലാപുരം സർവകലാശാലയിൽ നിന്നും ടി.സി വാങ്ങിയത് 16% മുസ്ലിം വിദ്യാർത്ഥിനികൾ
മംഗലാപുരം: കർണാടകയിലെ ഹിജാബ് നിരോധന വിവാദത്തിന് പിന്നാലെ മംഗലാപുരം സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിന്നും വിദ്യാർത്ഥിനികൾ കൂട്ടത്തോടെ ടി.സി വാങ്ങുന്നതായി റിപ്പോർട്ട്. രണ്ട്…
Read More » - 20 August
ഇന്ത്യ-സിംബാബ്വേ രണ്ടാം ഏകദിനം ഇന്ന്: ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
ഹരാരെ: ഇന്ത്യ-സിംബാബ്വേ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഹരെയില്‍ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45നാണ് മത്സരം. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയം…
Read More » - 20 August
നിക്ഷേപകരിൽ നിന്നും ഹോൾസെയിൽ സ്വർണ്ണ കച്ചവടക്കാരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ ജ്വല്ലറി ഉടമ മുംബൈയിൽ പിടിയിൽ
മുംബൈ: നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാർ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാർ പിള്ള അറസ്റ്റിൽ. മുംബൈ എൽ.ടി മാർഗ് പൊലീസാണ് ശ്രീകുമാർ പിള്ളയെ അറസ്റ്റ്…
Read More » - 20 August
ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടർ ലേലം ചെയ്തു: ലഭിച്ചത് അഞ്ചരക്കോടി രൂപ
ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിൾ കമ്പനിയുടെ ആദ്യകാല കമ്പ്യൂട്ടർ ലേലത്തിൽ വിറ്റു. ഏകദേശം 5.4 കോടി രൂപയോളമാണ് ഇതിന് ലഭിച്ചത്. ആപ്പിൾ 1 പ്രോട്ടോടൈപ്പ് കമ്പ്യൂട്ടറാണ് ലേലത്തിൽ…
Read More » - 20 August
അമിതവണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ലഭിക്കുന്നു. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 20 August
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഇതോടെ, സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി…
Read More » - 20 August
മേയറുടെ മുറിക്ക് തീപിടിച്ചു: ഫയലുകളും ഫര്‍ണിച്ചറുകളും ടി.വിയും ഉള്‍പ്പടെ കത്തിനശിച്ചു
കൊല്ലം: കോര്പ്പറേഷന് ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫര്‍ണിച്ചറുകളും ടി.വിയും ഉള്‍പ്പടെ കത്തിനശിച്ചു. ഷോട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ കൊല്ലത്ത്…
Read More » - 20 August
പ്രമുഖ പണമിടപാടുകാരനായ ടി.വി.ആർ. മനോഹറിനെ ഓഫീസിൽ കയറി സൃഹൃത്തുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
ചെന്നൈ: പണമിടപാടുകാരനെ ഓഫീസിൽ കയറി വെട്ടിക്കൊന്ന് അജ്ഞാതസംഘം. പ്രമുഖ പണമിടപാടുകാരനായ ടി.വി.ആർ. മനോഹറിനെയാണ് സുഹൃത്തുക്കൾക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്. കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം…
Read More » - 20 August
ഏഷ്യാ കപ്പ് 2022: രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. മറ്റ് ടീമുകളെല്ലാം ടീമിനെ നേത്തെ പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ശ്രീലങ്ക 20 അംഗ…
Read More » - 20 August
‘ഷാജി പാപ്പൻ പെട്ടു!’ ഫേസ്ബുക്ക് ലൈവിൽ ബൈക്ക് റൈഡ് നടത്തിയ യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഒ
കട്ടപ്പന: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ സാഹസികമായി ഫേസ്ബുക്ക് ലൈവിലെത്തിയ യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ഇടുക്കി നായരുപാറ സ്വദേശി പുത്തന്‍പുരയില്‍ പി ആര്…
Read More » - 20 August
വിവാദം രൂക്ഷമായി: ഡ്രഗ് ടെസ്റ്റിന് വിധേയയായി ഫിൻലാൻഡ് പ്രധാനമന്ത്രി
ഹെൽസിങ്കി: ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയായി. സന്നയുടെ പാർട്ടി ആഘോഷ വീഡിയോയെ തുടർന്ന് പ്രതിപക്ഷം വൻവിവാദം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഈ നടപടി. പരിശോധനയ്ക്ക് വിധേയരായ…
Read More » - 20 August
ലിംഗ സമത്വം: ലീഗില്‍ അഭിപ്രായ ഐക്യം ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ
കോഴിക്കോട്: ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗില്‍ അഭിപ്രായ ഐക്യം ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ. സര്‍ക്കാര്‍ നയത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും പ്രതികരണങ്ങളില്‍ വ്യക്തതയില്ല. എന്നാൽ,…
Read More » - 20 August
വാഹനാപകടം : ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
ചവറ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തന്‍തുറ മുണ്ടകത്തില്‍ വീട്ടില്‍ പ്രസന്നന് (59) ആണ് മരിച്ചത്. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംങ്ഷനിൽ വ്യാഴാഴ്ച രാവിലെ…
Read More » - 20 August
മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇഞ്ചി!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 20 August
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് അപകടം : ചികിത്സയിലിരുന്നയാള്‍ മരിച്ചു
കാട്ടാക്കട: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ബാലരാമപുരം ആര്.സി സ്ട്രീറ്റ് പുതുവല്‍ തുണ്ടുവിളാകം വീട്ടില്‍ ഡി.രാജന്(50) ആണ് മരണപ്പെട്ടത്. Read Also :…
Read More » - 20 August
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 20 August
ഹോണ്ട ആക്ടീവയുടെ ഏറ്റവും പുതിയ പ്രീമിയം എഡിഷൻ അവതരിപ്പിച്ചു
പ്രീമിയം ഡിസൈനിൽ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് ഹോണ്ട ആക്ടീവ. ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഹോണ്ട ആക്ടീവയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ…
Read More » - 20 August
പേഴ്സണൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി മന്ത്രി വി.ശിവൻകുട്ടി: പുതിയ ശമ്പള നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പേഴ്സണൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡിഷനൽ പിഎ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്.ആനന്ദിനെ…
Read More »