Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -3 September
‘കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ല’: ഭാരതത്തിൽ ഭാവി ഉള്ളത് ബി.ജെ.പിക്ക് മാത്രമാണെന്ന് അമിത് ഷാ
തിരുവനന്തപുരം: ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണെന്നും കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതത്തിൽ ഭാവി ഉള്ളത് ബി.ജെ.പിക്ക് മാത്രമാണെന്നും അദ്ദേഹം…
Read More » - 3 September
ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാം: അറിയിപ്പുമായി സൗദി
റിയാദ്: ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീർത്ഥാടകരുടെ പ്രവേശനത്തിനായി പ്രത്യേക വിമാനത്താവളങ്ങൾ…
Read More » - 3 September
ദിവസും കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം
നിങ്ങള്‍ ദിവസവും എത്ര കാപ്പി കുടിക്കാറുണ്ട്. രണ്ടോ മൂന്നോ കപ്പ് അല്ലേ? എന്നാല്‍, ഇനി ധൈര്യമായി കാപ്പി കുടിച്ചോളൂ… കാപ്പി കുടി ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.…
Read More » - 3 September
ഡി.ആർ.ഡി.ഒ സെപ്റ്റം റിക്രൂട്ട്മെന്റ് 2022 നിരവധി ഒഴിവുകൾ, അപേക്ഷാ നടപടികൾ ആരംഭിച്ചു: വിശദവിവരങ്ങൾ
ഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഡിഫൻസ് റിസർച്ച് ടെക്നിക്കൽ കേഡറിന് കീഴിലുള്ള സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (എസ്.ടി.എ-ബി), ടെക്നീഷ്യൻ-എ (ടെക്-എ) ഒഴിവുകൾ ഉൾപ്പെടെ…
Read More » - 3 September
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കരുതല്‍ തടങ്കലിലാക്കി
പത്തനംതിട്ട: ക്രിമിനല്‍ കേസുകളില്‍ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. തിരുവല്ല കുളക്കാട് യമുന നഗറില്‍ ദര്‍ശന വീട്ടില്‍ സ്റ്റോയ് വര്‍ഗീസിനെയാണ് (26) ജില്ലാ കളക്ടറുടെ…
Read More » - 3 September
മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാം മൂന്നുതരം വെള്ളരിക്ക ഫേസ്പാക്കുകൾ
ചർമ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ഗുണം ചെയ്യും. വെള്ളരിക്കയിൽ വിറ്റാമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ…
Read More » - 3 September
വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ ചൈന വിട്ട് കൂട്ടത്തോടെ ഇന്ത്യന്‍ മണ്ണിലേയ്ക്ക്
വാഷിംഗ്ടണ്‍: വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റാനൊരുങ്ങുന്നു. ഐഫോണുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ ചൈനയില്‍ നിന്നും മാറ്റി ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍…
Read More » - 3 September
ഭാര്യാപിതാവിനെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ
റാന്നി: മകളെ ഉപദ്രവിച്ചത് വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപിച്ച മരുമകൻ അറസ്റ്റിൽ. എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറങ്ങരയിൽ താമസിക്കുന്ന ജിഷ്ണു തമ്പി(25)യാണ് റാന്നി…
Read More » - 3 September
ബാക്ക് ടു സകൂൾ: മാതാപിതാക്കൾ സത്യവാങ്മൂലത്തിൽ ഒപ്പിടണമെന്ന് ഷാർജ
ഷാർജ: കോവിഡ് പ്രതിരോധ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി ഷാർജ. വിദ്യാർത്ഥികൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിലും സമ്പർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന ഉറപ്പ് നൽകുന്നതാണ് സത്യവാങ്മൂലം. ഷാർജയിലെ…
Read More » - 3 September
വളരെ എളുപ്പത്തിൽ തയ്യാറാക്കാം ബനാന പാൻകേക്ക്
തയ്യാറാക്കാൻ വേണ്ട ചേരുവകൾ പഴുത്ത പഴം – 2 എണ്ണം യീസ്റ്റ് – 1 ടീസ്പൂൺ പഞ്ചസാര – അര കപ്പ് ചൂടുവെള്ളം – അര കപ്പ്…
Read More » - 3 September
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ബംഗളൂരു : എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കാമുകന്…
Read More » - 3 September
തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
മങ്കൊമ്പ്: സൃഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തോട്ടിൽ വീണ യുവാവ് മരിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാർഡ് കലവറ ഭവനിൽ രഘുവരന്റെ മകൻ കിരൺ കുമാർ (46)…
Read More » - 3 September
ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്ത് മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ…
Read More » - 3 September
‘പരാന്നഭോജി, അധിനിവേശം നിർത്തുക’: ഇന്ത്യക്കാരനെതിരെ അമേരിക്കൻ വിനോദ സഞ്ചാരിയുടെ വംശീയാധിക്ഷേപം, വീഡിയോ
വാര്‍സോ: പോളണ്ടിൽ ഇന്ത്യന്‍ യുവാവിനെതിരെ അമേരിക്കൻ വിനോദ സഞ്ചാരിയുടെ അധിക്ഷേപം. തലസ്ഥാനമായ വാര്‍സോയില്‍ വച്ചാണ് ഇന്ത്യാക്കാരനെ അമേരിക്കക്കാരന് വംശീയമായി ആക്ഷേപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി…
Read More » - 3 September
കൊറോണയില്‍ വലഞ്ഞ് ചൈനീസ് നഗരം
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വ്യാപിക്കുന്നു. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ ആരംഭിച്ചു. 21 ദശലക്ഷത്തോളം ആളുകളാണ് നിലവില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ രാജ്യത്ത് ദുരിതത്തിലായത്.…
Read More » - 3 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 421 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 421 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 587 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 September
മലബാർ കലാപത്തെ പ്രകീർത്തിച്ച് കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻ കുന്നന്റെ ചിത്രം: പ്രതിഷേധവുമായി ബി.ജെ.പി
's picture in Kochi metro station in praise of : BJP workers arrested for protesting
Read More » - 3 September
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: പ്രചാരണ പരിപാടികൾ ആരംഭിച്ച് യുഎഇ
അബൂദാബി: സ്വകാര്യ മേഖലയിലെ ജോലികളിൽ യുഎഇ പൗരന്മാരെ ആകർഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമായി. നാഫിസ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ തുടങ്ങിയത്. സ്വകാര്യ മേഖലയിലും ഉയർച്ച നേടാം…
Read More » - 3 September
14കാരി കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം സ്യൂട്ട് കേസില്‍
പല്ഗര്: 14കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം സ്യൂട്ട് കേസില്‍ കുത്തിനിറച്ച നിലയിലായിരുന്നു. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ വാലിവ് പ്രദേശത്തെ റോഡരികിലാണ് പതിനാലുകാരിയുടെ ജഡം…
Read More » - 3 September
ബി.ജെ.പിയുടെ പണം വാങ്ങി എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കുക, ഗുജറാത്തിലെ ബിജെപി പ്രവർത്തകരോട് കെജ്രിവാൾ
ഗാന്ധിനഗർ: ബി.ജെ.പി വിടാതെ എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കാൻ ഗുജറാത്തിലെ ബി.ജെ.പി പ്രവർത്തകരോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി പ്രവർത്തകർക്ക്…
Read More » - 3 September
10 കൊല്ലങ്ങൾക്ക് മുൻപ് 11 ആം സ്ഥാനം, ഇന്ന് അഞ്ചാമത്:10 കൊല്ലം കഴിയുമ്പോൾ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ
ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യയുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. അഞ്ചാമതായിരുന്ന യു.കെയെ പിന്നിലാക്കിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ഇന്റർനാഷണൽ…
Read More » - 3 September
പ്രമേഹത്തിന് പരിഹാരം കറിവേപ്പില; അറിയാം കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ…
ഇന്ത്യൻ അടുക്കളയിലെ പ്രിയപ്പെട്ട ചേരുവകളിൽ ഒന്നാണ് കറിവേപ്പില. സാമ്പാർ, രസം, ചട്ണികൾ മുതലായവയിൽ ഇത് ഒരു പ്രധാന ഘടകമാണ്. അവയുടെ തനതായ രുചിയും മണവും ഉള്ള ചെറിയ…
Read More » - 3 September
ബ്രിട്ടണെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് റിപ്പോര്‍ട്ട്. അഞ്ചാമതായിരുന്ന യു.കെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് അന്താരാഷ്ട്ര നാണയ നിധിയില്‍…
Read More » - 3 September
‘അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് അവരെയെല്ലാം കൊന്നു’- കെ.ജി.എഫ് പ്രചോദനമായെന്ന് കൗമാരക്കാരൻ
മധ്യപ്രദേശ്: യാഷ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 വില നിന്നും പ്രചോദനം ഉൾക്കൊണ്ട കൗമാരക്കാരൻ അഞ്ച് പേരെ കൊലപ്പെടുത്തി. 19 കാരനായ ശിവപ്രസാദ്…
Read More » - 3 September
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More »