
അടിമാലി: സ്കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വിദ്യാർത്ഥികള്‍ക്കു പരിക്കില്ല.
ഇടുക്കി അടിമാലിയില്‍ ആണ് സംഭവം. ശാന്തന്പാറയ്ക്കുപോയ ജീപ്പും അടിമാലിയിലെ സ്വകാര്യ സ്കൂളിന്റെ ബസും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments