Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -17 January
‘ഞാൻ പാർട്ടിക്കാരനാടാ, കാണിച്ചു തരാം’ ഹെൽമെറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത എസ്ഐയെ ആക്രമിക്കാൻ ശ്രമിച്ച് എല്‍സി സെക്രട്ടറി
കായംകുളം: ഹെല്‍മെറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത എസ്.ഐക്കു നേരെ സി.പി.എം ലോക്കല്‍ കമ്മി അംഗം തട്ടിക്കയറിയ സംഭവം പാര്‍ട്ടി അന്വേഷിക്കും. കായംകുളം എസ്.ഐ ശ്രീകുമാറും ചേരാവള്ളി ലോക്കല്‍…
Read More » - 17 January
താലിബാനെ വെല്ലുവിളിച്ച ധീരവനിതയായ അഫ്ഗാൻ മുൻ എംപി മുർസൽ നാബിസാദ വെടിയേറ്റ് മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിത പാർലമെന്റെ് അംഗത്തെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. അഭിഭാഷകയും ഗനി സർക്കാരിലെ പാർലമെന്റ് അംഗവുമായിരുന്ന മുർസാൽ നബിസാദയാണ് (39) കൊല്ലപ്പെട്ടത്.കാബൂളിലെ സ്വവസതിയിൽ വെച്ച്…
Read More » - 17 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 January
ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5ജി നെറ്റ്വർക്കുകളെ പിന്തുണയ്ക്കുന്ന ഓപ്പോ എ78 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 18…
Read More » - 17 January
ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കെത്തിയ മുഖ്യാതിഥി ഇദ്ദേഹമായിരുന്നു, അതിന് കാരണം ഇതാണ്
എല്ലാ വർഷവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട നേതാക്കൾക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടാവും. റിപ്പബ്ലിക് ദിനാഘോഷത്തിനായി ഇന്ത്യ നിരവധി വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ വളരെ ഉയരത്തിൽ…
Read More » - 17 January
പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് നേരെ ആക്രമണം, അക്രമത്തിന് പിന്നിൽ ആർഎസ്എസ് എന്ന് കോൺഗ്രസ് നേതൃത്വം
കണ്ണൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെപി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി…
Read More » - 17 January
ഉപയോക്തൃ വികസന ഫീസ് വർദ്ധിപ്പിച്ചു, ഈ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്ക് ഇനി ചെലവേറും
ഉപയോക്തൃ വികസന ഫീസ് കുത്തനെ ഉയർത്തിയതോടെ, മംഗളൂരുവിൽ നിന്നുള്ള വിമാനയാത്രയുടെ ചെലവുകൾ ഉയരും. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് വർദ്ധിപ്പിക്കാനുള്ള അനുമതിയുണ്ട്. എയർപോർട്ട്…
Read More » - 17 January
പിടി 7നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം നാളെ രാത്രിയോടെ ധോണിയിൽ, വെളളിയാഴ്ച മയക്കുവെടി വെയ്ക്കും
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7നെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം നാളെ രാത്രിയോടെ ധോണിയിൽ എത്തുമെന്നാണ് വിവരം. അതേസമയം…
Read More » - 17 January
എക്കാലത്തെയും ഉയർന്ന അറ്റാദായം നേടി ഫെഡറൽ ബാങ്ക്, മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടു
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം 2022 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ…
Read More » - 17 January
മഞ്ജു വാര്യർ വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടോ, ലോകോത്തര നിലവാരമുള്ള കലാകാരിയായത് കൊണ്ടോ ഈ ആരോപണം അന്വേഷിക്കാത്തത്?
