Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -23 September
‘എല്ലാ തോന്നിവാസങ്ങളും കണ്ടിട്ടും മൗനികളായിരിക്കുകയാണ് കേരളത്തിലെ ഭരണ- പ്രതിപക്ഷങ്ങൾ’: ബി. ഗോപാലകൃഷ്ണന്
തൃശ്ശൂർ: ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് രംഗത്ത്. വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ…
Read More » - 23 September
സഹകരണ അംഗ സമാശ്വാസനിധി മൂന്നാംഘട്ടം: 21.36 കോടി രൂപ അനുവദിച്ചതായി വി എൻ വാസവൻ
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധി മൂന്നാംഘട്ടത്തിൽ 10,271 അപേക്ഷകൾ പരിഗണിച്ച് 21.36 കോടി രൂപ അനുവദിച്ചതായി സഹകരണ, രജിസ്ട്രേഷൻ, സാംസ്കാരിക വകുപ്പ് മന്ത്രി വി…
Read More » - 23 September
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 242 കേസുകൾ
തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് ബഹുമുഖ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് ഡ്രൈവ് ആരംഭിച്ച് കേരള എക്സൈസ് വകുപ്പ്. സെപ്തംബർ 16 മുതൽ…
Read More » - 23 September
എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെ.സുധാകരന്
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു. കോടതി വരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കൊണ്ടുവരുന്നു. സിപിഎമ്മിന്റെ…
Read More » - 23 September
ഹര്‍ത്താല്‍ ദിനത്തില്‍ തെരുവുകളില്‍ അക്രമാസക്തരായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍: 170 പേര് അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപക അക്രമം. അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ 170 പേര്…
Read More » - 23 September
വായു മലിനീകരണം ഗർഭാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാം
ലോകമെമ്പാടുമുള്ള 9 ദശലക്ഷം മരണങ്ങൾക്ക് വായു മലിനീകരണം പ്രധാന കാരണങ്ങളിലൊന്നാണ്. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളും കണികകളും അന്തരീക്ഷത്തിലുണ്ട്. ഇന്ന് നമ്മൾ ജീവിക്കുന്ന ചുറ്റുപാട് നമ്മുടെ ആരോഗ്യത്തെ…
Read More » - 23 September
പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം
തിരുവനന്തപുരം: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച്ച കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ…
Read More » - 23 September
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് അവസാനമുണ്ടാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണം
ന്യൂയോര്‍ക്ക്: ലോക നേതാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകാര്യം. റഷ്യ-യുക്രെയ്ന് യുദ്ധത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി…
Read More » - 23 September
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാന്‍സറിനും വന്ധ്യതയ്ക്കും ഇത് കാരണമാകുമെന്നും ഇത്തരത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വിദഗ്ധര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം…
Read More » - 23 September
സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ എളുപ്പവഴികൾ
സ്ട്രെച്ച് മാർക്കുകൾ സാധാരണമാണ്. അത് മിക്കവാറും എല്ലാ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഓരോ വ്യക്തിയുടെയും ശരീരത്തിൽ പല രീതികളിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നു. ചിലർക്ക് ശരീരത്തിൽ പാടുകൾ…
Read More » - 23 September
ഇനി ഇടപാടുകൾ അതിവേഗം നടത്താം, യുപിഐ ലൈറ്റ് സേവനം പ്രാബല്യത്തിൽ
യുപിഐ ഇടപാടുകൾ ഇനി അതിവേഗത്തിൽ നടത്താൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന യുപിഐ ലൈറ്റ് സേവനമാണ്…
Read More » - 23 September
മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി : സംഭവം പതിനൊന്നുകാരനായ മകന്റെയും വൃദ്ധയായ അമ്മയുടെയും മുന്നിൽ വെച്ച്
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് (40) ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. പതിനൊന്നുകാരനായ മകന്റെയും വൃദ്ധയായ…
Read More » - 23 September
ഗവേഷണം പ്രോത്സാഹിപ്പിക്കുക സർക്കാരിന്റെ ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുൾപ്പെടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാർഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം…
Read More » - 23 September
ഏറ്റവും വിഷമയമായ ഏഴ് പഴങ്ങളും പച്ചക്കറികളും അറിയാം
നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള് പഠിച്ചിട്ടുള്ളത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററിന്റെ…
Read More » - 23 September
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന് സൂചന നല്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന് സൂചന നല്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മന്ത്രിയുടെ ട്വീറ്റിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന പരാമര്‍ശമുള്ളത്. Read Also:പ്രായപൂർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച്…
Read More » - 23 September
പ്രായപൂർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം : മദ്രസ അധ്യാപകൻ അറസ്റ്റിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പൊലീസ് സംഘം…
Read More » - 23 September
കുറഞ്ഞ വിലയിൽ റിയൽമിയുടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ ഫ്ലിപ്കാർട്ട് അവതരിപ്പിച്ച ബിഗ് ബില്യൺ ഡേയ്സ് ഓഫറിലൂടെയാണ് റിയൽമി സി31…
Read More » - 23 September
15കാരി നഗ്നയായി റോഡിലൂടെ നടന്നു നീങ്ങിയ വീഡിയോ: സത്യാവസ്ഥ വെളിപ്പെടുത്തി മാതാപിതാക്കള്‍
ലക്നൗ: 15 കാരി നഗ്നയായി റോഡിലൂടെ നടന്നു നീങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലായിരുന്നു സംഭവം. എന്നാല്‍, പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടി…
Read More » - 23 September
കെ- സ്കിൽ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: അസാപ് കേരളയുടെ കെ-സ്കിൽ പദ്ധതി വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്സുകളുടെ പ്രചാരണവും രജിസ്ട്രേഷനും അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കാൻ ധാരണയായി. അസാപ് കേരള സിഎംഡി…
Read More » - 23 September
മോസ്കോ വേൾഡ് സ്റ്റാൻഡേർഡ്: സ്വർണവില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയേക്കും
സ്വർണത്തിന്റെ വില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് കൃത്രിമമായ സ്വർണവില താഴ്ത്തി നിർത്തുന്ന പ്രവണതയ്ക്കെതിരെയാണ് റഷ്യയുടെ പുതിയ നീക്കം. റിപ്പോർട്ടുകൾ…
Read More » - 23 September
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 23 September
രാസലഹരി മരുന്നുമായി ടെലിവിഷന്‍ താരം പിടിയില്‍
പ്രമുഖ കോളജ് വിദ്യാര്‍ഥികള്‍ക്ക് സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തിയതായി പൊലീസ്
Read More » - 23 September
റോഡ് പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » - 23 September
കെയ്ലക്സ് കോർപ്പറേഷന്റെ ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം
ബിസിനസ് രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് കമ്പനിയുടെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ഏറ്റെടുക്കുക. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 23 September
സഹകരണ അംഗ സമാശ്വാസനിധി മൂന്നാംഘട്ടത്തിൽ
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധി മൂന്നാംഘട്ടത്തിൽ 10,271 അപേക്ഷകൾ പരിഗണിച്ച് 21.36 കോടി രൂപ അനുവദിച്ചതായി സഹകരണ, രജിസ്ട്രേഷൻ, സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ…
Read More »