Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -17 January
അടിസ്ഥാനരഹിതമായ ആരോപണമാണെന്നറിഞ്ഞിട്ടും അതുന്നയിക്കാനുള്ള ധൈര്യം പ്രശംസനീയം: അടൂരിനെതിരെ വിദ്യാര്‍ത്ഥികളുടെ തുറന്നകത്ത്
തിരുവനന്തപുരം: കോട്ടയം കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്റ്റിംഗ് ഡിപ്പാർട്മെന്റിലെ അധ്യാപകനായ എംജി ജ്യോതിഷിനെതിരെ…
Read More » - 17 January
സോണയുടെ മൊബൈലിലെ നഗ്ന ദൃശ്യങ്ങള്‍ കണ്ട സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി
ആലപ്പുഴ: സി.പി.എം പ്രവര്ത്തകന് എ.പി. സോണയുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ ഓഫീസ് കമ്പ്യൂട്ടറില്‍ വീക്ഷിച്ച സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ള എല്ലാ നേതാക്കളുടെയും…
Read More » - 17 January
മേപ്പാടിയില്‍ ലോറിയും ബൈക്കും അപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു
കല്‍പ്പറ്റ: മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ്…
Read More » - 17 January
എന്റെ പക്ഷം, ഇടതുപക്ഷമല്ല, ബാബരി മസ്ജിദ് തകര്‍ത്തത് നിലപാട് മാറ്റി;താൻ രാഷ്ട്രീയത്തിൽ വന്നത് ഇക്കാരണത്താലെന്ന് കമൽ ഹാസൻ
കോഴിക്കോട്: വലതുപക്ഷത്തുനിന്നും അകന്ന ഒരാളാണ് താനെന്ന് നടന് കമല്‍ ഹാസന്. എന്നാല്‍, തന്റെ രാഷ്ട്രീയം ഇടതുപക്ഷമായിട്ടില്ലെന്നും മധ്യനിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുചെന്നതല്ലെന്നും രാഷ്ട്രീയം…
Read More » - 17 January
‘ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരൻ, അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നത് ഭോഷ്ക്’: എം.എ ബേബി
തിരുവനന്തപുരം: കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിവാദങ്ങളിൽ പ്രതികരിച്ച് എം.എ ബേബി. വിദ്യാർത്ഥികളും ചില തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ…
Read More » - 17 January
സ്വന്തം ബൈക്ക് കത്തിച്ച ശേഷം പരാതി നല്കി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ പാര്‍ട്ടി നടപടി
നെടുങ്കണ്ടം: സ്വന്തം ബൈക്ക് കത്തിച്ച ശേഷം പരാതി നല്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ പാര്‍ട്ടി നടപടി. ഇടുക്കി നെടുങ്കണ്ടം ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയ്ക്കും മറ്റ് നാല് പ്രവര്‍ത്തര്‍ക്കുമെതിരെയാണ്…
Read More » - 17 January
‘രാഹുൽ ഗാന്ധീ, താങ്കളെ വയനാട്ടിൽ ജയിപ്പിക്കാൻ വോട്ടു തരുന്നത് ആനയും കടുവയുമല്ല, മനുഷ്യരാണെന്ന് മറക്കരുത്’: കർഷക സംഘടന
വയനാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ പല വിഷയങ്ങളിലും രാഹുൽ ഗാന്ധി പ്രതികരിക്കാറുണ്ട്. നാഗർഹോള കടുവാ സങ്കേതത്തിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക്…
Read More » - 17 January
എല്ലാം വെറും തള്ള് മാത്രം, പേരിൽ മാത്രമൊതുങ്ങി വയനാട് മെഡി.കോളേജ്: ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കാകുമ്പോൾ
മാനന്തവാടി: ജില്ലാ ആശുപത്രിയുടെ പേരു മാറ്റി മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിച്ചപ്പോൾ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പേര് മാറ്റി പുതിയ ബോർഡ് വെച്ചത് കൊണ്ട് മാത്രം…
Read More » - 17 January
‘അനഘ’യെന്ന പേരിൽ ചാറ്റിങ്, യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ: മുഹമ്മദ് അദ്നാന്റെ തട്ടിപ്പ് പൊളിയുമ്പോൾ
മലപ്പുറം: വിവാഹമോചിതയായ യുവതിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതിൽ മുഹമ്മദ് അദ്നാനെ(31) ആണ് പൊലീസ് അറസ്റ്റ്…
Read More » - 17 January
നവവധുവിനെ ഹണിമൂണിനായി ബഹ്റൈനിലെത്തിച്ച് പെൺവാണിഭം, പെൺകുട്ടി രക്ഷപ്പെട്ടത് ബുദ്ധിപരമായ നീക്കത്തിൽ
മനാമ: ഹണിമൂണിനെന്ന പേരിൽ നവവധുവിനെ ബഹ്റൈനിലെത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മൂന്നുപേർക്ക് പത്തുവർഷം തടവുശിക്ഷ. ബഹ്റൈൻ കോടതിയാണ് സിറിയക്കാരായ മൂന്നുപേർക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവും ഇയാളുടെ…
Read More » - 17 January
പൊലീസ് സ്റ്റേഷന് മുന്നിൽ പോരുകോഴികള്‍ ലേലത്തില്‍, രണ്ടു കോഴികൾക്കും കൂടി പൊലീസിന് കിട്ടിയത് 7750 രൂപ
ചിറ്റൂര്‍: കോഴിപ്പോരിനിടെ പിടികൂടിയ പോരുകോഴികളെ, ചിറ്റൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡില്‍ പിടികൂടിയ രണ്ട് പോരുകോഴികളെയാണ് പൊലീസ് ലേലത്തിന്…
Read More » - 17 January