നടി മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതി കള്ളമാണെന്നും താൻ ആവർത്തിച്ചു പറഞ്ഞിട്ടും അതിനെതിരെ മാധ്യമങ്ങൾ പോലും പ്രതികരിക്കുന്നില്ലെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. മഞ്ജു വാര്യര്‍ വളരെയധികം…
Read More » - 17 January
റൗഡി എപ്പോഴും റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്: മോഹൻലാലിനൊപ്പം സിനിമ ചെയ്യില്ലെന്ന് അടൂർ
കൊച്ചി: നടൻ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മോഹന്‍ലാലിന് നല്ലവനായ ഒരു റൗഡിയുടെ ഇമേജാണുള്ളതെന്നും അതില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്…
Read More » - 17 January
ഈ ഗുളിക ഉപയോഗിക്കാറുണ്ടോ ? വേദന സംഹാരികളിലെ ഏറ്റവും അപകടകാരിയായ മരുന്ന് !!
അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്.
Read More » - 17 January
അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകും: പ്രഖ്യാപനവുമായി കോൺഗ്രസ്
ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹലക്ഷ്മി യോജന എന്ന പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന തിരഞ്ഞെടുപ്പു…
Read More » - 17 January
സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വീഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടു: പാര്‍ട്ടിക്ക് വീണ്ടും നാണക്കേട്
ആലപ്പുഴ: സംസ്ഥാനത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി. ആലപ്പുഴ സിപിഎമ്മില്‍ നിന്ന് തന്നെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റിയംഗമായ സോണയ്ക്ക് എതിരെയുള്ള ആരോപണം…
Read More » - 17 January
ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണം, ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ സി ഐ പി.ആര് സുനു ഹൈക്കോടതിയില്‍
കോഴിക്കോട്: ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ സി ഐ പി.ആര് സുനു ഹൈക്കോടതിയെ സമീപിച്ചു. 2019ലെ കേസുമായി ബന്ധപ്പെട്ടാണ് പി.ആര് സുനു…
Read More » - 17 January
വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ മാത്രം നിക്ഷേപിക്കാനാകുന്ന സുകന്യ സമൃദ്ധി യോജന പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാം
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ഭാവിക്കായുള്ള സമ്പാദ്യമുണ്ടാക്കുക എന്നതാണ് സുകന്യം പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടിക്ക് 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സുകന്യം സമൃദ്ധി യോജന അക്കൗണ്ടെടുക്കണം. പോസ്റ്റ് ഓഫീസിലോ…
Read More » - 17 January
അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ
അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ
Read More » - 16 January
ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച ആറു പേർ ആശുപത്രിയിൽ
തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂരിൽ ഷവർമ കഴിച്ച ആറുപേർ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിലായി. തൃശൂർ മറ്റത്തൂർ മൂന്നുമുറിയിൽ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചവരെയാണ് ആശുപത്രിയിൽ…
Read More » - 16 January
ഉറക്കക്കുറവ് വന്ധ്യതയ്ക്ക് കാരണമാകുന്നു: പഠനം
ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് പ്രധാനമാണ്. നല്ല…
Read More » - 16 January
പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതെന്ത് ? ധ്യാന്‍ ശ്രീനിവാസന് പറയുന്നു
ഒരു ആവശ്യത്തിന് വേണ്ടി മാത്രം വന്ന് തൊഴുതില്ലെന്നേയുള്ളൂ
Read More » - 16 January
ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാർ: തെരച്ചിൽ ആരംഭിച്ച് വനംവകുപ്പ്
പാലക്കാട്: ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാരുടെ വെളിപ്പെടുത്തൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. നാട്ടുകാരുടെ വെളിപ്പെടുത്തലിന് പിന്നാലെ…
Read More » - 16 January
ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ: കർണാടക തെരഞ്ഞെടുപ്പിൽ വാഗ്ദാനവുമായി കോൺഗ്രസ്
ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹ ലക്ഷ്മി യോജന എന്ന പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന…
Read More » - 16 January
കളമശ്ശേരിയിൽപഴകിയ ഇറച്ചി പിടികൂടിയ സംഭവം: പൊലീസ് കേസെടുത്തു
കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.…
Read More » - 16 January
മറുപടി പറയാൻ സൗകര്യമില്ല: ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ പി വി അൻവർ
കൊച്ചി: ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാൻ തയ്യാറാകാതെ പി വി അൻവർ എംഎൽഎ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള…
Read More » - 16 January
ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
കോട്ടയം: ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More »