Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -24 September
അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാം: കേരളത്തിൽ നിന്നും മാറ്റുരയ്ക്കാൻ 10 സ്റ്റാർട്ടപ്പുകൾ
അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നുളള സ്റ്റാർട്ടപ്പുകളും. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ നിന്ന് 10 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചുമാസത്തെ…
Read More » - 24 September
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 24 September
സ്കൂളിലെ ടോയ്ലറ്റില് കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
കോഴിക്കോട്: സ്കൂള്‍ വിടുന്ന സമയത്ത് സ്കൂളിലെ ടോയ്ലറ്റില് കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (32) ആണ് അറസ്റ്റിലായത്.…
Read More » - 24 September
ഭാര്യയെ കുത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു: ഭർത്താവ് അറസ്റ്റില്‍
കോട്ടയം: സംശയത്തിന്റെ ഭാര്യയെ കമ്പിക്ക് കുത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റില്‍. കുറിച്ചി മലകുന്നം കണ്ണന്ത്ര വീട്ടിൽ ഹരിമോൻ കെ.മാധവനെയാണ് (35) ചിങ്ങവനം…
Read More » - 24 September
അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ‘മുന്തിരി ജ്യൂസ്’
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ലഭിക്കുന്നു. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ്…
Read More » - 24 September
തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
വക്കം: വക്കത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5 മണിയോടെ വക്കം പണയില്‍ക്കടവില്‍ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്കൂട്ടറില്‍…
Read More » - 24 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 September
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി സ്മാർട്ട് ഫെസിലിറ്റി അവതരിപ്പിച്ച് കോട്ടക്
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി കോട്ടക്. മ്യൂച്വൽ ഫണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കായി ഇത്തവണ സ്മാർട്ട് ഫെസിലിറ്റി സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീമുകൾക്കും…
Read More » - 24 September
എഴുന്നേൽക്കാൻ പോലും ആകാതെ രണ്ട് കാലിലും ചങ്ങലയുമായി യുവാവ് : സംഭവം തിരൂരിൽ, ദുരൂഹത
മലപ്പുറം: കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ തമിഴ് സംസാരിക്കുന്ന യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ…
Read More » - 24 September
കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ സഹോദരൻ കുത്തിക്കൊന്നു
വർക്കല: മേൽവെട്ടൂരിലിൽ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ വെറ്ററിനറി ഡോക്ടറായ സഹോദരൻ സഹോദരൻ കുത്തിക്കൊന്നു. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ്…
Read More » - 24 September
പുഴയിൽ സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര…
Read More » - 24 September
പൈലറ്റുമാർക്ക് ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നീക്കവുമായി സ്പൈസ് ജെറ്റ്
പൈലറ്റുമാർക്ക് മൂന്ന് മാസത്തെ ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റുമാർക്ക് ശമ്പള വർദ്ധനവാണ്…
Read More » - 24 September
മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
പാലക്കാട്: രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാനാണ് മരിച്ചത്. Read Also : ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍:…
Read More » - 24 September
ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍: രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് തുടക്കം
തൃശൂര്‍: വിശ്രമ ദിനത്തിന് ശേഷം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് തൃശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്ന് തുടരും.…
Read More » - 24 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്പെഷ്യൽ മുട്ട ഓംലെറ്റ്
എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞയാണ് ശരീരത്തിന് ദോഷം ചെയ്യുന്നതെന്ന്. ആരും ഗൗനിക്കാറില്ലെന്ന് മാത്രം. ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് മഞ്ഞക്കരു ഉപയോഗിക്കാത്ത ഓംലറ്റ് തയ്യാറാക്കിയാലോ? മുട്ട മുഴുവനായി കഴിക്കാതെ…
Read More » - 24 September
ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്
ഉപഭോക്താക്കൾക്കായി ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ‘ഫെസ്റ്റീവ് ബൊനാൻസ’ എന്ന പേരിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്…
Read More » - 24 September
ആഗ്രഹ സഫലീകരണത്തിന് ഗണപതിക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം
ആഗ്രഹ സഫലീകരണത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, എത്ര പ്രാര്‍ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെന്ന് ചിലര്‍ പരാതിയും പറയാറുണ്ട്. ആഗ്രഹ സഫലീകരണത്തിനായി ഗണപതിയ്ക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം.…
Read More » - 24 September
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു
കൊച്ചി: മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ആമേന്‍, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ വലിയ പ്രേക്ഷക പ്രശംസ…
Read More » - 24 September
ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തന്നെ പല തവണ കൊല്ലാന്‍ ശ്രമിച്ചതായി തനുശ്രീ ദത്ത
മുംബൈ: ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായതായി വ്യക്തമാക്കി ബോളിവുഡ് നടി തനുശ്രീ ദത്ത. വിഷം തന്നും കാറിന്റെ ബ്രേക്കുകള്‍ തകരാറിലാക്കിയും തന്നെ…
Read More » - 24 September
പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാനുള്ള നീക്കം നടത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള എന്‍ഐഎ റെയ്ഡ് പെട്ടെന്ന് ഉണ്ടായതല്ലെന്ന് റിപ്പോര്‍ട്ട്. നാളുകളായി പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചതിന് ശേഷമാണ് എന്‍ഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയതെന്നാണ് വിവരം.…
Read More » - 24 September
യുഎന്നില്‍ സ്ഥിരാംഗങ്ങളുടേയും താല്‍ക്കാലികാംഗങ്ങളുടേയും സംഖ്യ വര്‍ധിപ്പിക്കുന്നതിന് അമേരിക്ക മുന്‍കൈ എടുക്കും ബൈഡന്
ന്യൂയോര്‍ക്ക് : സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉറപ്പു നല്കി. സെപ്റ്റംബര്‍ 21ന് ജനറല്‍…
Read More » - 24 September
പോപ്പുലര്‍ ഫ്രണ്ടിന്റെ താവളങ്ങളില്‍ റെയ്ഡ് കഴിഞ്ഞതോടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണര്‍ന്നു തുടങ്ങി:കുമ്മനം രാജശേഖരന്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന റെയ്ഡുകള്‍ ഏകപക്ഷീയമാണെന്ന് പറഞ്ഞ എം.പി എ.എം ആരിഫിനെതിരെ കുമ്മനം രാജശേഖരന്. പോപ്പുലര്‍ ഫ്രണ്ടിന്റെ താവളങ്ങളില്‍ നടന്ന…
Read More » - 24 September
- 24 September
പ്രളയത്തെ അതിജീവിക്കാൻ മാതൃകയായി പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ്: ഉദ്ഘാടനം ശനിയാഴ്ച്ച
കോട്ടയം: കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റർ, ഹെൽത്ത് ആന്റ് വെൽനസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം…
Read More » - 23 September
ഹർത്താൽ: സർക്കാർ മതഭീകരർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കിയെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്നും അവർക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More »