Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -18 October
ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു, അതീവ ജാഗ്രതാ നിര്‍ദ്ദേശം
പൂനെ: ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന്റെ ബിക്യൂ.1 ഉപവകഭേദമാണ് പൂനെയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ രോഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ്…
Read More » - 18 October
ജോലിക്ക് പോകരുത്, വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം: ഭര്‍ത്താവ് കസ്റ്റഡിയില്‍, വധശ്രമത്തിന് കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവ്, മേപ്പുക്കട സ്വദേശി ദിലീപ്…
Read More » - 18 October
കളമൊഴിഞ്ഞ് ഗാംഗുലി: റോജർ ബിന്നി ബിസിസിഐ പ്രസിഡന്റ്
മുംബൈ: ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ ബിസിസിഐ പ്രസിഡന്റായി നിയമിച്ചു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. 1983 ഏകദിന ലോകകപ്പ്…
Read More » - 18 October
ടി20 ലോകകപ്പിൽ ഐസിസി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങള്‍
സിഡ്നി: ക്രിക്കറ്റില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഐസിസി. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്. ഇതുവരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്ന പല പരീക്ഷണങ്ങളും ഇനി ക്രിക്കറ്റിലെ…
Read More » - 18 October
അസിഡിറ്റി അകറ്റാൻ ചില വഴികൾ ഇതാ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 18 October
രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട്, നാല് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി : നാല് സംസ്ഥാനങ്ങളില്‍ ഒരേസമയം വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെ 40…
Read More » - 18 October
തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് കീഴിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു
മണ്ണുത്തി: തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് കീഴിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. ആദ്യ ഘട്ടമായി തൃശ്ശൂർ ഫയർ ആൻഡ് റെസ്ക്യൂ സേനയും സിവിൽ…
Read More » - 18 October
ഇലന്തൂര്‍ ആഭിചാര കൊല, മൃതദേഹം വെട്ടിമുറിച്ചത് ഷാഫി: ഇരു കൊലകള്‍ക്കും മുന്‍പ് എറണാകുളം സ്വദേശിനിയെയും കൊലപ്പെടുത്തി
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയ്ക്ക് മുന്‍പ് പ്രധാന പ്രതി മുഹമ്മദ് ഷാഫി മറ്റൊരു കൊല കൂടി നടത്തിയതായി വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തോട് കേസിലെ മറ്റൊരു പ്രതിയായ…
Read More » - 18 October
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കി മാറ്റാന്‍ ചിലരുടെ ശ്രമം: മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കി മാറ്റാന്‍ ചിലരുടെ ശ്രമമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇതിന് പിന്നില്‍ എന്ന് മന്ത്രി കുറ്റപ്പെടുത്തി. വിവാദങ്ങള്‍ അവഗണിക്കണമെന്നും…
Read More » - 18 October
‘ലഹരിവിമുക്ത കേരളം’: തിരുവനന്തപുരത്ത് 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ
തിരുവനന്തപുരം: ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ വിളംബരജാഥ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍…
Read More » - 18 October
അശ്വിന് ശീതള പാനീയം നൽകി എന്നു പറയുന്നതിന്റെ തലേ ദിവസം സ്കൂളിലെ കെമിസ്ട്രി ലാബിൽ വിദ്യാർത്ഥികൾ പരീക്ഷണം നടത്തി
കന്യാകുമാരി: സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു പൊള്ളലേറ്റു ചികിത്സയിൽ ആയിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ…
Read More » - 18 October
ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ
ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും…
Read More » - 18 October
ബസുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ കേസ്
