Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -1 October
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്ള കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യില്‍ നിന്ന് ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. ഇതേത്തുടര്‍ന്ന്, കേന്ദ്ര…
Read More » - 1 October
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 1 October
‘താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല’: താജ്മഹലിന്റെ യഥാർത്ഥ ചരിത്രം തേടി സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: താജ്മഹലിന്റെ യഥാർത്ഥ ചരിത്രം പഠിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും, താജ്മഹലിന്റെ…
Read More » - 1 October
ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർത്ഥി മരിച്ചു
കൊച്ചി: കൊച്ചിയില്‍ ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർത്ഥി മരിച്ചു. തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് സംഭവം. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്…
Read More » - 1 October
ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ ക്ലീനിംഗ് മോപ്പിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം പിടികൂടി
ചെന്നൈ: ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ ക്ലീനിംഗ് മോപ്പിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ സ്വർണ്ണം പിടികൂടി. 70 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. എയർപോർട്ടിലെ ശുചീകരണ തൊഴിലാളിയായ യുവാവിൽ നിന്നാണ്…
Read More » - 1 October
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ നിയമം: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യ പരീക്ഷണം
മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് ബിസിസിഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാന്‍ അനുവദിക്കുന്ന നിയമാവും ബിസിസിഐ നടപ്പാക്കുക. ടോസിന് മുമ്പ് നിശ്ചയിക്കുന്ന ഇലവനിലുള്ളവര്‍ക്കേ ബാറ്റിംഗിനും…
Read More » - 1 October
എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. പുതിയ വിജ്ഞാപനമനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍…
Read More » - 1 October
അഞ്ച് വീടുകളിൽ മോഷണം, വീട്ടുപകരണങ്ങൾ അടിച്ച് തകർത്ത് മോഷ്ടാക്കൾ: പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: മോഷണം നടത്തിയതിന് ശേഷം വീട്ടുപകരണങ്ങൾ കൂടി അടിച്ച് തകർത്ത് മോഷ്ടാക്കൾ. അടൂർ സ്വദേശി അറപ്പുരയിൽ ഗീവർഗീസ് തോമസിന്റെ വീട്ടിലെ സാധനങ്ങളാണ് മോഷ്ടാക്കൾ മോഷണ ശേഷം അടിച്ച്…
Read More » - 1 October
കാലം ഫ്രെയിം ചെയ്തു കാത്തു സൂക്ഷിക്കേണ്ട ചരിത്രം: ഈ രാജ്യത്ത് അധികാരത്തിന്റെയും കലയുടെയും തലപ്പത്ത് കാടിന്റെ മക്കൾ
ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, ഗോത്രവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ മികച്ച…
Read More » - 1 October
ഷവോമിയുടെ 5,551.27 കോടി രൂപ പിടിച്ചെടുത്തു, ഇന്ത്യയിലെ ഏറ്റവും വലിയ പണം പിടിച്ചെടുക്കൽ: വിശദീകരിച്ച് ഇഡി
ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ പണം പിടിച്ചെടുക്കൽ ആണിതെന്ന് ഇ.ഡി വ്യക്തമാക്കി. ഫോറിൻ…
Read More » - 1 October
പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ: സംഭവം തൃശ്ശൂരില്‍
തൃശ്ശൂര്‍: പാലപ്പിള്ളിയിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശുവിനെ ചത്ത നിലയിൽ കണ്ടെത്തി. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതൽ പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച്…
Read More » - 1 October
ചര്‍ച്ചകള്‍ക്ക് മാത്രമേ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനാകൂ, റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെക്കുറിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്ത നടപടിയ്ക്കെതിരെ യുഎന്‍ജിസിയില്‍ നടന്ന വോട്ടിംഗില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. വിഷയത്തില്‍ ആഗോള തലത്തില്‍…
Read More » - 1 October
