Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -17 January
ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണമില്ല: അറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടത്താൻ പദ്ധതിയില്ലെന്ന് യുഎഇ. മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര വ്യാപാര മേഖലയിൽ (ഫ്രീസോൺ) പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇളവ്…
Read More » - 17 January
അവശ്യ മരുന്നുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടി, 128 മരുന്നുകളുടെ വില പുതുക്കി
രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ആന്റി-…
Read More » - 17 January
പറവൂരിലെ ഭക്ഷ്യവിഷബാധ : ചികിത്സ തേടിയവരുടെ എണ്ണം 35 ആയി, ഒരാളുടെ നില ഗുരുതരം
കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 35 ആയി. ഇതിൽ ഒരു യുവതിയുടെ നില ഗുരുതരമാണ്. പറവൂര്‍ ആശുപത്രിയില്‍ മാത്രം 27 പേരാണ് ചികിത്സയിലുള്ളത്.…
Read More » - 17 January
ക്രൂഡോയിലിന്റെ വിൻഡ് ഫാൾ ടാക്സ് കുറച്ച് കേന്ദ്രം, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് ക്രൂഡോയിൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം, ഡീസൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിച്ചുരുക്കി കേന്ദ്ര സർക്കാർ. കണക്കുകൾ പ്രകാരം, ക്രൂഡോയിലിന്റെ വിൻഡ് ഫാൾ…
Read More » - 17 January
ഞങ്ങള്‍ പാഠം പഠിച്ചു, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു: പാകിസ്ഥാന്
ഇസ്ലാമബാദ്: പാകിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ്. കശ്മീര്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവവും ആത്മാര്‍ഥവുമായ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി…
Read More » - 17 January
എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കൊച്ചി: എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുതുവൈപ്പ് സ്വദേശി ബിപിന്‍ ബാബു ആണ് മരിച്ചത്. Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക…
Read More » - 17 January
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചു: സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ…
Read More » - 17 January
വയനാടൻ കാട്ടിലെ ആനകളെ വന്ധ്യംകരിക്കും: മന്ത്രി ശശീന്ദ്രൻ
കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്. ആന, കുരങ്ങ് ഉള്‍പ്പെടെയുള്ള ജീവികളില്‍നിന്നും മനുഷ്യര്‍ക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും…
Read More » - 17 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കണ്ണൂർ: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ (52) യാണ് മരിച്ചത്. Read Also :…
Read More » - 17 January
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പുള്ളിക്കണക്ക് ചാലക്കൽ കോളനിക്ക് സമീപം മാപ്പിളത്തറ പടീറ്റതിൽ നിന്ന് ദേശത്തിനകം പന്തപ്ലാവിൽ തെക്കതിൽ വാടകക്ക്…
Read More » - 17 January
വെള്ളിയാഴ്ച്ച വരെ മഴ തുടരും: താപനില കുറയാനും സാധ്യത
അബുദാബി: വെള്ളിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ജനുവരി…
Read More » - 17 January
റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി
കൊച്ചി: ക്രൂയിസർ വിഭാഗത്തിലേക്ക് പുതിയ സ്വഭാവവും സ്റ്റൈലും ഉൾപ്പെടുത്തിക്കൊണ്ട്, റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ വാർഷിക മോട്ടോർസൈക്കിൾ ഉത്സവമായ റൈഡർ…
Read More » - 17 January
അപകടത്തിലൂടെ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ടു: അഞ്ചു വയസുകാരന് പുതുജീവിതം നൽകി തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്
തൃശൂർ: അപകടത്തിലൂടെ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഫിസിക്കൽ…
Read More » - 17 January
