Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -16 October
ദുബായ് പോലീസിന് ആദരം: 100 വാഹനങ്ങൾ സമ്മാനിച്ച് വ്യവസായി
ദുബായ്: ദുബായ് പോലീസിന് ആദരവുമായി വ്യവസായി. 100 എസ്യുവി വാഹനങ്ങളാണ് വ്യവസായി ദുബായ് പോലീസിന് സമ്മാനിച്ചത്. സ്വദേശി വ്യവസായിയായ അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ്…
Read More » - 16 October
‘പറഞ്ഞത് കുട്ടിക്കാലത്ത് കേട്ട കഥ, വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’: വിവാദ പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്
തിരുവനന്തപുരം: തെക്കന്‍ കേരളത്തെ അധിക്ഷേപിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരെയെങ്കിലും…
Read More » - 16 October
ഹിന്ദുക്കളെക്കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയ ഷൗക്കത്ത് അലിക്ക് എതിരെ കേസ്
ലക്നൗ : ഹൈന്ദവ വിശ്വാസികളെ കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയ എഐഎംഐഎം നേതാവിനെതിരെ പോലീസ് കേസ് എടുത്തു. എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലിക്കെതിരെയാണ്…
Read More » - 16 October
നരബലി കേസ്: കണ്ടെടുത്ത മൃതദേഹത്തിൽ വൃക്കയും കരളും ഇല്ല, അവയവങ്ങൾ വിറ്റതോ?
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വന്‍ വഴിത്തിരിവ്. കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹത്തിൽ വൃക്കയും കരളും ഇല്ലെന്ന് റിപ്പോർട്ട്. ഇരകളുടെ അവയവങ്ങള്‍ വില്ക്കാന് ശ്രമിച്ചതായി സംശയം. മസ്തിഷ്കം രണ്ടായി…
Read More » - 16 October
രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയം, സമീപവീടുകളിലുള്ളവര്‍ ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റി, വീടുകള്‍ക്ക് പൊലീസ് കാവല്‍
പത്തനംതിട്ട : ഭീതിയുടെ പര്യായമായി മാറിയിരിക്കുകയാണ് നരബലിയും നരഭോജനവും നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്. രാത്രിയില്‍ ഒറ്റപ്പെട്ട ഭഗവല്‍ സിംഗിന്റെ ആ വീട് കാണുമ്പോള്‍…
Read More » - 16 October
മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് തോൽവി
ചണ്ഡീഗഢ്: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് തോൽവി. ശക്തരായ സര്‍വീസസാണ് കേരളത്തെ പരാജയപ്പെടുത്തിയത്. സര്‍വീസസ് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം 19.4…
Read More » - 16 October
നരബലി നടന്ന പറമ്പില്‍ നിന്നും സോമനെ മടക്കി അയക്കാതെ പൊലീസ്
പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിലെ പറമ്പില്‍ നിന്നും സോമനെ മടക്കി അയക്കാതെ പൊലീസ്. ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലും സമീപത്തെ പറമ്പിലും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിന്…
Read More » - 16 October
സന്ധികളുടെ ആരോഗ്യത്തിന് എല്ലിൻ സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 16 October
‘സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്, അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല’: വി. മുരളീധരൻ
കൊച്ചി: സുരേഷ് ഗോപിക്ക് സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് വരാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കോർ കമ്മിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ…
Read More » - 16 October
പിണറായി സര്‍ക്കാരിന്റെ കെ റെയിലിന് വന്‍ തിരിച്ചടി, കോടികള്‍ മുടക്കാതെ വന്ദേഭാരത് അതിവേഗ ട്രെയിന്‍ കേരളത്തിലേയ്ക്ക്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് തിരിച്ചടി. കോടികള്‍ മുടക്കാതെ വന്ദേഭാരത് അതിവേഗ ട്രെയിന്‍ കേരളത്തിലേയ്ക്ക്. 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിച്ചുപായുന്ന…
Read More » - 16 October
സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ: ബാഴ്സയും റയലും നേർക്കുനേർ
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ. സാന്റിയാഗോ ബെര്‍ണബ്യൂവിൽ രാത്രി 7.45ന് റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്സലോണയെ നേരിടും. എട്ട് കളികളില്‍ ഏഴ് വീതം ജയവും…
Read More » - 16 October
ടി20 ലോകകപ്പ് യോഗ്യത മത്സരം: ഏഷ്യൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് നമീബിയ
ഗീലോങ്: ടി20 ലോകകപ്പിലെ ആദ്യ യോഗ്യത മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ. നമീബിയ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്ക 19 ഓവറില്‍ 108…
Read More » - 16 October
പിണറായി ക്രൂരൻ, എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആൾ: കരുണയില്ലെന്ന് സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. പിണറായി വളരെ ക്രൂരനായ ആളാണെന്നും എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നും സുധാകരന്…