ആറാം ടി20യിൽ തകർത്തടിച്ച് ഫിലിപ്പ് സാള്‍ട്ട്: പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ലാഹോര്‍: പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് ഏഴ് മത്സര പരമ്പരയില്‍ ഒപ്പമെത്തി(3-3). ആദ്യം ബാറ്റ് ചെയ്ത…
Read More » - 1 October
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ നാളെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ നാളെ തുടങ്ങും. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി 1,80,000 അധ്യാപകർക്ക് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നൽകിയതായി…
Read More » - 1 October
മുത്തൂറ്റ് മൈക്രോഫിൻ: കോടികളുടെ നിക്ഷേപം നടത്തി ഗ്രേറ്റ് പസഫിക് ക്യാപിറ്റൽ
മുത്തൂറ്റ് മൈക്രോഫിനാൻസ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്നിൽ ഇത്തവണ എത്തിയത് കോടികളുടെ വിദേശ നിക്ഷേപം. റിപ്പോർട്ടുകൾ പ്രകാരം, ഗ്രേറ്റ് പസഫിക് ക്യാപിറ്റലാണ് (ജിപിസി) 81 കോടി രൂപയുടെ അധിക…
Read More » - 1 October
‘കൊല്ലപ്പെട്ടത് കൂടുതലും പെൺകുട്ടികൾ’: 23 പേർ കൊല്ലപ്പെട്ട കാബൂൾ സ്ഫോടനത്തിന്റെ ദൃക്സാക്ഷികൾ പറയുന്നു
കാബൂൾ: വെള്ളിയാഴ്ച അഫ്ഗാൻ തലസ്ഥാനത്തെ പഠനകേന്ദ്രത്തിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്ന് ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥി. ചാവേർ ബോംബ് ആക്രമണത്തിൽ ഇതുവരെ 23 പേർ…
Read More » - 1 October
വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് ആഞ്ഞ് വീശി അയാന് ചുഴലിക്കാറ്റ്: ഫ്ളോറിഡയില്‍ കനത്ത നാശനഷ്ടം
ചാള്‍സ്റ്റണ്‍: അയാന് ചുഴലിക്കാറ്റ് ഫളോറിഡയില്‍ നിന്ന് തെക്കന്‍ കരോലിന തീരത്തും നാശം വിതച്ച് മുന്നേറുകയാണ്. ഫ്ളോറിഡയിലെ പത്തുലക്ഷം പേരെ ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചു. ഫ്ളോറിഡയില്‍ മരണ സംഖ്യ…
Read More » - 1 October
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുഞ്ഞ് മരിച്ച സംഭവം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും
അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു.…
Read More » - 1 October
ബുമ്ര പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് ബാക്ക് അപ്പ് താരങ്ങൾ കൂടി
മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരമായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പ് പേസര്‍മാരായി മുഹമ്മദ് സിറാജിനെയും ഉമ്രാന് മാലിക്കിനെയും ഉള്‍പ്പെടുത്തി. ഇരുവരും ആടുത്ത മാസം…
Read More » - 1 October
ലഘുനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, 30 ബേസിസ് പോയിന്റ് വർദ്ധനവ്
രാജ്യത്ത് ലഘുനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ. നിക്ഷേപ പദ്ധതികളിലെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ, പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങൾക്ക്…
Read More » - 1 October
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘പാല്’
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 1 October
‘അടിവസ്ത്രം ധരിക്കണം’: നിര്‍ദേശം നല്കി പാകിസ്ഥാന് എയര്‍ലൈന്‍സ്, വിചിത്രം
ലാഹോര്‍: യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കുന്നത് നിർബന്ധമാണെന്ന് ക്യാബിന് ക്രൂ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കിയ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പുലിവാല് പിടിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി അതിന്റെ…
Read More » - 1 October
കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും: നിലവില്‍ നടപ്പാക്കുന്നത് പാറശാല ഡിപ്പോയിൽ
പാറശാല: കെ.എസ്.ആർ.ടി.സി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകളുമായി കൂടി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയിൽ…
Read More » - 1 October
‘ഞാൻ ഒരു ബാപ്പയ്ക്ക് ജനിച്ചവൻ’:സലാമിനെതിരെ എം.കെ മുനീര്‍, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സംഭവം ലീഗിൽ വിള്ളലുണ്ടാക്കുന്നു?
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ ലീഗ് നേതാവ് എം.കെ മുനീർ. രാവിലെ പറഞ്ഞത് സന്ധ്യക്ക്…
Read More » - 1 October
മുടിയുടെയും എല്ലുകളുടെയും ആരോഗ്യത്തിന് കൂൺ
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More »