Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -16 September
ഈ ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം, കെണിയിൽ അകപ്പെട്ട് മൂന്നു ലക്ഷത്തിലധികം ഗെയിമർമാർ
ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയതോടെ കെണിയിൽ അകപ്പെട്ട് ഗെയിമർമാർ. റിപ്പോർട്ടുകൾ പ്രകാരം, പബ്ജി, ഫിഫ, മൈൻക്രാഫ്റ്റ്, റോബോക്സ് തുടങ്ങിയ 28 ഓളം ഗെയിമുകളിലാണ് മാൽവെയറിന്റെ സാന്നിധ്യം…
Read More » - 16 September
നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ശിവന്‍കുട്ടിയെ ആരും മര്‍ദ്ദിച്ചില്ല, ശിവന്‍കുട്ടി മേശപ്പുറത്ത്…
Read More » - 16 September
പേവിഷബാധ : ആടിനെ കുത്തിവച്ചു കൊന്നു
ആലപ്പുഴ: പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ആടിനെ കുത്തിവച്ചു കൊന്നു. ബുധനാഴ്ച മുതൽ പേവിഷബാധ ലക്ഷണങ്ങൾ കാണിച്ച ആടിനെ കൂട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പേവിഷബാധ സ്ഥിരീകരിച്ചതോടെ കുത്തിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 16 September
പിക്സൽ ഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ഗൂഗിൾ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
നിർമ്മാണ പ്രവർത്തനത്തിൽ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, പിക്സൽ ഫോണുകളുടെ നിർമ്മാണ ശാലകളിൽ ചിലത് ഇന്ത്യയിലേക്ക് മാറ്റാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ചില…
Read More » - 16 September
മുഖത്ത് മേക്കപ്പ് ചെയ്യുന്ന പെൺകുട്ടികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മുഖത്ത് മേക്കപ്പ് ചെയ്യാൻ താൽപര്യമുള്ളവരാണ് പെൺകുട്ടികൾ. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍, മേക്കപ്പ് ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്. Read…
Read More » - 16 September
അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഒളിവിലായിരുന്ന വൈദികന് പിടിയിൽ
മാമല്ലപുരം: അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിസ്റ്റ് ചാള്‍സ് (58) എന്ന വൈദികനാണ് അറസ്റ്റിലായത്.…
Read More » - 16 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 441 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 441 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 412 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 September
ലണ്ടനില്‍ സെപ്റ്റംബര്‍ 19ന് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തു
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തു. ശവസംസ്കാര ചടങ്ങുകള്‍ക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന്…
Read More » - 16 September
ബൈജൂസ്: 2020- 21 സാമ്പത്തിക വർഷത്തിൽ നേരിട്ടത് കോടികളുടെ നഷ്ടം
വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസിന് 2020- 21 സാമ്പത്തിക വർഷത്തിൽ കനത്ത തിരിച്ചടി. ഇത്തവണ ഒരു വർഷം വൈകിയാണ് കമ്പനി പ്രവർത്തനഫലം പുറത്തുവിട്ടിട്ടുള്ളത്. റിപ്പോർട്ടുകൾ…
Read More » - 16 September
ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നില്‍ തിളങ്ങുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നില്‍ തിളങ്ങുകയാണ്.…
Read More » - 16 September
മങ്കിപോക്സ്: ബഹ്റൈനിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
മനാമ: ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ വ്യക്തിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. Read Also: തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ…
Read More » - 16 September
ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി ഗൗതം അദാനി, ഫോർബ്സിന്റെ തൽസമയ ഡാറ്റ പുറത്തുവിട്ടു
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമനായി ഗൗതം അദാനി. ഫോർബ്സിന്റെ തൽസമയ കോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 155.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ആമസോണിന്റെ ജെഫ് ബെസോസിനെ പിന്തള്ളിയാണ്…
Read More » - 16 September
ഇളയ മകന് ഹാരി രാജകുമാരനു വേണ്ടി ചാള്‍സ് വേഗം അധികാരം ഒഴിയുമെന്ന് പ്രവചനം
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ അധികാരം ഏറ്റെടുത്ത മകന് ചാള്‍സ് അധിക കാലം രാജാവാകില്ലെന്ന് പ്രവചനം. തന്റെ ഇളയ മകന് ഹാരി രാജകുമാരനു വേണ്ടി ചാള്‍സ് വേഗം…
Read More » - 16 September
പുതുക്കിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ
ദോഹ: പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്ത് ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം…
Read More » - 16 September
തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം: ചർച്ചയായി മനേകാ ഗാന്ധിയുടെ മുന്‍ പ്രസ്താവന
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസേന നിരവധിപ്പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആളുകൾ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായും…
Read More » - 16 September
കേരളത്തില്‍ പകര്‍ച്ച പനി പടര്‍ന്നുപിടിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുന്‍പ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ്…
Read More » - 16 September
ഒരാൾക്ക് പ്രതിമാസം എത്രത്തോളം ശരീരഭാരം സുരക്ഷിതമായി കുറയ്ക്കാൻ കഴിയും?
