Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -3 January
ബീമാപ്പള്ളി ഉറൂസ് മഹോത്സവം; തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിസംബർ 25ന് ആരംഭിച്ച…
Read More » - 3 January
മലപ്പുറത്ത് വീട്ടിലെ അലമാരയുൾപ്പെടെ പൊളിച്ച് ആഭരണങ്ങൾ മോഷ്ടിച്ചു: പരാതി നൽകിയ ആൾ അറസ്റ്റിൽ
മലപ്പുറം: സ്വന്തം വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ അടക്കം മോഷ്ടിച്ച മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ്…
Read More » - 3 January
രാജ്യത്ത് കാപ്പി കയറ്റുമതിയിൽ വർദ്ധനവ്
രാജ്യത്ത് കാപ്പി കയറ്റുമതി ഉയരുന്നതായി റിപ്പോർട്ട്. കോഫി ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കാപ്പി കയറ്റുമതി 2022- ൽ 1.66 ശതമാനം ഉയർന്ന് 4 ലക്ഷം ടണ്ണായാണ്…
Read More » - 3 January
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം; ഉന്നതതല കമ്മീഷൻ ഇന്ന് തെളിവെടുക്കും
കോട്ടയം: കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ സർക്കാർ നിയോഗിച്ച ഉന്നതതല കമ്മീഷൻ ഇന്ന് തെളിവെടുക്കും. വിഷയത്തെ കുറിച്ച് പഠിക്കാൻ സർക്കാർ രണ്ടംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്.…
Read More » - 3 January
ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ ‘പുതിന’
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 3 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 January
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 3 January
ബഡ്ജറ്റ് റേഞ്ചിൽ 7 സീറ്റർ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? മാരുതി സുസുക്കിയുടെ ഈ മോഡലിനെ കുറിച്ച് അറിയൂ
ബഡ്ജറ്റ് റേഞ്ചിൽ 7 സീറ്റർ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് മാരുതി സുസുക്കിയുടെ മോഡലുകളിലൊന്നായ മാരുതി ഇക്കോ വാൻ. വിപണിയിൽ പുറത്തിറക്കിയത് മുതൽ നിരവധി ആവശ്യക്കാരാണ്…
Read More » - 3 January
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 3 January
61-ാം സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഉദ്ഘാടനം ഇന്ന് രാവിലെ 10ന്
കോഴിക്കോട്: അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.…
Read More » - 3 January
പ്രീമിയം ബൈക്ക് ശ്രേണിയിൽ എക്സ്പൾസിന്റെ പുതുപുത്തൻ മോഡൽ വിപണിയിലേക്ക്
പ്രീമിയം ബൈക്കുകളുടെ ശ്രേണിയിൽ പുതിയ മോഡൽ ബൈക്കുമായി എത്തിയിരിക്കുകയാണ് എക്സ്പൾസ്. എക്സ്പൾസിന്റെ പുതുപുത്തൻ 200ടി 4- വാൽവ് മോഡൽ ഹീറോ മോട്ടോകോർപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. രൂപകൽപ്പനയിലും പെർഫോമൻസിലും പുതുമ…
Read More » - 3 January
വടകരയിലെ വ്യാപാരിയെ കൊന്ന കേസിൽ കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷഫീക്ക്
കോഴിക്കോട്: വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ്(22) ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നാണ്…
Read More » - 3 January
പ്രണയക്കൊല: 19കാരിയെ ക്യാമ്പസില്‍ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ബെംഗളൂരു: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, ബെംഗളൂരുവില്‍ 19 കാരിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു. ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ്…
Read More » - 3 January
പുതുവർഷത്തലേന്ന് നേട്ടം കൊയ്ത് സ്വിഗ്ഗി, ഒറ്റ രാത്രി കൊണ്ട് ലഭിച്ചത് 3.50 ലക്ഷം ബിരിയാണി ഓർഡറുകൾ
പുതുവർഷത്തലേന്ന് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. പുതുവർഷത്തലേന്ന് 3.5 ലക്ഷം ബിരിയാണികളുടെ ഓർഡറാണ് സ്വിഗ്ഗിക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ, ഒറ്റ രാത്രി കൊണ്ട് കൂടുതൽ…
