Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -22 December
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളം
തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത കടുപ്പിച്ചു. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ…
Read More » - 22 December
മുഖം വരണ്ട് തിളക്കവും ഭംഗിയും നഷ്ടപ്പെടുന്നുവോ? ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ…
മുഖചര്‍മ്മം വരണ്ടുപോകുന്നത് ചിലര്‍ക്ക് തണുപ്പ് കാലത്ത് സ്വാഭാവികമാണ്. വരണ്ടുപോവുക മാത്രമല്ല, ഇതോടെ തിളക്കവും ഭംഗിയും മങ്ങി മുഖം ഉന്മേഷമില്ലാത്തത് പോലെ ആവുകയും ചെയ്യാം. ഇത് തീര്‍ച്ചയായും നമ്മുടെ…
Read More » - 22 December
ലോകത്തെ മികച്ച 50 താരങ്ങളുടെ പട്ടിക പുറത്തുവിട്ട് എംപയര്‍ മാഗസിൻ
ലോകത്തെ മികച്ച 50 താരങ്ങളുടെ പട്ടിക പുറത്തുവിട്ട് എംപയര്‍ മാഗസിൻ. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍…
Read More » - 22 December
ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയുടെ ബിഎഫ് വകഭേദം ഇന്ത്യയിലും, ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപിക്കുന്ന കോവിഡിന്റെ ബിഎഫ്.7 വകഭേദം രാജ്യത്തു 4 പേര്‍ക്ക് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം…
Read More » - 22 December
തിരുവല്ലയിലെ നരബലി ശ്രമം: ഇടനിലക്കാരി അമ്പിളി ഒളിവിൽ, യുവതി രക്ഷപ്പെട്ടത് ഒരാൾ വീട്ടിൽ വന്നതിനാൽ
തിരുവല്ല: കുറ്റപ്പുഴയില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. കേസില്‍ രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞ മുഖ്യപ്രതി അമ്പിളി ഒളിവില്‍ എന്നാണ്…
Read More » - 22 December
കാരണമൊന്നുമില്ലാതെ ശരീരഭാരം വല്ലാതെ കുറഞ്ഞോ? കാരണങ്ങള്‍ ചിലപ്പോള്‍ ഗുരുതരവുമാകാം
വര്‍ക്കൗട്ടോ വ്യത്യസ്തമായ ഡയറ്റോ ഒന്നും പരീക്ഷിക്കാതെ തന്നെ ശരീരഭാരം വല്ലാതെ കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടോ? ഇതിനെ ഒരു ലാഭക്കച്ചവടമായി കാണാന്‍ വരട്ടെ. കാരണമില്ലാതെ ശരീര ഭാരം പെട്ടെന്ന് കുറയുന്നത്…
Read More » - 22 December
കേന്ദ്ര നിർദ്ദേശത്തിന് പുല്ലു വില നൽകി രാഹുൽ : മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെ ഭാരത് ജോഡോ യാത്ര
ചണ്ഡിഗഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ ഇന്നും മാസ്ക് ധരിക്കാതെയാണ് രാഹുൽ…
Read More » - 22 December
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളിൽ നേരിട്ട ദുരനുഭവങ്ങളും പങ്കുവെച്ച് ശ്രുതി രജനീകാന്ത്
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളിൽ നേരിട്ട ദുരനുഭവങ്ങളും പങ്കുവെച്ച് നടി ശ്രുതി രജനീകാന്ത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ചക്കപ്പഴത്തില്‍ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ ശ്രുതി…
Read More » - 22 December
മലയാളി ദമ്പതികള്‍ മതപഠനത്തിനായി യെമനില്‍,സ്ഥിരീകരണവുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍: അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറും
കാസര്‍ഗോഡ്: വിദേശത്ത് നിന്നും ദമ്പതികളെയും മക്കളെയും കാണാതായ സംഭവത്തില്‍ കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറും. കുടുംബം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം…
Read More » - 22 December
ജനുവരി മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും: മന്ത്രി ആൻ്റണി രാജു
തിരുവനന്തപുരം: ജനുവരി അഞ്ച് മുതൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സ്ഥിരം നിരീക്ഷണത്തിനായി ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ…
Read More » - 22 December
ആറ്റുകാല്‍-ശ്രീപത്മനാഭ സ്വാമി ക്ഷേത്രറൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിന്റെ ടയർ പഞ്ചറാക്കുന്നു: ഓട്ടോക്കാർക്കെതിരെ പരാതി
തിരുവനന്തപുരം: ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന പ്രത്യേക സര്‍വീസ് ബസിന്റെ ടയര്‍ മനഃപൂര്‍വം പഞ്ചാറാക്കുന്നതായി കെഎസ്ആര്‍ടിസിയുടെ പരാതി. ആറ്റുകാല്‍-ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് നടത്തുന്ന സര്‍വീസ് ബസാണ്…
Read More » - 22 December
ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് നശിച്ചുവെന്ന് മുദ്രകുത്തിയേനെ: സെവാഗ്
