Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -20 October
ഗൂഗിളിനെതിരെ കനത്ത നടപടിയുമായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, കാരണം ഇതാണ്
പ്രമുഖ ടെക് ഭീമനായ ഗൂഗിളിന് കനത്ത പിഴ. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് ഗൂഗിളിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 133.76 കോടി രൂപയാണ് പിഴ…
Read More » - 20 October
ജോലിയിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ? ജോലിസ്ഥലത്തെ സമ്മർദ്ദം ഒഴിവാക്കാനുള്ള എളുപ്പവഴികൾ മനസിലാക്കാം
ജോലി സമയത്ത് സമ്മർദ്ദം പലപ്പോഴും ഉണ്ടാകാറുണ്ട്, അത് തികച്ചും സാധാരണമാണ്. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിങ്ങൾക്കറിയാം, കാരണം നിങ്ങളുടെ ശരീരം ആ സമയത്ത് സിഗ്നലുകൾ നൽകാൻ തുടങ്ങുന്നു. ശാന്തമായി…
Read More » - 20 October
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു: വ്യവസായ മന്ത്രി
കൊച്ചി: കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി പി രാജീവ്.…
Read More » - 20 October
വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചിൽ, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി നടപടികൾ: കുറിപ്പ്
2019ൽ തിരുവനന്തപുരത്തു കെഎം ബഷീർ എന്ന മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഈ സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക അനുജ…
Read More » - 20 October
ദീപാവലിക്ക് സൗജന്യ സമ്മാനങ്ങൾ, ചൈനീസ് വലയിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ് നൽകി സേർട്ട്
ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT- In). ദീപാവലിക്ക് സൗജന്യ ഗിഫ്റ്റുകൾ വാഗ്ദാനം ചെയ്തുള്ള ലിങ്കുകളാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഇത്തരം…
Read More » - 20 October
തെലങ്കാനയില്‍ ജെപി നദ്ദയ്ക്ക് പ്രതീകാത്മക ശവക്കുഴി: സംഭവം രാഷ്ട്രീയ അധഃപതനമെന്ന് ബിജെപി
മുനുഗോഡ്: തെലങ്കാനയിലെ മുനുഗോഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കുഴിമാടമൊരുക്കി പ്രതീകാത്മകമായി സംസ്കരിച്ച് ടിആര്‍എസ് പ്രവർത്തകർ. നിര്‍ദിഷ്ട റീജിയണല്‍ ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ…
Read More » - 20 October
ഭര്‍ത്താവ് വിവാഹമോചനത്തിനായി നോട്ടീസ് അയച്ചു, യുവതി 10-ആം നിലയിൽനിന്ന് ചാടി ജീവനൊടുക്കി
ആത്മഹത്യാക്കുറിപ്പ് യുവതിയുടെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്
Read More » - 20 October
മുന്‍കൂര്‍ ജാമ്യം: എൽദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസില്‍ മധുരം വിതരണം ചെയ്തു
ബലാല്‍സംഗകേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യ്ക്ക് മുന്‍കൂര്‍ ജാമ്യം. ഒക്ടോബര്‍ 22 നു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നേരിട്ടു ഹാജരാകണമെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം സെഷന്‍സ്…
Read More » - 20 October
ഏലക്കയിട്ട ചായ കുടിച്ചാൽ
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ്…
Read More » - 20 October
കേരളോത്സവങ്ങൾ വിജയിപ്പിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: എം ബി രാജേഷ്
തിരുവനന്തപുരം: കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു. യുവജനകാര്യ…
Read More » - 20 October
ഹോണർ എക്സ്40 ജിടി എത്തി, ആദ്യം പുറത്തിറക്കിയത് ഈ വിപണിയിൽ
ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ എക്സ്40 ചൈനീസ് വിപണിയിൽ പുറത്തിറക്കി. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം. 6.81…
Read More » - 20 October
ദിവസവും ഒരു അവക്കാഡോ കഴിക്കൂ; കൊളസ്ട്രോള്‍ തോത് കുറയ്ക്കൂ
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് അവക്കാഡോ. ബട്ടർ ഫ്രൂട്ടെന്നും വെണ്ണപ്പഴമെന്നുമൊക്കെ അവക്കാഡോ അറിയപ്പെടുന്നുണ്ട്. ഡയറ്റും വർക്ക് ഔട്ടും ചെയ്യുന്നവരുടെ ഇഷ്ട വിഭവമാണ് അവക്കാഡോ. ആറ് മാസത്തേക്ക്…
