Latest NewsNewsLife StyleHealth & Fitness

ഈ ഗുളിക ഉപയോഗിക്കാറുണ്ടോ ? വേദന സംഹാരികളിലെ ഏറ്റവും അപകടകാരിയായ മരുന്ന് !!

അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെയാ‍ണ് ഗുരുതരമായി ബാധിക്കുന്നത്.

ചെറിയ രോഗങ്ങൾക്കും മരുന്നുകൾ കഴിക്കുന്നവർ നിരവധിയാണ്. പ്രത്യേകിച്ചും വേദനകൾക്ക്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വേദന സംഹാരിയിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്. എന്നാൽ വേദനസംഹാരികളുടെ അമിതമായ ഉപയോഗം ആരോഗ്യം നശിപ്പിച്ച്‌ രോഗികളാക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

read also: അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ

അസെറ്റാമിനോഫിന്‍ എന്ന വേദനസംഹാരി ഏറ്റവും അപകടകാരിയാണെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാല പറയുന്നു. അസെറ്റാമിനോഫിന്‍ കരളിന്റെ ആരോഗ്യത്തെയാ‍ണ് ഗുരുതരമായി ബാധിക്കുന്നത്.

അസെറ്റാമിനോഫിന്‍ ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്നും ഇത് ജീവന് തന്നെ ആപത്താണെന്നും ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button