Read More » - 16 October
ഫ്രഷേഴ്സ് ഡേ ആഘോഷം, കോളേജില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു: സംഭവം മലപ്പുറത്ത്
മലപ്പുറം: ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കോളേജില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു. മലപ്പുറം ജില്ലയിലെ മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ…
Read More » - 16 October
അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള കഴിവ് റഷ്യക്കുണ്ട് : ഇലോണ്‍ മസ്ക്
ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന് യുദ്ധത്തിനിടെ വീണ്ടും ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്. റഷ്യക്ക് അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റുകള്‍ കൊണ്ട് തകര്‍ത്തുകളയാന്‍ കഴിയുമെന്നാണ് മസ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. Read Also: കൊച്ചിയിലെ…
Read More » - 16 October
‘ബുദ്ധിമാനായിട്ട് കാര്യമില്ല, തരൂർ ഇപ്പോഴും ട്രെയിനി’: പാർട്ടിയെ നയിക്കാൻ ഈ ഗുണങ്ങൾ മാത്രം പോരെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. കഴിവും ബുദ്ധിയും മാത്രം ഉണ്ടായാൽ പോരെന്നും സംഘടനാ കാര്യങ്ങളിൽ പാരമ്പര്യം ഉണ്ടായിരിക്കണമെന്നും…
Read More » - 16 October
പ്രീമിയര്‍ ലീഗ് സൂപ്പർ സൺഡേയിൽ തീപാറും പോരാട്ടം: മാഞ്ചസ്റ്റര്‍ സിറ്റിയും ലിവർപൂളും നേർക്കുനേർ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പർ സൺഡേ പോരാട്ടത്തിൽ ലിവര്‍പൂൾ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലിവര്‍പൂളിന്റെ തട്ടകമായ ആൻഫീൽഡിൽ രാത്രി 9 മണിക്കാണ് മത്സരം. ചെൽസിയും…
Read More » - 16 October
കൊച്ചിയിലെ അമ്മയുടേയും കുഞ്ഞിന്റേയും തിരോധാനം പ്രത്യേക അന്വേഷണത്തിന്
കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍, പള്ളുരുത്തിയില്‍ നിന്ന് 2019ല്‍ കാണാതായ അമ്മയെയും കുഞ്ഞിനെയും കുറിച്ച് പ്രത്യേകം അന്വേഷണത്തിന് സാദ്ധ്യത. കുഞ്ഞുങ്ങളെ ബലിനല്‍കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അമ്മയും കുഞ്ഞും…
Read More » - 16 October
സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴ
സംസ്ഥാനത്ത് ബുധനാഴ്ചവരെ വ്യാപകമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും പരക്കെ മഴകിട്ടുക. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള…
Read More » - 16 October
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെതിരെ
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്സ്-എടികെ പോരാട്ടത്തിൻറെ ടിക്കറ്റുകളെല്ലാം നേരത്തെ…
Read More » - 16 October
സ്ത്രീകളെ ലക്ഷ്യമിട്ട് മന്ത്രവാദം, മന്ത്രവാദി പിടിയില്‍
പത്തനംതിട്ട: സ്ത്രീകളെ ലക്ഷ്യമിട്ട് ആഭിചാര പ്രവര്‍ത്തനം നടത്തി ആളുകളില്‍ നിന്ന് പണം തട്ടിയ മന്ത്രവാദി പിടിയില്‍. പത്തനംതിട്ട കോന്നിയില്‍ ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പൊലീസ് പിടിയിലായത്.…
Read More » - 16 October
21-ാം നൂറ്റാണ്ടിലും ആഭിചാരക്രിയകള്‍ക്ക് പ്രിയം, ഇതിനായി ഉപയോഗിക്കുന്നത് വെള്ളിമൂങ്ങയുടേയും ഇരുതലമൂരിയുടേയും രക്തം
കൊച്ചി: 21-ാം നൂറ്റാണ്ടിലും ആഭിചാരക്രിയകളുടെ പേരില്‍ തട്ടിപ്പില്‍ പെടുന്നത് നിരവധി പേര്. ആഭിചാരത്തിന്റെ പേരില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയുടെ കടത്തുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു.…
Read More » - 16 October
ബി.ജെ.പി ഒരു വർഗീയ പാർട്ടിയാണ്, ഒരിക്കലും ബി.ജെ.പിയിൽ ചേരില്ല: കെ. സുധാകരൻ
തിരുവനന്തപുരം: ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും നേതാക്കള്‍ ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍…
Read More » - 16 October
10 കിലോഗ്രാം മനുഷ്യ മാംസം ഫ്രീസറില്‍ സൂക്ഷിച്ചു, ഫ്രിഡ്ജിനുള്ളിൽ ഇപ്പോഴും രക്തക്കറ: നരഭോജനം സമ്മതിച്ച് പ്രതികൾ
ഇലന്തൂർ: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിൽ നരഭോജനം നടന്നതായി സമ്മതിച്ച് പ്രതികൾ. ലൈല ഒഴിച്ച് ബാക്കി രണ്ട് പ്രതികളും ഇക്കാര്യം സമ്മതിച്ചു. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം…
Read More » - 16 October
ഇലന്തൂര്‍ നരഹത്യ കേസ്, നടന്നത് കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍: മനുഷ്യ മാംസം വേവിച്ച കുക്കര്‍ കണ്ടെത്തി
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇവയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പൊലീസിനു പരിശോധന നടത്താനായത്. മുഹമ്മദ്…
Read More »