തയ്യാറാക്കാൻ വേണ്ട ചേരുവകൾ
പഴുത്ത പഴം – 2 എണ്ണം
യീസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – അര കപ്പ്
ചൂടുവെള്ളം – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
മൈദ – ഒന്നര കപ്പ്
Read Also : എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
തയ്യാറാക്കേണ്ട വിധം
ആദ്യം മെെദ വെള്ളം ഒഴിച്ച് കലക്കിവയ്ക്കുക. ശേഷം ചൂട് വെള്ളത്തിൽ പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് കലക്കി വയ്ക്കുക. 10 മിനിറ്റ് കഴിയുമ്പോൾ പൊങ്ങി വരും. ഇനി ഇത് കലക്കി വച്ചിരിക്കുന്ന മെെദ മാവിലേക്ക് ഒഴിക്കാം. പഴവും നന്നായി പേസ്റ്റാക്കി ചേർക്കാം.
എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് രണ്ട് മണിക്കൂർ വയ്ക്കാം. ശേഷം പാനിൽ ഒഴിച്ച് ചുട്ടെടുക്കാം.
Post Your Comments