Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -6 October
കായികമായി അധ്വാനിച്ചിട്ടാണെങ്കിൽ കൂടി ഭാര്യയ്ക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കായികമായി അധ്വാനിച്ചിട്ടാണെങ്കിൽ കൂടി ഭാര്യയ്ക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരുള്‍പ്പെട്ട…
Read More » - 6 October
നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്, അന്ന് ചോദിച്ച ചോദ്യം ഇന്ന് ചോദിക്കാൻ നാണം: മമ്മൂട്ടി
മൂന്ന് തലമുറ മാറി വന്നിട്ടും മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് എന്ന തരത്തിലും ചിലർ മ്മൂട്ടിയെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴും മലയാള…
Read More » - 6 October
വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതി മോട്ടോർ വാഹന വകുപ്പ് മാറ്റണം: വി.ഡി സതീശൻ
കൊച്ചി: വിനോദയാത്രകളുടെ സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 6 October
‘ഒരാളുടെ കൈയറ്റു കിടക്കുന്നു, മറ്റൊരാളുടെ കാല്’: കൈ കാണിച്ചിട്ടും ആ കരാറുകാർ നിർത്തിയില്ല – കെഎസ്ആർടിസി ബസ് കണ്ടക്ടർ
പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ. ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന് ശേഷം, പിന്നാലെ വന്ന കാറുകാർ കാണിച്ച മനുഷ്യത്വമില്ലായ്മയെ കുറിച്ചും…
Read More » - 6 October
ഓസ്ട്രേലിയയില്‍ പേസും ബൗണ്‍സും നിര്‍ണായകമാണ്, ആ താരം ടി20 ലോകകപ്പിലില്ലാത്തത് എന്നെ ഞെട്ടിച്ചു: ബ്രെറ്റ് ലീ
സിഡ്നി: ഓസ്ട്രേലിയയില്‍ ഉമ്രാന് മാലിക് കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നതായി ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഐപിഎല്ലില്‍ റോ പേസുകൊണ്ട് അമ്പരപ്പിച്ച ഉമ്രാന് ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള…
Read More » - 6 October
സി. ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുമ്പ് പരസ്യ വിമര്‍ശനമുന്നയിച്ച സി. ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം…
Read More » - 6 October
പുതിയ മത്സ്യത്തെ കണ്ടെത്തി: കേരളത്തിൽ നിന്ന് ശാസ്ത്ര ലോകത്തേക്ക് പുതിയ സംഭാവന
കാസർഗോഡ്: കേരളത്തിൽ നിന്ന് ശാസ്ത്ര ലോകത്തേക്ക് പുതിയ ഒരു മത്സ്യത്തെ കൂടി കണ്ടെത്തി. കാസർഗോഡുള്ള ഒരു അരുവിയിൽ നിന്നാണ് പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത്. ഓസ്റ്റിയോകീലികെത്യസ് ഫോർമോസസ്…
Read More » - 6 October
എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ ‘ഇഞ്ചി’!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 6 October
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മിനി ബസ് മറിഞ്ഞ് അപകടം: 10 പേർക്ക് പരുക്ക്
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മിനി ബസ് മറിഞ്ഞ് അപകടം. പൂപ്പാറ തോണ്ടിമലയിലാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍…
Read More » - 6 October
വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി, അപകടം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി. വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.…
Read More » - 6 October
ചാമ്പ്യൻസ് ലീഗിൽ അഞ്ചടിച്ച് സിറ്റി, മെസിയുടെ ഗോളിൽ പിഎസ്ജിക്ക് സമനില
മാഡ്രിഡ്: പ്രീമിയര്‍ ലീഗിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലും ഗോൾ വേട്ട തുടർന്ന് എര്‍ലിംഗ് ഹാളണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയും. എതിരില്ലാത്ത അഞ്ച് ഗോളിനാണ് കോപ്പൻഹേഗനെ സിറ്റി തോൽപ്പിച്ചത്. ഹാളണ്ട്…
Read More » - 6 October
മമ്മൂട്ടിക്ക് വില്ലനായി ആസിഫ് അലി?!
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം ബഷീറിന്റെ രണ്ടാമത്തെ സിനിമയാണ് റോഷാക്ക്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ…
Read More » - 6 October
രാവിലെ എത്തേണ്ട നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തുന്നത് മറ്റുള്ളവരുടെ അന്നം മുട്ടിക്കലാണ്, തൊഴിൽ നിഷേധമാണ്: ഹരീഷ് പേരടി
കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞ സംഭവം വിവാദമായതോടെ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കിനെതിരെ ശബ്ദമുയർത്തിയ മമ്മൂട്ടിയുടെ നിലപാടിനെതിരെ ഹരീഷ് പേരടി. തൊഴിൽ…
Read More » - 6 October
‘ലൂമിനസ്’ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വണ്ടി, ടൂറിസ്റ്റ് ബസിന്റെ പേരിലുള്ളത് അഞ്ച് കേസുകൾ: ഡ്രൈവർ ജോമോൻ എവിടെ?