കോഴിക്കോട്: കൊടിയത്തൂരിൽ ബസ്സുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട്, സ്കൂളിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്…
Read More » - 18 October
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്കി തുടങ്ങി: ലഭിക്കുന്നത് 10 ശതമാനം മാത്രം, നൂലാമാലകളേറെ
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കി തുടങ്ങിയെങ്കിലും വ്യാപകമായ പരാതികളാണ് ഉയരുന്നത്. അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ് നല്കുന്നതെങ്കിലും അത്…
Read More » - 18 October
ഇരകളുടെ ദുരിതത്തിൽ പോലും രാഷ്ട്രീയം കാണുന്നു: സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ ദുരിതത്തിൽ പോലും സി.എച്ച് കുഞ്ഞമ്പു എം.എൽ.എ രാഷ്ട്രീയം കാണുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.എൽ.എയുടേത് മനുഷ്യത്വ ഹീനമായ നടപടിയാണ് എന്ന് പ്രതിപക്ഷ നേതാവ്…
Read More » - 18 October
ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യൻ കൗമാര താരം
ചെന്നൈ: എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ഡി ഗുകേഷ്. മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും…
Read More » - 18 October
പ്രശസ്ത കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു
കൊച്ചി: കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.…
Read More » - 18 October
മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: സ്കൂട്ടർ യാത്രികന് പരിക്കേറ്റു
തൃശ്ശൂർ: തൃശ്ശൂരിലെ മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്ക്കൽ രഞ്ജിത്തിനാണ് പരിക്കേറ്റത്. കാർ യാത്രക്കാരനെ നാട്ടുകാർ പിടികൂടി. ഇയാളെ…
Read More » - 18 October
ഇന്ത്യയിൽ ദാരിദ്ര്യ രേഖ മറികടന്നത് 41 കോടിയിലേറെ ജനങ്ങൾ: കേന്ദ്രത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും…
Read More » - 18 October
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ജിഞ്ചർ ടീ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 18 October
ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിനിയെ മസ്ജിദിൽ കൊണ്ടു പോയി പീഡിപ്പിച്ച ഇമാം അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ മകളുടെ സുഹൃത്തായ മദ്രസ വിദ്യാർത്ഥിനിയെ മസ്ജിദിൽ കൊണ്ടു പോയി പീഡിപ്പിച്ച ഇമാം അറസ്റ്റിൽ. അമ്റോഹ സ്വദേശി മൗലാന അബ്ദുൾ ഖാദറാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ…
Read More » - 18 October
ഇവർ ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!
സിഡ്നി: ടി20 ലോകകപ്പിന്റെ അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ തട്ടകത്തിലേക്കാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. അതുകൊണ്ട് തന്നെ ആതിഥേയരെന്ന നിലയില്‍ അവര്‍ക്ക്…
Read More » - 18 October
ഫസല്‍ വധക്കേസ്: കാരായി രാജന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഐഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ തിങ്കളാഴ്ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ…
Read More » - 18 October
രായനല്ലൂർ മലകയറ്റം ഇന്ന്: ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു
രായനല്ലൂർ: പ്രശസ്തമായ രായനല്ലൂർ മലകയറ്റം ഇന്ന്. മലകയറ്റത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. കൊറോണ മൂലം കഴിഞ്ഞ വർഷങ്ങളിൽ ചടങ്ങുകൾ മാത്രമായി ആണ് മല കയറ്റം നടത്തിയത്.…
Read More » - 18 October
നോക്കുകൂലി നൽകാത്തതിനാൽ വിധവയായ യുവതിയെ കൊണ്ട് മാത്രം ലോഡിറക്കിപ്പിച്ച് ചുമട്ടു തൊഴിലാളികൾ: സഹോദരനെ പോലും തടഞ്ഞു
തിരുവനന്തപുരം: ശ്രീകാര്യത്ത് ചുമട്ടു തൊഴിലാളികളുടെ ക്രൂരത വിധവയായ വീട്ടമ്മയോട്. നോക്ക് കൂലി കൊടുക്കാത്തതിനാലാണ് യുവതിയെ കൊണ്ട് ഒറ്റയ്ക്ക് ലോഡിറക്കാൻ ഇവർ നിർബന്ധിച്ചത്. ചുമട്ടുത്തൊഴിലാളികളെ വെല്ലുവിളിച്ച് ലോറിയിൽ നിന്ന്…
Read More »