വൃദ്ധസദനങ്ങൾക്ക് നിരക്ക് ഇളവുകളോടെ ടെസ്റ്റും മറ്റാനുകൂല്യങ്ങളും നൽകാനൊരുങ്ങി ആസ്റ്റർ ലാബ്സ്
സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതിയുമായി ആസ്റ്റർ ലാബ്സ്. രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളമുള്ള വൃദ്ധസദനങ്ങളിൽ നിരക്ക് ഇളവുകളോടെ ടെസ്റ്റും മറ്റാനുകൂല്യങ്ങളും നൽകാനാണ് പദ്ധതിയിടുന്നത്.…
Read More » - 17 January
കോഴിക്കോട് അപകടത്തിൽ പെട്ട കാറിൽ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. 19.5 കിലോഗ്രാം കഞ്ചാവ് ആണ് കാറില്‍ നിന്നും കണ്ടെടുത്തത്. കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രിയാണ് ലോറിക്ക് പിന്നിൽ…
Read More » - 17 January
കൊല്ലത്ത് മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക്…
Read More » - 17 January
ഭരണ ഹുങ്കിൽ പോലീസുകാരന്റെ ചെകിടത്ത് അടിച്ച സിപിഎം നേതാവ് അറസ്റ്റിൽ
കൊല്ലം: പത്തനാപുരത്ത് പൊലീസിനെ ആക്രമിക്കുകയും ഭരണ ഹുങ്കിൽ പോലീസുകാരന്റെ ചെകിടത്ത് അടിക്കുകയും ചെയ്ത സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഎം പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം…
Read More » - 17 January
അനാവശ്യ സന്ദേശങ്ങൾ കൊണ്ട് നോട്ടിഫിക്കേഷൻ ബാർ നിറയാറുണ്ടോ? പരിഹാരവുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ഫീച്ചറുകൾ നൽകുന്നതിൽ മുൻപന്തിയിലാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുന്തോറും ഒട്ടനവധി മാറ്റങ്ങളാണ് വാട്സ്ആപ്പിൽ എത്തുന്നത്. വാട്സ്ആപ്പിൽ മെസേജുകൾ എളുപ്പത്തിൽ അയക്കാനും, സ്വീകരിക്കാനും കഴിയുമെന്നാണ്…
Read More » - 17 January
കൊട്ടാരക്കരയില്‍ കുരിശടിക്ക് മുന്നില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
വാളകം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.…
Read More » - 17 January
വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണുന്നില്ല: പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ
പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന്…
Read More » - 17 January
കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; ലോക്ക് അഴിക്കാൻ കടയിൽ എത്തിയ യുവാവിന് പിടി വീണു
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോൾ സംശയം തോന്നിയ കടക്കാരൻ പൊലീസിനെ…
Read More » - 17 January
യുഎസിലെ ഓഫീസുകൾ അടച്ചുപൂട്ടാനൊരുങ്ങി മെറ്റയും മൈക്രോസോഫ്റ്റും, കാരണം ഇതാണ്
യുഎസിൽ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന ഓഫീസുകൾ അടച്ചുപൂട്ടാനൊരുങ്ങി ആഗോള ടെക് ഭീമന്മാരായ മെറ്റയും മൈക്രോസോഫ്റ്റും. റിപ്പോർട്ടുകൾ പ്രകാരം, വാഷിംഗ്ടണിലെ സിയാറ്റിലിലും ബെൽവ്യൂവിലുമുള്ള ഓഫീസുകളാണ് ആദ്യ ഘട്ടത്തിൽ ഒഴിയുന്നത്.…
Read More » - 17 January
‘ഞാൻ പാർട്ടിക്കാരനാടാ, കാണിച്ചു തരാം’ ഹെൽമെറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത എസ്ഐയെ ആക്രമിക്കാൻ ശ്രമിച്ച് എല്‍സി സെക്രട്ടറി
കായംകുളം: ഹെല്‍മെറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത എസ്.ഐക്കു നേരെ സി.പി.എം ലോക്കല്‍ കമ്മി അംഗം തട്ടിക്കയറിയ സംഭവം പാര്‍ട്ടി അന്വേഷിക്കും. കായംകുളം എസ്.ഐ ശ്രീകുമാറും ചേരാവള്ളി ലോക്കല്‍…
Read More » - 17 January
താലിബാനെ വെല്ലുവിളിച്ച ധീരവനിതയായ അഫ്ഗാൻ മുൻ എംപി മുർസൽ നാബിസാദ വെടിയേറ്റ് മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിത പാർലമെന്റെ് അംഗത്തെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. അഭിഭാഷകയും ഗനി സർക്കാരിലെ പാർലമെന്റ് അംഗവുമായിരുന്ന മുർസാൽ നബിസാദയാണ് (39) കൊല്ലപ്പെട്ടത്.കാബൂളിലെ സ്വവസതിയിൽ വെച്ച്…
Read More » - 17 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 January
ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5ജി നെറ്റ്വർക്കുകളെ പിന്തുണയ്ക്കുന്ന ഓപ്പോ എ78 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 18…
Read More » - 17 January
ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കെത്തിയ മുഖ്യാതിഥി ഇദ്ദേഹമായിരുന്നു, അതിന് കാരണം ഇതാണ്
എല്ലാ വർഷവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട നേതാക്കൾക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടാവും. റിപ്പബ്ലിക് ദിനാഘോഷത്തിനായി ഇന്ത്യ നിരവധി വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ വളരെ ഉയരത്തിൽ…
Read More »