പാലക്കാട്: വടക്കാഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന് കാരണമായ ലൂമിനസ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍. അഞ്ച് കേസുകളാണ് ഈ വാഹനത്തിന്റെ പേരിലുള്ളത്. ഈ…
Read More » - 6 October
‘എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണം’: അച്ഛനോട് ചെറിയ പരിഭവമുണ്ടെന്ന് അറ്റ്ലസ് രാമചന്ദ്രന്റെ മകൾ
അന്തരിച്ച വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്. എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്ന് മഞ്ജു പറഞ്ഞു.…
Read More » - 6 October
ചെറുപ്പകാലം മുതൽ സിഗരറ്റിന്റെയും മറ്റും പരസ്യം കണ്ടു വന്ന ഒരാൾ പിന്നെ സിഗരറ്റ് അല്ലാതെ ഓലമടൽ വലിക്കുമോ?: ഷൈൻ ടോം ചാക്കോ
മലയാള സിനിമയിലെ മികച്ച യുവതാരനിരയിൽ ഒന്നാം നിരയിൽ തന്നെയാണ് ഷൈൻ ടോം ചാക്കോയുടെ സ്ഥാനം. സിനിമ എങ്ങനയോ ആയിക്കൊള്ളട്ടെ, ഷൈൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഇപ്പോഴും ഒരു ഫാൻ…
Read More » - 6 October
കാറിൽ തട്ടി ലോറി, വകവെയ്ക്കാതെ വണ്ടി മുന്നോട്ടെടുത്ത് ഡ്രൈവർ: ലോറിക്ക് കുറുകെ നിന്ന് യുവതി, ഡ്രൈവറുടെ മാപ്പ് പറച്ചിൽ
മേലാറ്റൂർ: കാറിൽ തട്ടിയ ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ കൊണ്ട് മാപ്പ് പറയിച്ച് യുവതി. അലനല്ലൂർ പാലക്കഴി സ്വദേശിനിയായ യുവതിയാണ് വാർത്തയിലെ താരം. ഇന്നലെ വൈകിട്ട് ഉച്ചാരക്കടവ്…
Read More » - 6 October
സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു സാംസണ് നയിക്കും
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ സഞ്ജു സാംസണ് നയിക്കും. സച്ചിന് ബേബിയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍…
Read More » - 6 October
‘എല്ലാം കാണിച്ച് നടന്നിട്ട് പിടിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ യോജിപ്പില്ല’: ആണുങ്ങൾക്ക് വികാരം വരുമെന്ന് ആറാട്ട് വർക്കി
കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടി സാനിയ ഇയ്യപ്പനോടും സഹതാരമായ മറ്റൊരു നടിയോടും ആൾക്കൂട്ടത്തിനിടയിൽ വെച്ച് രണ്ട് പേർ മോശമായി പെരുമാറിയിരുന്നു. സംഭവത്തെ കുറിച്ച് അപഹാസ്യമായ രീതിയിലാണ്…
Read More » - 6 October
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ മധുരക്കിഴങ്ങ്!
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം.. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍…
Read More » - 6 October
വിഗ്രഹ നിമജ്ജന വേളയിൽ നദിയിൽ മിന്നൽ പ്രളയം: 8 പേർ മുങ്ങി മരിച്ചു, നിരവധി പേരെ കാണാതായി
ജൽപായ്ഗുരി: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ വിജയദശമി ദിനത്തിൽ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചത് 8 പേർ. നിരവധി പേരെ കാണാതായി. മാൽ നദിയിൽ പെട്ടന്നുണ്ടായ പ്രളയമാണ്…
Read More » - 6 October
ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകൾ ഇവരാണ്: മൈക്കല്‍ ബെവന്
മെല്‍ബണ്‍: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് ഓസീസ് ഇതിഹാസം മൈക്കല്‍ ബെവന്. ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ടി20 ലോകകപ്പില്‍…
Read More » - 6 October
‘വേളാങ്കണ്ണിക്ക് പോയി ക്ഷീണിതനായി തിരിച്ചെത്തിയ ഉടൻ തന്നെ ഡ്രൈവർ ഊട്ടിക്ക് വണ്ടി തിരിച്ചു’: വെളിപ്പെടുത്തൽ
പാലക്കാട്: വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലേക്ക് നയിച്ചത് ഡ്രൈവറുടെ അശ്രദ്ധയാണ്. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞ ഉടൻ തന്നെയാണ് ടൂറിസ്റ്റ് ബസുമായി ഡ്രൈവർ ഊട്ടിയിലേക്ക്…
Read More » - 6 October
എൻഐടി ക്വാർട്ടേഴ്സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി അപകടമല്ല : കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പൊലീസ്
കോഴിക്കോട്: എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചത് അപകടമല്ലെന്ന് പൊലീസ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.…
Read More » - 6 October
യാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിത വേഗതയിൽ, ചോദിച്ചപ്പോൾ നല്ല ഡ്രൈവറെന്ന് മറുപടി: ദുരന്തത്തിന്റെ ഞെട്ടലിൽ വിദ്യാർത്ഥികൾ
പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തെറ്റ് മുഴുവൻ ബസ് ജീവനക്കാരുടേതെന്ന് വിദ്യാർത്ഥികൾ. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ്…
Read More »