Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -21 October
മരുമകളുടെ ക്രൂരപീഡനത്തിൽ ശരീരമാസകലം പരിക്ക്, കാഴ്ചയും പോയി: പരാതിയില്ലെന്ന് വയോധിക
കൊല്ലം/ തൃപ്പൂണിത്തുറ: അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (70 )യാണ്…
Read More » - 21 October
ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന. ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ത്ഥി സെറ്റില്‍മെന്റില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സൂചനയുള്ളത്. ഇവരെ ഡല്‍ഹി…
Read More » - 21 October
എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ ‘ഇഞ്ചി’
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 21 October
‘സഭ്യതയും മര്യാദയും ഉണ്ടാവണം’ എം എം മണിക്കെതിരെ മുഖ്യമന്ത്രിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി
തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ എം എം മണിക്കെതിരെ കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്. സിപിഐഎം എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിക്കാന്‍…
Read More » - 21 October
സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. 10 പവൻ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്. ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്.…
Read More » - 21 October
വിപണി മര്യാദ ലംഘിച്ചു, ഈ ബുക്കിംഗ് സൈറ്റുകൾക്കെതിരെ കനത്ത നടപടി
വിപണി മര്യാദ ലംഘിച്ചതിനെ തുടർന്ന് പ്രമുഖ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾക്കെതിരെ നടപടി. കോപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മെയ്ക്ക് മൈ ട്രിപ്പ്,…
Read More » - 21 October
10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന മെഗാ തൊഴില്‍മേള: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന മെഗാ തൊഴില്‍മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ…
Read More » - 21 October
വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്: വി.ശിവൻകുട്ടി
ഇടുക്കി: ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. വൈസ് ചാൻസിലർമാരെ…
Read More » - 21 October
തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 21 October
രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം, കോടികളുടെ അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റവുമായി പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 223.10 കോടി രൂപയുടെ…
Read More » - 21 October
സമരം ഇന്നലെ അവസാനിപ്പിച്ചു, സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും
ആലപ്പുഴ: സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. മൂന്ന് മാസത്തിനകം മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് രണ്ടാഴ്ചയായി മില്ലുടമകൾ നടത്തി വന്ന…
Read More » - 21 October
സ്യൂട്ട്കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഗുരുഗ്രാം: സ്യൂട്ട്കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റോഡരികില്‍ മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. ഭര്‍ത്താവിനും ഒരുവയസുള്ള മകള്‍ക്കുമൊപ്പം സിര്‍ഹൗസിലെ വാടകവീട്ടില്‍ താമസിക്കുന്ന…
Read More » - 21 October
എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടിലെത്തി: നിരപരാധി, അത് തെളിയിക്കുമെന്നും വാദം
എറണാകുളം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ പെരുമ്പാവൂരില്‍ മടങ്ങിയെത്തി. മുന്‍കൂര്‍ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് മടങ്ങിവരവ്. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിലപാട് കോടതിയോട്…
Read More » - 21 October
ദീപാവലി ഓഫറുമായി ഫ്ലിപ്കാർട്ട്, വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ ദീപാവലി ഓഫറുകൾ തുടരുന്നു. ഇൻഫിനിക്സിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് ഇത്തവണ മികച്ച അവസരം. ഓഫർ വിലയിൽ ഇൻഫിനിക്സ് നോട്ട് 12…
Read More » - 21 October
നാക്കു വെളിയിലേക്കിട്ട് ഇരു കൈകളും നീട്ടി, എന്തോ പറയാൻ ശ്രമിച്ചു, ജയലളിതയുടെ അവസാന നിമിഷങ്ങൾ
ചെന്നൈ : അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ അവസാന കാലത്ത് ഏറെ മാനസിക സംഘർഷത്തിലൂടെയും ശാരീരിക ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയത് എന്ന് റിപ്പോർട്ട്. അനധികൃത സ്വത്ത്…
Read More » - 21 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 October
അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക്: ഇനി വിചാരണ 25ന്
അട്ടപ്പാടി: അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക്. 122 സാക്ഷികളുളള കേസില്‍ ഭൂരിഭാഗം പേരെയും ഇതിനോടകം കോടതി വിസ്തരിച്ചു കഴിഞ്ഞു. 26 പേര് ആണ് കേസില്‍ കൂറുമാറിയത്. എന്നാല്‍,…
Read More » - 21 October
കുടിവെള്ള കണക്ഷന് വിച്ഛേദിക്കാനെത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ ആക്രമിച്ചതായി പരാതി
പേരൂര്‍ക്കട: കുടിവെള്ള കണക്ഷന് വിച്ഛേദിക്കാനെത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ യുവാവ് ആക്രമിച്ചതായി പരാതി. വട്ടിയൂര്‍ക്കാവ് നെട്ടയം മണികണ്ഠേശ്വരം സ്വദേശി വിവേക് ചന്ദ്രന് (30) ആണ് ആക്രമിക്കപ്പെട്ടത്. Read…
Read More » - 21 October
‘ഗോൾഡ്മാൻ’: ഏറ്റവും പുതിയ ഭാഗ്യചിഹ്നവുമായി മുത്തൂറ്റ് ഫിനാൻസ്
പ്രവർത്തന രംഗത്ത് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിനാൻസ്. ഇത്തവണ ‘ഗോൾഡ്മാൻ’ എന്ന ഏറ്റവും പുതിയ ഭാഗ്യ ചിഹ്നമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചതോടെ, വിപുലമായ…
Read More » - 21 October
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ പാവറട്ടി പോലീസ് ആണ് സത്താറിനെ കസ്റ്റഡിയില്‍ എടുത്തത്.…
Read More » - 21 October
കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം : അഞ്ചുപേർക്ക് പരിക്ക്
ആലംകോട്: കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരം…
Read More » - 21 October
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ: 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന്…
Read More » - 21 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരം ശല്യപ്പെടുത്തി : പ്രതി പിടിയിൽ
നേമം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരം ശല്യം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. നേമം, ഐക്കരവിളാകം നെടിയവിള വീട്ടിൽ രവീണി (ശങ്കർ 23)നെയാണ് നേമം പൊലീസ് അറസ്റ്റ്…
Read More » - 21 October
വൻ മുന്നേറ്റവുമായി കാനറ ബാങ്ക്, രണ്ടാം പാദത്തിലെ ലാഭം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ…
Read More » - 21 October
യുക്രെയ്നെ തകര്‍ത്ത് റഷ്യ, മിസൈല്‍ ആക്രമണങ്ങളില്‍ ഊര്‍ജനിലയങ്ങള്‍ തകര്‍ന്നു: വൈദ്യുതി ബന്ധം താറുമാറായി
കീവ് : യുക്രെയ്നെ തകര്‍ക്കാന്‍ പടയൊരുക്കവുമായി റഷ്യ, റഷ്യയുടെ മിസൈലാക്രമണങ്ങളില്‍ യുക്രെയ്നിലെ പ്രധാന ഊര്‍ജനിലയങ്ങള്‍ തകര്‍ന്നു. ഇതോടെ രാജ്യത്തെങ്ങും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ജലവിതരണ സംവിധാനവും പൊതുഗതാഗതവും താറുമാറായി.…
Read More »