Read More » - 20 October
ആയുർവേദ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് അവസരമൊരുക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആയുർവേദത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യു.കെ സന്ദർശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തിൽ…
Read More » - 20 October
ഇന്ത്യൻ വിപണിയിലെ താരമാകാൻ മോട്ടോറോള ഇ22എസ് എത്തി, വിലയും സവിശേഷതയും അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. മോട്ടോറോള ഇ22എസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച…
Read More » - 20 October
സ്വർണ്ണത്തിൽ മുക്കിയ തോർത്തുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
കൊച്ചി: കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴികളുമായി സ്വർണക്കടത്തുകാർ. ദുബായിൽ നിന്നും സ്വർണ്ണം മുക്കിയ തോർത്തുകളുമായി ആണ് ഇത്തവണ യാത്രക്കാരൻ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ ഫഹദിൽ നിന്നും സ്വർണ്ണം…
Read More » - 20 October
കയറ്റുമതി കുറഞ്ഞു, സ്റ്റീൽ വിലയിൽ ഇടിവ്
രാജ്യത്ത് സ്റ്റീൽ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് സ്റ്റീൽ വില കുറഞ്ഞു തുടങ്ങിയത്. കയറ്റുമതിയിലെ ഇടിവാണ് സ്റ്റീൽ വില കുറയാൻ കാരണമായത്. കണക്കുകൾ…
Read More » - 20 October
സൈബർ ആക്രമണം: പാസ്വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്
തിരുവനന്തപുരം: സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാസ്വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി നിരവധി…
Read More » - 20 October
ലഹരിക്കെതിരെ മലയിന്‍കീഴ്: പങ്കാളിയാകാന്‍ 15000 ഇന്ഫര്മേറ്റര്മാര്
തിരുവനന്തപുരം: ‘പ്രകൃതിയോടടുക്കാം ലഹരിയോടകലാം’ എന്ന സന്ദേശത്തോടെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരിക്കെതിരെ മലയിന്‍കീഴ് ക്യാമ്പയിന് തുടക്കമായി. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലാകുമാരി ഉദ്ഘാടനം ചെയ്തു.…
Read More » - 20 October
അൾട്രാടെക്: രണ്ടാം പാദത്തിലെ അറ്റാദായം കുത്തനെ ഇടിഞ്ഞു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാടെക്. കണക്കുകൾ പ്രകാരം, ഇത്തവണ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.…
Read More » - 20 October
മികച്ച കുടുംബ പശ്ചാത്തലമുള്ളവർ, മാധ്യമങ്ങളിൽ വരുന്നത് അന്തസിനു കളങ്കം വരുന്ന വാര്‍ത്തകൾ: നരബലി കേസിലെ പ്രതികൾ
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കി പ്രതികള്‍ ഹൈക്കോടതിയില്‍. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ ഹര്‍ജിയില്‍…
Read More » - 20 October
മോഡല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സ്വയംതൊഴില്‍ ശില്പശാല
തിരുവനന്തപുരം: മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച സ്വയം തൊഴില്‍ ശില്പശാല കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കുന്ന അഞ്ച്…
Read More » - 20 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിന തടവ്
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 18 വയസിൽ താഴെ പ്രായമുള്ള…
Read More » - 20 October
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു: അധികാരത്തിലിരുന്നത് വെറും 44 ദിവസം
ലണ്ടൻ: സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റു 44–ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏൽപിച്ച ദൗത്യം തനിക്ക് നിറവേറ്റാനായില്ലെന്ന് രാജിവച്ചതിനു…
Read More » - 20 October
ഐ.എൽ.ജി.എം.എസിലൂടെ മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകൾക്ക് പുരസ്കാരം
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ…
Read More » - 20 October
ഏഷ്യൻ പെയിന്റ്സ്: രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 803 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. ഒന്നാം പാദവുമായി…
Read More »