ശരീരഭാരം കുറയ്ക്കുക എന്നത് പലരുടെയും ലക്ഷ്യമായിരിക്കാം. എന്നാൽ, ശരിയായ രീതിയിൽ അത് നേടുന്നവർ വളരെ കുറവാണ്. വളരെ വേഗത്തിലോ അതിരുകടന്നതോ ആയ ശരീരഭാരം കുറയ്ക്കൽ, ശാരീരികമായും മാനസികമായും…
Read More » - 16 September
മദീന മേഖലയിൽ മേഖലയിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപം കണ്ടെത്തി
മദീന: മദീന മേഖലയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻതോതിലുള്ള നിക്ഷേപം കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവെ. മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിന്റെ കവചമായ അബ അൽ റഹയുടെ…
Read More » - 16 September
തെരുവുനായ്ക്കളുടെ ശല്യം: വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി
കാസര്‍ഗോഡ്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കാസര്‍ഗോഡ് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 16 September
ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു: തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി സഞ്ചരിച്ചത് 2250 കിലോമീറ്റർ
ലൂസിയാന: ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസിനാണ് ജീവിക്കാൻ സാധ്യതയില്ലാത്ത ഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി ഏറെ…
Read More » - 16 September
ഭരണത്തിലിരിക്കുന്നവരുടെ ആശ്രിതരും ബന്ധുക്കളും അനുഭവിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജിനെ തുറന്ന് കാട്ടി അഞ്ജു പാര്‍വതി
തിരുവനന്തപുരം: ഭരണത്തിലിരിക്കുന്നവരുടെ ആശ്രിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന സ്പെഷ്യല്‍ പ്രിവിലേജിനെ തുറന്ന് കാട്ടുകയാണ് അഞ്ജു പാര്‍വതി. ഈ നെറികെട്ട ഭരണകാലത്ത് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തി…
Read More » - 16 September
ഓര്‍മ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 16 September
സബ്കാ സാത്, സബ്കാ വികാസ്’.. സാമ്പത്തിക വളര്‍ച്ചയുടെ വർഷങ്ങൾ….
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2014-ൽ തങ്ങളുടെ യാത്ര ആരംഭിച്ചത് എല്ലാ മേഖലകളിലും സ്വയം പര്യാപ്തമായതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നതുമായ…
Read More » - 16 September
പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്
മുംബൈ: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും പരിശീലകനുമായ മാര്‍ക്ക് ബൗച്ചറാണ് മുംബൈ ഇന്ത്യന്‍സിന്റെ പുതിയ പരിശീലകൻ. നിലവിലെ പരിശീലകനായ…
Read More » - 16 September
പ്രധാനമന്ത്രിയുടെ 72 -ാം ജന്മദിനം: മെഡിക്കൽ കോളേജിന് നരേന്ദ്ര മോദിയുടെ പേര് നൽകാൻ അഹമ്മദാബാദ്
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളേജിന്റെ പേര് മാറ്റും. നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന പേരാണ് എംഇടി മെഡിക്കൽ…
Read More »