Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -21 October
മരുമകളുടെ ക്രൂര പീഡനത്തിൽ വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു
തൃപ്പൂണിത്തുറ: മരുമകളുടെ അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (67)യെ ആണ്…
Read More » - 21 October
റെക്കോർഡ് തിരുത്തിയെഴുതി അംബാനി, സ്വന്തമാക്കിയത് കോടികളുടെ വില്ല
ദുബായിൽ കോടികൾ വിലമതിക്കുന്ന ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യൻ ശത കോടീശ്വരനായ മുകേഷ് അംബാനി. അതിസമ്പന്നരുടെ ഇഷ്ട കേന്ദ്രമായ പാം ജുമേറയിലാണ് അംബാനി വില്ല സ്വന്തമാക്കിയിരിക്കുന്നത്. ദുബായിലെ…
Read More » - 21 October
ബ്രേക്ക്ഫാസ്റ്റിന് പാലും മുട്ടയും കൊണ്ട് തയ്യാറാക്കാം രുചിയൂറും ഈ വിഭവം
ഭക്ഷണത്തിൽ വ്യത്യസ്തത എല്ലാവർക്കും ഇഷ്ടമാണ്. ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ അതിലും സന്തോഷം. അത്തരത്തിൽ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് പാൻ കേക്ക്. Read Also…
Read More » - 21 October
കാര്യതടസ്സങ്ങൾ നീങ്ങാൻ ഗണപതി ഭജനം
ഗണപതി ഭഗവാന്റെ ഒരു പര്യായം തന്നെ വിഘ്നേശ്വരൻ എന്നാണ്. വിഘ്നങ്ങളെ അഥവാ കാര്യതടസ്സങ്ങളെ നിശ്ശേഷം അകറ്റുന്ന ഈശ്വരനാണ് ഗണപതി. ഏതൊരു ശുഭകാര്യം ആരംഭിക്കുമ്പോഴും നാം ഗണപതി സ്മരണ…
Read More » - 21 October
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങൾ
ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ…
Read More » - 21 October
കയര്‍ ഭൂവസ്ത്ര ഏകദിന ശില്പശാല നടന്നു
പാലക്കാട്: കയര്‍ വികസന വകുപ്പ് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ-ചിറ്റൂര്‍ ബ്ലോക്കുകളിലെ ജനപ്രതിനിധികളെയും എം.ജി.എന്‍.ആര്.ഇ.ജി.എസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്ര ഏകദിന ശില്പശാല സംഘടിപ്പിച്ചു.…
Read More » - 21 October
അതിദരിദ്രര്‍ക്കുള്ള കര്‍മ്മപദ്ധതിയുമായി ഇലകമണ്‍ പഞ്ചായത്ത്: 40 ഗുണഭോക്താക്കള്‍
തിരുവനന്തപുരം: അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായുള്ള കര്‍മ്മപദ്ധതിയുമായി ഇലകമണ്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അതി ദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പും അവകാശ രേഖകളുടെ വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം…
Read More » - 21 October
ഓഡിയോ ക്ലിപ് പുറത്ത് വന്നതോടെ ആരാധകരും നടിക്കെതിരായി!! അന്‍ഷിതയെ സീരിയലില്‍ നിന്നും പുറത്താക്കി?
അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടി പുറത്താക്കി
Read More » - 21 October
ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആനന്ദം പരമാനന്ദം’: ടീസർ പുറത്ത്
കൊച്ചി: ഷാഫി സംവിധാനം ചെയ്യുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ ടീസർ ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്.…
Read More » - 21 October
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നിലവിലുള്ള/ നിലവിൽ വരുന്ന ഡി.റ്റി.പി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനു…
Read More » - 21 October
കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി: കെ സുരേന്ദ്രൻ
ആലപ്പുഴ: കുട്ടനാട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴ…
Read More » - 21 October
ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലിയ മുന്നൊരുക്കം
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ,…
Read More » - 21 October
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതോടെ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട,…
Read More » - 20 October
സംസ്ഥാനത്ത് പൊലീസ് രാജ് തുടരുന്നു: കെ സുരേന്ദ്രൻ
ആലപ്പുഴ: സംസ്ഥാനത്ത് പൊലീസ് രാജ് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ ഭാഗത്തും പൊലീസിന്റെ മൂന്നാം മുറയും…
Read More » - 20 October
ഗർഭകാലത്തെ സമ്മർദ്ദം കുറയ്ക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
ഗർഭിണികളായ സ്ത്രീകൾ ഗർഭകാലം മുഴുവൻ പലപ്പോഴും സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നു. സമ്മർദ്ദം ഗർഭിണികളെ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളെയും ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. സമ്മർദ്ദം കുട്ടിയുടെ…
Read More » - 20 October
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു
പാലക്കാട്: പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. മുതലമടയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾ നിരീക്ഷണ മേഖലകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി.…
Read More » - 20 October
വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ
ഡല്‍ഹി: അന്താരാഷ്ട്ര വ്യോമാതിര്‍ത്തി ലംഘിക്കുന്ന പാകിസ്ഥാൻ ഡ്രോണുകളെ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രതിരോധ മന്ത്രാലയത്തോട്…
Read More » - 20 October
കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി: കെ സുരേന്ദ്രൻ
ആലപ്പുഴ: കുട്ടനാട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 20 October
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെതെന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചു: പരാതിയുമായി യുവനടി
കൊച്ചി: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരിൽ, തന്റെ…
Read More » - 20 October
മാവോയിസ്റ്റ് വേട്ട: തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരൻ പിടിയിൽ
റാഞ്ചി: ഝാർഖണ്ഡിൽ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് അറസ്റ്റിൽ. രാം പ്രസാദ് യാദവ് എന്ന മാവോയിസ്റ്റാണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 20 October
ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ടൗൺ…
Read More » - 20 October
ഐഎൽജിഎംഎസിലൂടെ മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകൾക്ക് പുരസ്കാരം
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐഎൽജിഎംഎസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ…
Read More » - 20 October
ലിസ് ട്രസിന്റെ രാജി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കടുത്ത് ഋഷി സുനക്, ടോറി അംഗങ്ങളുടെ നിലപാട് നിർണ്ണായകം
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസ് രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനകിന് സാധ്യതയേറുന്നു. കഴിഞ്ഞ മാസം…
Read More » - 20 October
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 241 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വ്യാഴാഴ്ച്ച 241 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 191 പേർ രോഗമുക്തി…
Read More » - 20 October
ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പിൽ മദ്യക്കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞു: ഒരാള്‍ അറസ്റ്റില്‍
വിളക്ക് കത്തിക്കാൻ എത്തിയവരാണ് ശ്രീകോവിലിന് മുന്നിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്.
Read More »