മുംബൈ: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനിടെ പൂര്‍ത്തിയായതിന് പിന്നാലെ ഓസ്ട്രേലിയൻ ബോർഡിനെ രൂക്ഷമായ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ബ്രിസ്ബേനില്‍ നടന്ന ടെസ്റ്റ്…
Read More » - 22 December
ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ടു; ഗ്യഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകടക്കാരന്
തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ട അച്ഛനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകടക്കാരന് ക്രൂരമായി മർദ്ധിച്ചതായി പരാതി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43)…
Read More » - 22 December
ഐ എൻ എസ് വിക്രാന്തിനെ ‘മെയ്ഡ് ഇൻ കേരള‘ ഉത്പന്നമാക്കി: പിണറായി സർക്കാരിന്റെ പരസ്യം വിവാദത്തിൽ
തിരുവനന്തപുരം: ഐ എൻ എസ് വിക്രാന്തിനെ കേരള ബ്രാൻഡ് ഉത്പന്നമാക്കി എൽഡിഎഫ് സർക്കാരിന്റെ പരസ്യം വിവാദത്തിൽ. പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ…
Read More » - 22 December
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 22 December
അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി, വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു
അട്ടപ്പാടി: അട്ടപ്പാടിയിൽ ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാന വനം വകുപ്പിന്റ വാഹനം…
Read More » - 22 December
മദ്യലഹരിയിൽ യുവാവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കി നാല്പതുകാരി: ജനനേന്ദ്രിയത്തിന് നേരെയും ആക്രമണം
അമിതമായ മദ്യലഹരിയില്‍ യുവാവിന് നേരെ ആക്രമണം നടത്തിയ നാല്പതുകാരിയായ വീട്ടമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മാഞ്ചസ്റ്ററിൽ ആണ് സംഭവം. ആറ് കുട്ടികളുടെ അമ്മയായ ജെമ്മ വൈറ്റ്സൈഡ് എന്ന…
Read More » - 22 December
കൂറ്റന്‍ ട്രക്കുകള്‍ ഇന്ന് താമരശ്ശേരി ചുരം കയറും, രാത്രി 11 മുതല്‍ ചുരത്തില്‍ ഗതാഗത നിരോധനം
വയനാട്: ഇന്ന് രാത്രി 11 മണി മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിരോധനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ്…
Read More » - 22 December
Fire- Boltt: ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ഗാഡ്ജറ്റ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. ഇന്ത്യൻ വിപണിയിൽ നിരവധി ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. അത്തരത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി…
Read More » - 22 December
ചാവക്കാട് ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി, രണ്ട് പേര് അറസ്റ്റില്‍
തൃശൂർ: ചാവക്കാട് ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍. ഒന്നേകാൽ കിലോ കഞ്ചാവ് ആണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കടപ്പുറം തൊട്ടാപ്പ് സ്വദേശി സജിത് കുമാർ…
Read More » - 22 December
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനിലെ ഓഹരി വിഹിതം വെട്ടിച്ചുരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര റെയിൽവേ റെയിൽവേ മന്ത്രാലയത്തിന് ഐആർഎഫ്സിയിലുളള ഓഹരി വിഹിതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.…
Read More » - 22 December
ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ: രോഗികളെ പരിചരിച്ച് തളർന്ന ഡോക്ടര്‍ കുഴഞ്ഞു വീണു
ബീജിംഗ്: കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൈനയിലെ ആശുപത്രികളില്‍ നിന്ന് നിരവധി വീഡിയോകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ രോഗികളെ പരിചരിക്കുന്നതിനിടെ ക്ഷീണിതനായി കസേരയില്‍ കുഴഞ്ഞുവീഴുന്ന ഒരു ഡോക്ടറുടെ വീഡിയോയാണ്…
Read More » - 22 December
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 22 December
സ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 20കാരന് പിടിയില്‍, ലോഡ്ജില്‍ പെണ്‍കുട്ടിയെ കണ്ടത് യൂണിഫോമില്‍
ഇടുക്കി: കുമളിയിൽ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലൻ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുമളിയിലെ ഒരു…
Read More » - 22 December
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബിഗ്ബാസ്ക്കറ്റ്
ഓഹരി വിപണിയിലേക്ക് പുത്തൻ ചുവടുവെപ്പുമായി ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഗ്രോസറി സ്റ്റോറായ ബിഗ്ബാസ്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ ഓഹരി വിൽപ്പന 2025ഓടെ നടത്താനാണ് പദ്ധതിയിടുന്നത്. പാൻ…
Read More »