ഇടുക്കി: നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് തൊടുപുഴ, ഒടുമ്പന്നൂർ ജുമാ മസ്ജിദ് കബർ സ്ഥാനത്താണ് കബറടക്കം. ഭർത്താവ്: മൊയ്ദീൻ കുട്ടി, മക്കൾ: സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല.
Post Your Comments