Read More » - 3 January
ചികിത്സ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് സ്വര്‍ണ്ണം കവരാന്‍ ശ്രമം; യുവതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
കൊടകര: തൃശൂർ കൊടകരയിൽ ചികിത്സ തേടിവന്ന വയോധികയെ കബളിപ്പിച്ച് ആഭരണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. മുംബൈയിൽ സ്ഥിരതാമസമാക്കിയ വെള്ളിക്കുളങ്ങര സ്വദേശി…
Read More » - 3 January
തുടർച്ചയായ പത്താം മാസവും 1.4 ലക്ഷം കോടി കവിഞ്ഞ് ജിഎസ്ടി വരുമാനം, ഡിസംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് തുടർച്ചയായ പത്താം മാസവും ജിഎസ്ടി വരുമാനത്തിൽ വർദ്ധനവ്. ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ…
Read More » - 3 January
പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി: വാർത്തയിൽ വിശദീകരണവുമായി സംഘടന
തിരുവനന്തപുരം: ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന് പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന വാർത്തയിൽ വിശദീകരണവുമായ സംഘടന. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന…
Read More » - 3 January
‘മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പെടരുത്’: നാദിർഷ
കൊച്ചി: കലാഭവൻ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുതെന്ന അഭ്യര്‍ത്ഥനയുമായി നടനും സംവിധായകനുമായ നാദിര്‍ഷ രംഗത്ത്. കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരുപാട്…
Read More » - 3 January
ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ‘ഇരട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കൊച്ചി: ജോജു ജോർജ് തന്റെ കരിയറിലെ ആദ്യ ഡബിൾ റോളിൽ എത്തുന്ന ചിത്രമാണ് ‘ഇരട്ട’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ്…
Read More » - 3 January
ഇങ്ങള് വെറുതെ സമയം കളയണ്ട, പറഞ്ഞ പണിയെടുക്കീ സഖാവേ: മുഖ്യമന്ത്രിയോട് ഹരീഷ് പേരടി
തിനാണല്ലോ ഇങ്ങളെ നാട്ടാര് ആ കസേരേല് ഇരുത്തിയത്.
Read More » - 2 January
അകാല നരയാൽ കഷ്ടപ്പെടുന്നുണ്ടോ? ഇത് സ്വാഭാവികമായി തടയാൻ ചില എളുപ്പവഴികൾ ഇതാ
പ്രായമാകുന്നതിനെ എല്ലാവരും ഭയക്കുന്നു. ചിലർക്ക് പ്രായമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഒരു പേടിസ്വപ്നം പോലെയാണ്. ഈ ലക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തിലും മുടിയിലും പ്രത്യക്ഷപ്പെടുന്നു. നരച്ച മുടി വാർദ്ധക്യത്തിന്റെ നേരിട്ടുള്ള…
Read More » - 2 January
നാല് പേര്‍ക്കും ഭര്ത്താക്കന്മാരുണ്ട്, വരുന്നത് അണിഞ്ഞൊരുങ്ങി : വനിതാ തൊഴിലാളികളെ അധിക്ഷേപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
ഒരുമാസവും രണ്ടുമാസവും മൂന്നുമാസവും സമരം ചെയ്യാന്‍ എവിടെയാണ് സമയം.
Read More » - 2 January
പുതുവർഷത്തിൽ നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്താൻ ലളിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ തടയാൻ ഇത് സഹായിക്കും, കൂടാതെ മാനസികാവസ്ഥയും…
Read More » - 2 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 44 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 44 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 136 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 January
സജി ചെറിയാന്റെ മന്ത്രി സ്ഥാനം: എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന്റെ മടങ്ങിവരവില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് .…
Read More »