ചവറയില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നിന്നും എന്‍ഐഎ കണ്ടെത്തിയത് നിര്‍ണായക വിവരങ്ങള്‍
കൊല്ലം: ചവറയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഹിറ്റ്ലിസ്റ്റ് കണ്ടെത്തി. പിഎഫ്ഐ ഏരിയ റിപ്പോര്‍ട്ടര്‍ മുഹമ്മദ് സാദിഖിന്റെ വീട്ടിലായിരുന്നു റെയ്ഡ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ…
Read More » - 17 January
വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണം : എസ്റ്റേറ്റ് തൊഴിലാളിയായ യുവതിക്ക് പരിക്ക്
കല്പറ്റ: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയ്ക്കാണ് പരിക്കേറ്റത്. Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക…
Read More » - 17 January
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ
കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നടപടികൾ ശക്തമാക്കി കുവൈത്ത്. ഇതിനായി പ്രത്യേക ക്യാമറകൾ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. Read Also: യുവാവിനെ ഭീഷണിപ്പെടുത്തി…
Read More » - 17 January
മുന്‍ വൈരാഗ്യം: യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
മണ്ണാര്‍ക്കാട്: യുവാവിനെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കണ്ടമംഗലം കോല്‍ക്കാട്ടില്‍ വീട്ടില്‍ നൗഷാദിനാണ് (38) വെട്ടേറ്റത്. Read Also : ആറു മാസത്തിലധികമായി…
Read More » - 17 January
ഫാഷന്‍ ടിവി സലൂണ്‍ കൊച്ചി എംജി റോഡില്‍
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത…
Read More » - 17 January
ആറു മാസത്തിലധികമായി വിദേശത്തുള്ളവർ ജനുവരി 31 ന് മുൻപ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയുന്ന കുവൈത്ത് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്. ജനുവരി 31 നകം ഇവർ രാജ്യത്ത് തിരിച്ചെത്തണമെന്നാണ്…
Read More » - 17 January
മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം : സയ്യിദ് അക്ബറുദ്ദീന്‍
ഡല്‍ഹി: പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ റഹ്മാന് മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ മുന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍.…
Read More » - 17 January
ബാലികയ്ക്ക് പീഡനം : പ്രതിക്ക് 50 വർഷം തടവും പിഴയും
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പായിപ്പാട് ആരമലക്കുന്ന് ആരമലപുതുപ്പറമ്പിൽ വീട്ടിൽ എ.വി. മനോജിനെയാണ് (42)…
Read More » - 17 January
‘ശശി തരൂര്‍ ആനമണ്ടന്‍, കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് നല്ലത്’: രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തരൂര്‍ ഒരു ആന മണ്ടനാണെന്ന് വെള്ളാപ്പള്ളി നടേശന് പരിഹസിച്ചു.…
Read More » - 17 January
ഓടിയെത്തി കെട്ടിപ്പിടിച്ച് യുവാവ്, തള്ളിമാറ്റി രാഹുൽ: കെട്ടിപ്പിടിച്ചത് സുരക്ഷാ വീഴ്ചയല്ലെന്ന് രാഹുലിന്റെ വാദം
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യാൻ യുവാവിന്റെ ശ്രമം. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. യുവാവിനെ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റുന്നതിന്റെ…
Read More » - 17 January
ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : പ്രതി പിടിയിൽ
കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണിയെയാണ് (52) അറസ്റ്റ് ചെയ്തത്. തടിയിട്ടപറമ്പ് പൊലീസ് ആണ് പ്രതിയെ…
Read More » - 17 January
സ്വന്തം പെങ്ങൾ പിടിഞ്ഞു മരിക്കുന്നതു കണ്ട് ആസ്വദിച്ച സഹോദരൻ: കേരളത്തെ നടുക്കിയ കൊടും ക്രൂരത
കേരളത്തിൽ അടുത്തിടെയായി നിരവധി ഭക്ഷ്യവിധ ബാധ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഓർത്തെടുക്കുന്നത് രണ്ട് വർഷങ്ങൾക്ക് മുൻപ് ഭക്ഷ്യവിഷ ബാധ കേസായി അവസാനിക്കേണ്ടിയിരുന്ന…
Read More »